Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കള്ളയൊപ്പിനെച്ചൊല്ലി കൗണ്‍സില്‍ യോഗത്തില്‍ പ്രതിഷേധമിരമ്പി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2016, 09:55 pm IST
in Thrissur

തൃശൂര്‍: മുന്‍ സെക്രട്ടറി കെ.എം.ബഷീറിനെ സസ്‌പെന്‍ഡ് ചെയ്യുന്നതിന് മന്ത്രിക്കും, വകുപ്പ് സെക്രട്ടറിക്കും നല്‍കിയ പരാതിയില്‍ ഡെപ്യൂട്ടിമേയര്‍ വര്‍ഗീസ് കണ്ടംകുളത്തി, കൗണ്‍സിലര്‍ അനൂപ് ഡേവീസ് കാട എന്നിവര്‍ കള്ളയൊപ്പിട്ടത് സംബന്ധിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ പ്രതിഷേധം. ആവശ്യം ഭരണപക്ഷം തള്ളി. ബി.ജെ.പി അംഗങ്ങള്‍ സമാന്തര കൗണ്‍സില്‍ ചേര്‍ന്ന് പ്രതിഷേധിച്ചു. കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോയി.

കൗണ്‍സില്‍ ആരംഭിച്ച ഉടനെ പ്രതിപക്ഷ കക്ഷി നേതാവ് അഡ്വ.എം.കെ.മുകുന്ദന്‍ കള്ളയൊപ്പ് വിവാദത്തില്‍ സഭയുടെ അന്തസ് കാക്കണമെന്നും, സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു. സര്‍ക്കാര്‍തലത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും ഇരുവരും വിശദീകരണം നല്‍കിയിട്ടുണ്ടെന്നും കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ആവശ്യമില്ലെന്നും മേയര്‍ പറഞ്ഞു. അന്വേഷണം വേണമെന്ന വാദത്തില്‍ പ്രതിപക്ഷം ഉറച്ചു നിന്നതോടെ വിശദീകരണവുമായി ഡെപ്യൂട്ടി മേയര്‍ എഴുന്നേറ്റു. നോട്ട് വിഷയത്തില്‍ ബോംബു പൊട്ടുമെന്ന് പറഞ്ഞ രാഹുലിന്റെ ചെവിയില്‍ പ്രധാനമന്ത്രി സ്വകാര്യം പറഞ്ഞതോടെ കാറ്റുപോയതാണ് തനിക്ക് ഓര്‍മ്മവരുന്നതെന്ന് വര്‍ഗീസ് കണ്ടംകുളത്തി പ്രതിപക്ഷാംഗങ്ങളെ പരിഹസിച്ചു.

ആവശ്യമെങ്കില്‍ പ്രതിപക്ഷത്തിനോ, അംഗങ്ങള്‍ക്കോ പോലീസിലോ മറ്റ് ഏജന്‍സികളിലോ പരാതിപ്പെടാമെന്ന് ഡെപ്യൂട്ടി മേയര്‍ പറഞ്ഞതോടെ പ്രതിപക്ഷം ഇറങ്ങിപ്പോവുകയാണെന്ന് പ്രഖ്യാപിച്ചു. ഇതിനിടയില്‍ ബി.ജെ.പി അംഗം വി.രാവുണ്ണി ചര്‍ച്ചക്കായി എഴുന്നേറ്റുവെങ്കിലും അജണ്ടയിലേക്ക് കടക്കാന്‍ മേയര്‍ നിര്‍ദ്ദേശം നല്‍കിയതോടെ അജണ്ട വായിച്ചു തുടങ്ങി. ഇറങ്ങിപ്പോക്കിന് ശേഷം തിരികെ വന്ന അംഗങ്ങള്‍ വിഷയങ്ങള്‍ ഇനിയും ചര്‍ച്ച ചെയ്യാനുണ്ടെന്നും, അജണ്ടയില്‍ ചര്‍ച്ച വേണമെന്നും ആവശ്യപ്പെട്ടുവെങ്കിലും അനുവദിച്ചില്ല. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടെ അജണ്ട നമ്പരുകള്‍ വായിച്ച് അംഗീകരിച്ച് മേയര്‍ കൗണ്‍സില്‍ യോഗം പിരിച്ചുവിട്ടു. കോര്‍പ്പറേഷനില്‍ ജനാധിപത്യധ്വംസനമാണ് നടക്കുന്നതെന്നും അജണ്ടയില്‍ പോലും ചര്‍ച്ചയനുവദിക്കാതെയുള്ള നടപടി പ്രതിഷേധാര്‍ഹമാണെന്ന് എം.എസ്.സമ്പൂര്‍ണ്ണ പറഞ്ഞു. കേവല ഭൂരിപക്ഷമില്ലാതെ സി.പി.എം ഗുണ്ടായിസം നടത്തുകയാണെന്ന് കോണ്‍ഗ്രസിലെ ജോണ്‍ ഡാനിയേല്‍ ആരോപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.