Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ദേശീയ ട്രാക്ക് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പ്; കേരളം കുതിപ്പ് തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2016, 02:00 am IST
in Sports

തിരുവനന്തപുരം: ദേശീയ ട്രാക്ക് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം ദിവസവും കേരളം കുതിപ്പ് തുടരുന്നു. ഇന്നലെ നടന്ന വ്യക്തിഗത ടൈംട്രയല്‍ മത്സരങ്ങളില്‍ നേടിയ ഒരു സ്വര്‍ണ്ണവും രണ്ടുവെള്ളിയും ഒരുവെങ്കലവും അടക്കം 34 പോയന്റോടെ കേരളം ഒന്നാംസ്ഥാനത്ത് തുടരുന്നു.

26 പോയന്റോടെ മണിപ്പൂര്‍ രണ്ടാം സ്ഥാനത്തും 16 പോയന്റോടെ ആന്‍ഡമാന്‍ ആന്റ് നിക്കോബാര്‍ മൂന്നാംസ്ഥാനത്തും തുടരുന്നു. ഇന്നല ആന്‍ഡമാര്‍ നിക്കോബാര്‍ രണ്ടു സ്വര്‍ണം നേടി. ഹരിയാന, മഹാരാഷ്‌ട്ര, റെയില്‍വേ, സര്‍വ്വീസസ് എന്നീ ടീമുകള്‍ ഓരോ സ്വര്‍ണവും നേടി. അഞ്ച് മീറ്റ് റക്കോര്‍ഡുകള്‍ ഇന്നലെ തകര്‍ക്കപ്പെട്ടു.

പതിനെട്ടുവയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളുടെ 500മീ. വ്യക്തിഗത മല്‍സരത്തില്‍ കേരളത്തിന്റെ അലീന റെജി മീറ്റ് റക്കോഡോടെ(37.803 സെക്കന്റ്) സ്വര്‍ണ്ണമണിഞ്ഞു. ആന്‍ഡമാന്‍ നിക്കോബാറിന്റെ ദെബോറഹ് 2013 ല്‍ സ്ഥാപിച്ച 37.908 എന്ന റക്കോഡാണ് അലീന റെജി തകര്‍ത്തത്. ഇതോടെ അലീന റെജി മീറ്റില്‍ ഇരട്ട സ്വര്‍ണ്ണം നേടി. കേരളത്തിന്റെ തന്നെ നയന രാജേഷ് വെള്ളി നേടി. വനിതകളുടെ 500 മീ.വ്യക്തിഗത മല്‍സരത്തില്‍ കേരളത്തിന് വേണ്ടി കെസിയ വര്‍ഗീസ്‌വെള്ളി നേടി. പതിനാറു വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ 500 മീറ്റര്‍ മല്‍സരത്തില്‍ കേരളത്തിന്റെ കെ.ജെ. കല്യാണി വെങ്കല മെഡലും നേടി.

1000 മീ. ആണ്‍കുട്ടികളുടെ വ്യക്തിഗത വിഭാഗത്തില്‍ ഹരിയാനയുടെ സഹില്‍കുമാര്‍ (01.07.902)റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടി. എസ്എസ്‌സിബി യുടെ സനുരാജ്. പി 01.07.976 ല്‍ വെള്ളി നേടിയപ്പോള്‍ മഹാരാഷ്‌ട്രയുടെ സച്ചിന്‍ദേശായിക്ക് വെങ്കലം.

1000 മീ. വ്യക്തിഗത പുരുഷ എലൈറ്റ് വിഭാഗത്തില്‍ ആര്‍എസ്പിബിയുടെ വിക്രം ദുഹാന്‍ സ്വര്‍ണ്ണവും എസ്എസ്‌സിബിയുടെ രഞ്ജിത് സിംഗ് വെള്ളിയും ഹരിയാനയുടെ രഞ്ജിത് സിംഗ് വെങ്കലവും നേടി. 500 മീ.വനിതകളുടെ എലൈറ്റ് വ്യക്തിഗത വിഭാഗത്തില്‍ ആന്‍ഡമാന്‍ നിക്കോബാറിന്റെ ദെബോറ സ്വന്തം റെക്കോര്‍ഡ് (36.470) തിരുത്തിക്കുറിച്ച് 36.777 സെക്കന്റില്‍ ഫിനിഷ് ചെയത് സ്വര്‍ണ്ണമണിഞ്ഞു. ആസാമിന്റെ അനു ചുട്ടിയ വെങ്കലം നേടി.

