Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

പെരിങ്ങലിപ്പുറം ക്ഷേത്രത്തില്‍ ഡിവൈഎഫ്‌ഐ അക്രമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2016, 08:57 pm IST
inAlappuzha

മാവേലിക്കര: പെരിങ്ങലിപ്പുറം ശ്രീ ഭുവനേശ്വരി ക്ഷേത്രത്തില്‍ അതിക്രമിച്ചു കടന്ന സിപിഎം-ഡിവൈഎഫ്‌ഐ സംഘം ഭജന അലങ്കോലപ്പെടുത്തുകയും ക്ഷേത്രഭാരവാഹികളെയും ഭക്തരെയും മര്‍ദ്ദിച്ചു. സാരമായി പരിക്കേറ്റ രാഹുല്‍, അരുണ്‍, ശ്യാംകൃഷ്ണന്‍, ആനന്ദ് എന്നിവരെ തട്ടാരമ്പലം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ക്ഷേത്രത്തില്‍ നടന്നു വരുന്ന ഭാഗവത സപ്താഹയജ്ഞത്തിന്റെ രണ്ടാം ദിവസം കോഴിക്കോട് പ്രശാന്ത് വര്‍മ്മയുടെ നേതൃത്വത്തില്‍ നടന്ന ഭജനയ്‌ക്കു നേരെയാണ് ആക്രമണം നടന്നത്.

ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. ഭജന ആരംഭിച്ചപ്പോള്‍ തന്നെ ക്ഷേത്രത്തിന്റെ മുന്നില്‍ ഡിവൈഎഫ്‌ഐ സംഘം സംഘടിച്ചിരുന്നു. ഭജനയുടെ അവസാന ഘട്ടത്തിലേക്ക് കടന്നപ്പോള്‍ തങ്ങള്‍ക്കിഷ്ടമില്ലാത്ത പാട്ടു പാടിയെന്ന് ആരോപിച്ചാണ് ഡിവൈഎഫ്‌ഐ സംഘം ക്ഷേത്രത്തിലേക്ക് കടന്നു കയറി കസേരകള്‍ തല്ലി ഒടിക്കുകയും മൈക്ക് സെറ്റിന് കേടുപാടുകള്‍ വരുത്തുകയും ചെയ്തു.

ഇതിനെ ചോദ്യം ചെയ്ത ക്ഷേത്ര ഭാരവാഹികളെയും ഭക്തരെയും അക്രമിസംഘം മര്‍ദ്ദിച്ചു. സ്ഥലത്തുണ്ടായിരുന്ന പോലീസിന്റെ സമയോചിതമായ ഇടപെടല്‍ മൂലമാണ് കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവായത്. പോലീസുകാര്‍ക്കു നേരെയും അക്രമം നടത്താന്‍ ഡിഫിക്കാര്‍ ശ്രമിച്ചു. ”നീയൊക്കെ വെറും ലോക്കലാടാ, ഞങ്ങള്‍ വിളിച്ചാല്‍ ഡിജിപി ഇവിടെ എത്തുമെന്നായിരുന്നു പോലീസിനു നേരെയുള്ള ആക്രോശം”.

പോലീസിന്റെ ഇടപെടലില്‍ ക്ഷേത്രത്തിനു പുറത്തേക്ക് അക്രമി സംഘം മാറിയെങ്കിലും രാത്രി വൈകും വരെ മറ്റു സ്ഥലങ്ങളില്‍ നിന്നുള്ള ഡിഫിക്കാരെ വിളിച്ചു വരുത്തി ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെ ഭീഷണി മുഴക്കി.

അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഡിവൈഎഫ്‌ഐക്കാര്‍ക്കെതിരെ കേസ് എടുത്തതായും പ്രദേശത്ത് പോലീസ് പരിശോധന ശക്തമാക്കിയതായും മാന്നാര്‍ പോലീസ് പറഞ്ഞു.

