Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പാതയോരങ്ങളില്‍ മാലിന്യം തള്ളുന്നത് പതിവായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2016, 04:45 pm IST
in Alappuzha

ആലപ്പുഴ: ജില്ലയില്‍ ദേശീയപാതയുടെ ഇരുവശങ്ങളിലും പ്രധാന പാതയോരങ്ങളിലും മാലിന്യനിക്ഷേപം വര്‍ധിക്കുന്നു. ഭക്ഷണാവിശിഷ്ടങ്ങളും അറവുമാലിന്യങ്ങളുമടങ്ങുന്ന ജൈവ–അജൈവ മാലിന്യങ്ങളുടെ നിക്ഷേപമാണ് പാതയോരങ്ങളിലെ പല പ്രദേശങ്ങളിലും വര്‍ധിച്ചിരിക്കുന്നത്.

വിവാഹമടക്കമുള്ള ചടങ്ങുകളിലെ സത്കാരങ്ങളിലുണ്ടാകുന്ന ഭക്ഷണാവശിഷ്ടങ്ങളും ഉപയോഗശൂന്യമായ പ്ലാസ്റ്റിക് പാത്രങ്ങളും കപ്പുകളും ഇലകട്രോണിക് മാലിന്യങ്ങളടക്കമുള്ള ഗാര്‍ഹിക മാലിന്യങ്ങളുമാണ് പാതയോരങ്ങളില്‍ നിറയുന്നത്. ഭക്ഷണാവശിഷ്ടങ്ങള്‍ അടക്കമുള്ളവ പാതയോരങ്ങളില്‍ തള്ളുന്നത് തെരുവുനായ ശല്യത്തിനും കാരണമായിട്ടുണ്ട്്. രാത്രികാലങ്ങളില്‍ ഇരുചക്രവാഹനയാത്രക്കാര്‍ക്കു പലയിടങ്ങളിലും തെരുവുനായകള്‍ അപകടഭീഷണിയും ഉയര്‍ത്തുന്നുണ്ട്. ദേശീയപാതയില്‍ അമ്പലപ്പുഴ മുതല്‍ ആലപ്പുഴവരെയുള്ള ഭാഗത്തു പലയിടങ്ങളിലും ഇത്തരത്തിലുള്ള മാലിന്യകൂമ്പാരങ്ങള്‍ കാണാം.

ആലപ്പുഴ–ചങ്ങനാശേരി റോഡിലെ പല ഭാഗങ്ങളിലും കുന്നുകൂടിയ മാലിന്യങ്ങളില്‍ നിന്നുയരുന്ന ദുര്‍ഗന്ധം മൂലം മൂക്കുപൊത്തി യാത്ര ചെയ്യേണ്ട ഗതികേടിലാണ് യാത്രക്കാര്‍. പ്രധാന പാതയോരങ്ങള്‍ കൂടാതെ ഗ്രാമീണ പാതയോരങ്ങളിലും മാലിന്യക്കിറ്റുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. രാത്രികാലങ്ങളിലും പുലര്‍ച്ചെയുമായി വാഹനങ്ങളിലെത്തിയാണ് പ്ലാസ്റ്റിക് കിറ്റുകളിലും ചാക്കുകളിലുമാക്കിയ മാലിന്യങ്ങള്‍ പാതയോരങ്ങളില്‍ തള്ളുന്നതിലെറെയും. ഇത്തരത്തില്‍ തള്ളുന്ന മാലിന്യങ്ങളില്‍ ഇറച്ചിക്കോഴി മാലിന്യങ്ങള്‍ കാക്കകളും മറ്റും കൊത്തിവലിച്ച് വീടുകളുടെ മുകളിലും കിണറുകളടക്കമുളള കുടിവെള്ള സ്രോതസുകളിലിടുന്നതും പാതയോരങ്ങളില്‍ താമസിക്കുന്നവര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

പൊതു സ്ഥലങ്ങളിലെ മാലിന്യനിക്ഷേപം തടയാന്‍ ചുമതലയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാകട്ടെ ഇത്തരത്തിലുള്ള മാലിന്യ നിക്ഷേപം കണ്ടില്ലെന്ന് നടിക്കുകയാണെന്ന ആക്ഷേപവുമുയര്‍ന്നിട്ടുണ്ട്. പൊതുനിരത്തുകളില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നവരെ പിടികൂടി പിഴ ചുമത്തുന്നതിനടക്കമുള്ള അധികാരപ്പെട്ട സ്ഥാപനങ്ങള്‍ വിഷയത്തില്‍ നടപടികള്‍ സ്വീകരിക്കാത്തതും മാലിന്യ നിക്ഷേപം വര്‍ധിക്കുന്നതിനു കാരണമായിട്ടുണ്ട്.

പോലീസിന്റെ സഹകരണമുറപ്പാക്കി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ രാത്രികാല പട്രോളിംഗുകള്‍ പാതകളില്‍ ഉറപ്പാക്കിയിലേ പ്രശ്‌നത്തിനു പരിഹാരം കാണാന്‍ കഴിയു എന്ന അഭിപ്രായവുമുയര്‍ന്നിട്ടുണ്ട്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

Kerala

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

Kerala

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

India

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

Health

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

പാകിസ്ഥാന്റെ സൈക്കിൾ ആംബുലൻസ് ലോകമെമ്പാടും പരിഹസിക്കപ്പെടുന്നു : മുനീറും ഷഹബാസും ഇനി ഹൃദയം പൊട്ടി മരിക്കും

ഓണ്‍ലൈന്‍ ജനപ്രീതി നോക്കി നിങ്ങളുടെ വിജയം അളക്കരുതെന്ന് യുവ അഭിഭാഷകരോട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

സ്ത്രീകള്‍ക്ക് രാത്രികാല യാത്രയ്‌ക്ക് കെ എസ് ആര്‍ ടി സിയുടെ പിങ്ക് ബസ്, പണം നല്‍കേണ്ടി വരും

അപകടമുണ്ടാക്കി കടന്നുകളയുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കണമെന്ന് ഹൈക്കോടതി

മൗലാന മുഹമ്മദ് അലി ജൗഹർ സർവകലാശാല ബുൾഡോസറിന് പൊളിക്കുന്ന തീരുമാനത്തെ എതിർത്ത് ശശി തരൂർ ; യുപിക്ക് ഏറ്റവും ആവശ്യമായ സ്ഥാപനമെന്നും കോൺഗ്രസ് നേതാവ്  

വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെഎസ്യു, എസ് എഫ് ഐ യുടെ രാജ്യവ്യാപകപഠിപ്പുമുടക്ക് മറ്റന്നാള്‍

കേരളത്തില്‍ പിഎസ് സി പരീക്ഷയിലും ക്രമക്കേട് നടന്നു…ഇത് രാഹുല്‍ ഗാന്ധിയ്‌ക്ക് പ്രശ്നമല്ലേ?: കോണ്‍ഗ്രസിനെ കുടുക്കുന്ന ചോദ്യവുമായി നദ്ദ

അവിഹിതമുണ്ടെന്ന സംശയത്തില്‍ അയല്‍വാസിയുടെ വീടിന് തീയിട്ട പ്രതി റിമാന്‍ഡില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.