500മീ. പതിനാറ് വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വ്യക്തിഗത വിഭാഗത്തില്‍ മഹാരാഷ്‌ട്രയുടെ മയൂരി ലൂട്ട് 39.577 സെക്കന്റില്‍ ഫിനിഷ് ചെയ്ത് റെക്കോഡോടെ സ്വര്‍ണം കരസ്ഥമാക്കി. മണിപ്പൂരിന്റെ ദയ്‌നാദേവി വെള്ളിനേടി.

500മീ. 14 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ വ്യക്തിഗത വിഭാഗത്തില്‍ ആന്‍ഡമാന്‍ നിക്കോബാറിന്റെ ഈശോ കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച 36.014 എന്ന തന്റെ റക്കോര്‍ഡിനെ മറികടന്ന് 34.577 സെക്കന്റില്‍ സ്വര്‍ണ്ണംനേടി. മണിപ്പൂരിന്റെ വൈ. റോജിത് സിംഗ് വെള്ളിയും മഹാരാഷ്‌ട്രയുടെ മയൂര പവാര്‍ വെങ്കലവും നേടി. 500മീ. 16 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരളത്തിന്റെ ചുണക്കുട്ടികള്‍സ്വര്‍ണ്ണവും വെള്ളിയും നേടിയപ്പോള്‍ ആസാമിലെ അനുചുട്ടിയക്കാണ് വെങ്കലം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടികളില്‍ സംസ്‌കാരവും മൂല്യബോധവും വളര്‍ത്തുന്നതില്‍ ബാലഗോകുലം മാതൃകാപരമെന്ന് എം.ജി. സര്‍വകലാശാല വൈസ് ചാന്‍സലര്‍

Kerala

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

Kerala

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശനെന്ന് എം വി ഗോവിന്ദന്‍

Kerala

10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കും, കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നശിച്ചെന്ന് ആരോഗ്യവകുപ്പ്

Kerala

ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്ക് ടെണ്ടറില്ലാതെ കരാര്‍ എടുക്കുന്നതിനുള്ള അനുമതി നീട്ടി നല്‍കി സര്‍ക്കാര്‍, അഴിമതിയാരോപണങ്ങള്‍ വിഴുങ്ങി

പുതിയ വാര്‍ത്തകള്‍

വാരഫലം ജൂലൈ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, വിവാഹകാര്യം തീരുമാനമാകും

ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍

കാഴ്ചകളുടെ പുതുപെരുമഴക്കാലം; എംഐഎഫ്എഫ് 2026: സിനിമയും സമൂഹവും പുനര്‍നിര്‍വചിക്കപ്പെടുമ്പോള്‍

ഇന്ദുജ ചെറൂളിയിലിന്റെ സുദേഷ്ണ

വ്യത്യസ്തനായൊരു സുദേഷ്ണ

കെ.കെ.മഹേശന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഭാര്യ: മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് പരാതി നല്‍കി

വിദേശ പഠനത്തിന് ചിലവേറും; വിദ്യാർത്ഥി വിസ ഫീസ് വീണ്ടും 25% വർദ്ധിപ്പിച്ച് ഓസ്ട്രേലിയ

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

എസ്ബിഐയില്‍ 1500 പ്രൊബേഷണറി ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ ജൂലൈ 8 വരെ

ന്യൂ ഇന്ത്യാ അഷ്വറന്‍സില്‍ 550 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ നാളെ വരെ

ആമിർ ഖാൻ വീണ്ടും വിവാഹിതനായി; ചടങ്ങിന് സാക്ഷികളായി മുൻ വിവാഹങ്ങളിലെ മക്കളും

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.