Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

നൂല്‍ക്കൂട്ട് ചിത്രപ്രദര്‍ശനം ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2016, 10:26 pm IST
in Kannur

കണ്ണൂര്‍: ആശ്രമം ചാലാടിന്റെ ആഭിമുഖ്യത്തില്‍, രാജേഷ് പച്ചയുടെ. നൂല്ക്കൂട്ട് ചിത്രപ്രദര്‍ശനം കണ്ണൂര്‍ ട്രെയിനിങ്ങ് സ്‌ക്കൂളില്‍ മോഹനന്‍ മാസ്റ്റര്‍ ചാലാട് മെമ്മോറിയല്‍ ആര്‍ട്ട് ഗാലറിയില്‍ മഹേഷ് ചന്ദ്രബാലിഗ ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടന ചടങ്ങില്‍ പ്രിന്‍സിപ്പള്‍ ഓഫ് ട്രെയിനിങ്ങ് സ്‌ക്കുള്‍ കണ്ണൂര്‍ വസന്തകുമാരന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ കൊട്ടക്കന്‍ ജയദേവന്‍, പി.വി.രത്‌നാകരന്‍, ഹരീന്ദ്രന്‍ ചാലാട്, എന്‍.വി.ശശിധരന്‍. എന്നിവര്‍ സംസാരിച്ചു. ബൈജു പള്ളിക്കണ്ടി നന്ദി പറഞ്ഞു. ചിത്രകല ഇന്നേവരെ അഭ്യസിച്ചിട്ടില്ലാത്ത രാജേഷിന്റെ നൂല്‍ ചിത്രങ്ങള്‍ വീക്ഷിക്കുന്നവര്‍ക്കും ശാസ്ത്രീയ്‌മായ് വരയും വരയുടെ മര്‍മ്മവും പടിച്ചവരെപോലും അതിശയിപ്പിക്കുന്നവയാണ്. കേന്‍ വാസില്‍, ചിത്രത്തിന്റെ സ്‌കെച്ച് വര്‍ച്ചതിനുശേഷം ചിത്രത്തിനു ആവശ്യമായ വര്‍ണ്ണനൂലുകള്‍ തുണ്ടം തുണ്ടമാക്കി അവ ക്യാന്‍വാസില്‍ പശചേര്‍ത്ത് ഒട്ടിക്കുമ്പോള്‍ രാജേഷിന്റെ ചിത്രത്തിനു ജീവന്‍ തുടിക്കുകയാണ്. ഏറേ ക്ഷമവേണ്ടിവരുന്ന ഈ ചിത്രരചനയ്‌ക്കു വൂളന്‍ ത്രെഡ് കട്ട് ആര്‍ട്ട് എന്നാ നാമകരണവും ചെയ്തിട്ടുണ്ട് രാജേഷ്.

ഗാന്ധിജി, മദര്‍ തെരേസ, ശ്രീനാരായണഗുരു തുടങ്ങിയ ദൈവ തുല്യരായ വ്യക്തികളാണ് ആദ്യം നൂല്‍ ചിത്രകലാ വിഭാഗത്തിനു വിഷയങ്ങളായത്. തുടര്‍ന്ന് കാല്പനികത കലര്‍ന്ന് ചിത്രങ്ങള്‍, രവിവര്‍മ്മ ചിത്രങ്ങളും ശേഖരത്തിലുണ്ട്. ഹംസവും ദമയന്തിയും, വിളക്കേന്തിയ വനിത, പാല്‍ക്കാരി, അച്ചനെ കാത്തു നില്‍ക്കുന്ന കുട്ടി തുടങ്ങി ജലസംരക്ഷണം, അക്രമത്തിനെതിരെ, ഹര്‍ത്താലിനെതിരെ ബോധവല്ക്കരണ ചിത്രങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. മൂന്നു ദിവസം നീണ്ടുനില്ക്കുന്ന ചിത്രപ്രദര്‍ശനം 24ന് സമാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു
Kerala

കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത: അനുവാദം നല്‍കിയത് ഇടത് പഞ്ചായത്ത് ഭരണസമിതി

Kerala

പി.കെ. കൃഷ്ണദാസ് കാട്ടാക്കടയില്‍ ഡാര്‍ക് ഹോഴ്സാകുമോ? അനൂപ് ആന്‍റണിയും പത്മജയും തിരുവല്ലയും തൃശൂരും തൂക്കുമോ?

