Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

അന്തര്‍ സംസ്ഥാന മോഷ്ടാവ് പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2016, 09:26 pm IST
inThrissur

ചാലക്കുടി: നിരവധി കേസുകളിലെ പ്രതിയായ അന്തര്‍ സംസ്ഥാന മോഷ്ടാവ് നെടുമങ്ങാട് സജിന മന്‍സിലില്‍ നസീമിനെ(47) പോലീസ് പിടികൂടി.ചാലക്കുടി സിഐ എം കെ കൃഷ്ണനും കൊരട്ടി എസ്‌ഐ എം ജെ ജിജോയും ചേര്‍ന്ന് തിരുവല്ലക്കടുത്ത് കവിയൂരില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.തൃശൂര്‍ റൂറല്‍ ജില്ലാ പോലിസ് മേധാവി ആര്‍ നിശാന്തിനിയുടെ നിര്‍ദേശപ്രകാരം തമിഴ്‌നാട്, കേരളത്തിലെ തെക്കന്‍ ജില്ലകള്‍ എന്നിവിടങ്ങളില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

20 ാം വയസ്സില്‍ നെടുമങ്ങാട് നിന്നും തിരുവല്ലയിലെത്തി സ്വന്തമായി ജ്വല്ലറി തുടങ്ങിയിരുന്നതായി പോലിസ് പറഞ്ഞു.തുടര്‍ന്ന് മോഷണ മുതലുകല്‍ വാങ്ങിയതിന് പിടിയിലായതിന് ശേഷം കുപ്രസിദ്ധ മോഷ്ടാവ് മുരുകനുമൊത്ത് വീടുകളില്‍ മോഷണം സ്ഥിരമാക്കുകയായിരുന്നു.2007ല്‍ കൊരട്ടി കിന്‍ഫ്രക്കടുത്ത് വാലയില്‍ ജോയിയുടെ വീട്ടില്‍ നിന്നും അലമാര തകര്‍ത്ത് 20 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നതിനും കൊരട്ടി കുലയിടത്ത് വീട്ടില്‍ ഉറങ്ങികിടക്കുകയായിരുന്ന കുട്ടിയുടെ കഴുത്തില്‍ ഒന്നരപവന്‍ സ്വര്‍ണ്ണമാല കവര്‍ന്നതിനും ഇയാള്‍ക്കെതിരെ കൊരട്ടി സ്റ്റേഷനില്‍ കേസ്സ് നിലവിലുണ്ട്.

മുവ്വാറ്റുപുഴ അരക്കുഴിയില്‍ വീടിന്റെ വാതില്‍ തകര്‍ത്ത് ഉറങ്ങി കിടക്കുകയായിരുന്ന കുട്ടിയുടെ ആഭരണങ്ങള്‍ കവര്‍ന്നതിനും ബാത്ത് റൂമിന്റെ വെന്റിലേറ്ററുകള്‍ തകര്‍ത്ത് ബഡ്‌റൂമില്‍ ഉറങ്ങികിടക്കുകയായിരുന്ന സ്ത്രീയുടെ താലിമാല കവര്‍ന്നതിനും ജനലിലൂടെ കൈയ്യിട്ട് ഉറങ്ങികിടക്കുകയായിരുന്ന സ്ത്രീയുടെ മാലകള്‍ അപഹരിച്ചതിനും മൂവ്വാറ്റുപുഴ സ്റ്റേഷനില്‍ കേസ്സുണ്ട്.

ഈ കേസ്സുകളില്‍ പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ചിട്ടുള്ള പ്രതി 2007ല്‍ കോടനാട് ഓടപ്പിള്ളിയിലുള്ള ഇരുനില വീടിന്റെ മുകളിലത്തെ വാതില്‍ തകര്‍ത്ത് അലമാരിയില്‍ സൂക്ഷിച്ചിരുന്ന നാല് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും മൊബൈല്‍ ഫോണുകളും കവര്‍ന്നിട്ടുണ്ടെന്നും പോലിസ് അറിയിച്ചു. ചെങ്ങന്നൂര്‍, പാമ്പാടി, കുറുപ്പംപടി, ആലുവ, അങ്കമാലി തുടങ്ങിയ സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരെ കേസ്സുകള്‍ നിലവിലുണ്ട്.

മോഷണം നടത്തിയ വസ്തുക്കള്‍ തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ വില്‍പന നടത്തുകയാണ് പതിവെന്ന് പോലീസ് പറഞ്ഞു. സതീശന്‍ മടപ്പാട്ടില്‍, വി. എസ് അജിത് കുമാര്‍, വി യു സില്‍ജോ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

Kerala

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

India

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

Kottayam

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

Kerala

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.