Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

സിപിഎം കള്ളപ്പണക്കാരെ സംരക്ഷിക്കുന്നു : ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2016, 06:17 pm IST
in Wayanad

കല്‍പ്പറ്റ : ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍. കല്‍പ്പറ്റയില്‍ ബിജെപി സംഘടിപ്പിച്ച ഡിജിറ്റല്‍ ബാങ്കിംഗ് ജില്ലാതല ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രഗവണ്‍മെന്റിനെ ഇരുപത്തിനാലു മണിക്കുറും കുറ്റം പറഞ്ഞു നടക്കുന്ന കേരളത്തിലെ ഇടതുപക്ഷ ഗവണ്‍മെന്റിലെ മന്ത്രിമാര്‍ തുടങ്ങി താഴെക്കിടയിലെ നേതാക്കന്‍മാര്‍ വരെ പിടിച്ചുപറി, തട്ടിക്കൊണ്ടു പോകല്‍, കൊലപാതകം തുടങ്ങിയ കേസുകളില്‍ പ്രതിക്കൂട്ടിലാണ്.

നരേന്ദ്ര മോഡി ഗവണ്‍മെന്റ് രാജ്യത്തിലെ ബഹു ഭൂരിപക്ഷം വരുന്ന പാവങ്ങള്‍ക്കൊപ്പമാണ് നിലകൊള്ളുന്നത്. നോട്ടു നിരോധനത്തിന്റെ പ്രധാന ലക്ഷ്യം കള്ളപ്പണക്കാരെയും കള്ളനോട്ടിലൂടെ രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നവരെ തകര്‍ത്തെറിയുക എന്നതാണ്. കേന്ദ്രം കൊണ്ടുവരുന്ന കാര്യങ്ങള്‍ നടപ്പിലാക്കുക എന്നത് സംസ്ഥാനങ്ങളുടെ കര്‍ത്തവ്യമാണ്. എന്നാല്‍ കേരളം ഇതില്‍ കുറ്റകരമായ അനാസ്ഥയാണ് കൈക്കൊള്ളുന്നത്. കേന്ദ്രത്തിന്റെ ഉദ്ദേശലക്ഷ്യത്തെ അട്ടിമറിക്കുന്ന രീതിയിലാണ് സംസ്ഥാനത്തിന്റെ ഇതുവരെയുള്ള നീക്കങ്ങള്‍. ഡിസംബര്‍ 29ന് സിപിഎം നടത്തുന്ന മനുഷ്യച്ചങ്ങല കള്ളപ്പണക്കാര്‍ക്കുവേണ്ടിയാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്.

കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസ്സും കള്ളപ്പണ സഹകരണ മുന്നണിയായിരിക്കുകയാണ്. ഒട്ടനവധി ജനക്ഷേമ പദ്ധതികള്‍ കേന്ദ്ര ഗവണ്‍മെന്റ് ആവിഷ്‌കരിച്ചിട്ടുണ്ട് എന്നാല്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ഇതിനെ കുറിച്ച് പൂര്‍ണ്ണമായ അവബോധം വന്നിട്ടില്ല.ഇതിനായി ടോള്‍ഫ്രീ നംമ്പര്‍ പ്രസിധീകരിച്ചിട്ടുണ്ട്. അതുപോലെ തന്നെ പദ്ധതികളുടെ സമഗ്ര വിവരങ്ങളടങ്ങിയ വെബ്‌സൈറ്റും തുടങ്ങിയിട്ടുണ്ട്. ഇത്രയേറെ ജനക്ഷേമ പദ്ധതി കര്‍ സ്വാതന്ത്രഭാരതത്തില്‍ ആദ്യമായാണ് നടക്കുന്നത് .നരേന്ദ്ര മോടി സര്‍ക്കാറിനെതിരെയുള്ള കള്ള പ്രചരണം ത്തിന്റെ എല്ലാ സീമകളും ലംഘിച്ചിരിക്കുകയാണ്.ഇരു മുന്നണികളിലും പെട്ട ആള്‍ക്കാരുടെ വലിയ തോതിലുള്ള കള്ളപ്പണം കേരളത്തിലെ സഹകരണ ബാങ്കു കളില്‍ നിക്ഷേപിച്ചിട്ടുണ്ട്.

കേരളപ്പിറവിക്കുമുന്‍പ് തന്നെ സഹകരണ ബാങ്കുകള്‍ കേരളീയരുടെ ജീവിതത്തിന്റെ പ്രധാന ഭാഗമായിരുന്നു. കേരളത്തിലെ സഹകരണ ബാങ്കുകളെ കഴിഞ്ഞ നാല്‍പ്പതു വര്‍ഷമായി ഇടതു വലതു മുന്നണികള്‍ ഹൈജാക്ക് ചെയ്തിരിക്കുകയാണ്. മൂന്ന് പ്രവര്‍ത്തിദിവസം കൊണ്ട് രണ്ടായിരത്തി എണ്ണൂറ് കോടി രൂപയാണ് കേരളത്തി ല്‍ നോട്ടുനിരോധനത്തിനു ശേഷം സഹകരണ ബാങ്കുകളിലെത്തിയത് ഇത് ഇവിടുത്തെ പാവപ്പെട്ടവരുടെ പണമല്ല എന്ന കാര്യം വ്യക്തമാണ്. വൈദ്യനാഥന്‍ റിപ്പോര്‍ട്ട് നടപ്പില്‍ വരുത്താത്ത രണ്ട് സംസ്ഥാനമാണ് കേരളവും തമിഴുനാടും. കോഴിക്കോട് ആസ്ഥാനമായുള്ള ഒരു സഹകരണ ബാങ്കിന്റെ ആസ്തി ആയിരം കോടി രൂപയാണ് ഇത് ആരുടെ പണമാണ് എന്ന് വ്യക്തമാക്കണം. സംസ്ഥാനത്ത് വരുന്ന കുഴല്‍ പണവും ഹവാല പണവും യാതൊരു രേഖയും കൂടാതെ ഇത്തരം സ്ഥാപനങ്ങളില്‍ നിക്ഷേപിക്കുന്നുണ്ടെന്നും എ.എന്‍. രാധാകൃ ഷ്ണന്‍ പറഞ്ഞു.

ബിജെപി ജില്ല പ്രസിഡണ്ട് സജിശങ്കര്‍ അധ്യക്ഷത വഹിച്ചു. വി.വി.രാജന്‍, പള്ളിയറ രാമന്‍, കെ.സദാനന്ദന്‍, പി. ജി.ആനന്ദ്കുമാര്‍, കെ.മോഹന്‍ദാസ്, ഇ.പി.ശിവദാസന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഡിജിറ്റല്‍ ബാങ്കിംഗ് ജില്ലാതല ശില്‍പ്പശാല കല്‍പ്പറ്റയില്‍
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)
Kerala

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍

Mollywood

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

World

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.
Kerala

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പുതിയ വാര്‍ത്തകള്‍

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

യുഎസിലെ മതപരിവര്‍ത്തനസംഘടനയില്‍ നിന്ന് കോടികള്‍ കേരളത്തിലെ പെന്തക്കോസ്ത് സഭകള്‍ക്കും കിട്ടി, ഇഡി പിടിമുറുക്കുന്നു

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.