വാട്ടര്‍ ടാങ്കിന് മുകളില്‍ കുടുങ്ങിയ പവന്‍, കല്ലു എന്നിവര്‍, കുടുങ്ങിയ കുട്ടികളെ രക്ഷിക്കാനെത്തിയ എന്‍ഡിആര്‍എഫ് സംഘം ഹെലികോപ്ടറില്‍നിന്ന് പുറത്തിറങ്ങുന്നു
India

റീല്‍സ് ചിത്രീകരണത്തിനിടെ വാട്ടര്‍ ടാങ്കിന് മുകളില്‍ കുടുങ്ങി; വ്യോമസേന രക്ഷകരായി

Ernakulam

വി.സദാശിവൻ അന്തരിച്ചു

Sports

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ആറിന് തുടങ്ങും

പുതിയ വാര്‍ത്തകള്‍

അന്താരാഷ്ട്ര കായിക ശസ്ത്രക്രിയ സമ്മേളനത്തില്‍ നിന്ന്‌

പരിക്ക് മറികടക്കാന്‍ നൂതന ശസ്ത്രക്രിയാ രീതികള്‍ ചര്‍ച്ചയാക്കി അന്താരാഷ്‌ട്ര സമ്മേളനം

ഒൻപത് വാതിൽ ചവിട്ടി തുറക്കാൻ കഴി വുള്ളവൻ മോദി :നിവേദിത സുബ്രഹ്മണ്യന്‍

ബാഴ്‌സയ്ക്കായി ഗോള്‍ നേടിയ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയുടെ ആഹ്ലാദം

ലാലിഗ: ബാഴ്‌സ ക്ലോസ് റേഞ്ചില്‍; ഒസാസുനയെ 2-1ന് തോല്‍പ്പിച്ചു

ഡയമണ്ട് ഹാര്‍ബറിനെതിരെ ഗോള്‍ നേട്ടം ആഘോഷിക്കുന്ന ശ്രീനിധി ഡെക്കാന്‍ താരങ്ങള്‍

ശ്രീനിധി ഡെക്കാന് വിജയം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: രാജസ്ഥാന്‍ റോയല്‍സിന് പുതിയ ഉടമകള്‍

മോദിയെപ്പോലെ ശക്തനായ നേതാവ് അധികാരത്തിലിരിക്കുന്നിടത്ത് രാഹുൽ പെരുമാറുന്നത് കോമാളിയെ പോലെ ; പേരിലെ ആ ഗാന്ധി എടുത്തുമാറ്റണം ; ആചാര്യ പ്രമോദ് കൃഷ്ണം

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങളായ അംഗ്‌ക്രിഷ് രഘുവംശിയും അജിൻക്യ രഹാനെയും

ഐപിഎല്‍: ഹൈദരാബാദിന് കൊല്‍ക്കത്ത ഷോക്ക്

മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടുപോകുമോ? വേണുഗോപാലിന്റെ നീക്കങ്ങളില്‍ സതീശന്‍ പക്ഷത്തിനും ചെന്നിത്തല പക്ഷത്തിനും സംശയം

ബംഗാളില്‍ വോട്ടെണ്ണല്‍ 294ല്‍293 മണ്ഡലങ്ങളില്‍ മാത്രം; മമതയുടെ ഗുണ്ട ജഹാംഗീര്‍ ഖാന്‍ മത്സരിക്കുന്ന ഫാള്‍ട്ടയില്‍ വീണ്ടും മെയ് 21ന് വോട്ടെടുപ്പ്

അർജുൻ ആയെങ്കി അടക്കമുള്ള കൊടും ക്രിമിനലുകളെ കോതമംഗലത്തെ റിസോർട്ടിൽ നിന്നും പോലീസ് പിടികൂടി : പ്രതികൾ ഒത്തുകൂടിയത് വൻ ക്രിമിനൽ പദ്ധതി ആസൂത്രണം ചെയ്യാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.