മുന്‍പും നിരവധി തവണ ഡിവൈഎഫ്‌ഐ സംഘം ക്ഷേത്രത്തിനു നേരെ അക്രമം നടത്തിയിട്ടുണ്ട്. ശ്രീകൃഷ്ണ ജയന്തി ദിവസം ബാലഗോകുലം ഘോഷയാത്ര വരുമ്പോള്‍ ക്ഷേത്രത്തിനു മുന്‍പില്‍ കള്ളുകുടം കെട്ടിയിട്ട് അടിച്ചു പൊട്ടിക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തികളാണ് സിപിഎം-ഡിവൈഎഫ്‌ഐക്കാര്‍ ഇവിടെ ചെയ്യുന്നത്.

പ്രദേശത്ത് നിരന്തരം ഹൈന്ദവ ആചാര അനുഷ്ടാനങ്ങള്‍ക്കു നേരെ സിപിഎം ഒത്താശയോടെ ഡിവൈഎഫ്‌ഐക്കാര്‍ നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. ക്ഷേത്രത്തിനു നേരെ കയ്യേറ്റം നടത്തിയവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് വിവിധ ഹൈന്ദവ സംഘടനാ നേതാക്കള്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പുതിയ ചരിത്രം: അമേരിക്കയിൽ 18 ബില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപവുമായി ഭാരതീയ ഉരുക്കുകമ്പനി

Kerala

ഹോംസ്റ്റേയിൽ നിമിഷ എന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം: ആൺ സുഹൃത്ത് ആഷിഖ് അലി അറസ്റ്റിൽ

Kerala

ടിക്കറ്റില്ലാതെ യാത്ര; എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽ 3 മണിക്കൂറിനിടെ പിടിയിലായത് 289 പേർ

Samskriti

ശക്തിസ്പര്‍ശം: പ്രപഞ്ചത്തിന്റെ ആദ്യസ്പന്ദനം

Samskriti

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: പ്രതികാരത്തീയില്‍ എരിഞ്ഞ അംബ

പുതിയ വാര്‍ത്തകള്‍

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ജ്യോതിഷത്തിന് അപകീര്‍ത്തി വരുത്താന്‍ അനുവദിക്കില്ല: സ്പീക്കര്‍

ബിസിനസ്സിൽ അപ്രതീക്ഷിത ലാഭം പ്രതീക്ഷിക്കാം, നല്ല വാർത്തകൾ ലഭിക്കും- 2026 സെപ്റ്റംബർ 29, ചൊവ്വാഴ്ച

ഉദ്യോഗസ്ഥ-കരാര്‍ ലോബി കൂട്ടുകെട്ട്: ദേവസ്വത്തിലെ അഴിമതിക്കാരെ സ്ഥലംമാറ്റാന്‍ നടപടിയില്ല

123 വര്‍ഷം മുമ്പ് ബ്രിട്ടീഷുകാര്‍ മണല്‍ നിറച്ച് അടച്ച കൊണാര്‍ക് ക്ഷേത്രം ശ്രീകോവില്‍ ഭക്തര്‍ക്കായി തുറക്കാനൊരുങ്ങുന്നു

പേറ്റന്റ് ഉള്ള കണ്ടുപിടുത്തം ഉപയോഗിക്കാന്‍ സര്‍ക്കാരിന് അധികാരം: ഹൈക്കോടതി

വയനാട്ടിലേക്ക് ട്രെയിന്‍; രണ്ടര മാസമായിട്ടും സര്‍ക്കാരിന് പ്രതികരണമില്ല!

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

നരേന്ദ്ര മോദിക്ക് മാര്‍ത്തോമ്മാ സഭാധ്യക്ഷന്റെ കത്ത്; പ്രാര്‍ത്ഥനകളും നന്ദിയും…

കോടതി ഉത്തരവ് പ്രകാരം വസ്തു കൈവശം എടുക്കുന്ന നടപടിക്കായി എത്തിയ ഉദ്യോഗസ്ഥരെ നജീബ് കാന്തപുരം എംഎല്‍എ ഭീഷണിപ്പെടുത്തുന്നു

അടിച്ച് ഞങ്ങള്‍ ഓടിക്കും… കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണിയുമായി നജീബ് കാന്തപുരം എംഎല്‍എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.