Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ആനപ്പറമ്പ് മത്സ്യ മാംസ്യ മാര്‍ക്കറ്റിന് നല്‍കാന്‍ ദേവസ്വം ബോര്‍ഡ് നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2016, 10:22 pm IST
in Ernakulam

തൃപ്പൂണിത്തുറ: പൂര്‍ണ്ണത്രയീശ ക്ഷേത്രത്തില്‍ കാലങ്ങളായി നടന്നു വരുന്ന അഴിമതിയുടെ വഴിവിട്ട നീക്കത്തിന്റെ തുടര്‍ച്ചയാണ് ആനപ്പറമ്പ് സ്വകാര്യ വ്യക്തികള്‍ക്ക് കച്ചവടം നടത്താന്‍ നല്‍കാനുള്ള നീക്കമെന്ന് ഹിന്ദു സംഘടനകള്‍ അരോപിച്ചു. എസ്എന്‍ ജംഗ്ഷന് സമീപം എരൂര്‍ മെയിന്‍ റോഡില്‍ ദേവസ്വത്തിന്റെ കീഴിലുള്ള ഒരേക്കര്‍ അറുപത് സെന്റോളം വരുന്ന ആനപ്പറമ്പ് സ്വകാര്യ വ്യക്തികള്‍ക്ക് ലേലത്തിന് നല്‍കുവാന്‍ ദേവസ്വം ബോര്‍ഡ് പത്ര പരസ്യം നല്‍കിയിരുന്നു.

ക്ഷേത്രവുമായി ബന്ധപ്പെട്ടതും എരൂര്‍ ശാസ്താ ക്ഷേത്രത്തിന്റെ മതിലിനോട് ചേര്‍ന്ന കിടക്കുന്നതുമായ ഈ സ്ഥലം മാര്‍ക്കറ്റിന്റെ നടത്തിപ്പിനായി കൈമാറ്റം നടത്തിയാല്‍ ഭാവിയില്‍ ദോഷകരമാകും. വേനല്‍കാലങ്ങളില്‍ പോലും വറ്റാത്ത കുളം ആനപ്പറമ്പിലുണ്ട്. ക്ഷേത്രസ്വത്തുക്കള്‍ വാടകയ്‌ക്ക് നല്‍കി നഷ്ടപ്പെടുത്തിയിട്ടുള്ള ചരിത്രം മാത്രമാണ് ദേവസ്വം ബോര്‍ഡിനുള്ളതെന്നും യോഗം ആരോപിച്ചു. ഇത്തരം നീക്കത്തില്‍ നിന്നും ബോര്‍ഡ് അടിയന്തരമായി പിന്‍മ്മാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് യോഗം നിവേദനം നല്‍കി. ഡി. വേണുഗോപാല്‍ (വി.എച്ച്.പി പ്രസിഡന്റ്), ജയന്തന്‍ നമ്പൂതിരി (നഗര്‍ സംഘ് ചാലക്), എസ്.സഞ്ജയന്‍ (വിഎച്ച്പി സെക്രട്ടറി, യു. മധുസൂധനന്‍ ( ബിജെപി മണ്ഡലം പ്രസിഡന്റ്), പ്രേംകുമാര്‍ (ഹിന്ദു ഐക്യവേദി )സ വിനോദ് കുമാര്‍ ഏലുമന, ദിലീപ് മേനോന്‍ (തപസ്യാ ) വിവിധ ഹിന്ദു സംഘടനകളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

E20 പെട്രോൾ, എതനോൾ ബ്ലെൻഡിംഗ്, ഊർജ്ജ സ്വാതന്ത്ര്യം, ഇന്ത്യയുടെ ഭാവി – വാഹന ഉടമകൾ അറിയേണ്ടത്

Kerala

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തി പരിക്കേല്‍പ്പിച്ചു, ആക്രമിച്ച സഹദിനെ കണ്ടെത്താന്‍ തെരച്ചില്‍

Kerala

എസ്ഐടി ചോദ്യം ചെയ്തതുകൊണ്ട് സ്ഥാനക്കയറ്റം നൽകാതിരിക്കാനാവില്ല; ദേവസ്വം മന്ത്രിയെ തള്ളി ബോർഡ് പ്രസിഡൻ്റ്

ഗോള്‍ നേടിയ ജര്‍മനിയുടെ കായി ഹാവേഴ്‌സിന്റെ ആഹ്ലാദം
Football

റിക്കാർഡ് സ്വന്തമാക്കി ജർമനി

Football

ഓസ്ട്രേലിയയുടെ ഭാരത പുത്രൻ

പുതിയ വാര്‍ത്തകള്‍

മെസി ഇറങ്ങും, ഡബിൾ സെഞ്ചുറിക്കായി

മെസിപ്പട ഇറങ്ങുന്നു; അർജൻ്റീന ആദ്യമത്സരത്തിൽ അൾജീരിയയ്‌ക്ക് എതിരെ

ഇന്‍ഡിഗോ വിമാനത്തിലെ മർദ്ദനം; ഇ.പി ജയരാജനെതിരെ അന്വേഷണം, പോലീസ് നൽകിയ റിപ്പോർട്ട് തള്ളി കോടതി

ഹോററും മിത്തും ഇഴചേർന്ന ധ്യാൻ ശ്രീനിവാസന്റെ ‘സീക്രട്ട് ഓഫ് കലിംഗ’; ചിത്രത്തിന്റെ ട്രയിലർ റിലീസ് ആയി

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർപുറത്ത്‌

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആഗോള റിലീസ് ഓഗസ്റ്റ് 14 ന്; ആദ്യ ഗാനത്തിന്റെ പ്രോമോ ജൂൺ 17 ന്

ചരിത്രം കുറിച്ച് അച്ഛനും മകനും; 2026 തങ്ങളുടെ പേരിലാക്കി മെഗാ ജോഡിയായ ചിരഞ്ജീവി-രാം ചരൺ ടീം

സ്റ്റൈലിഷ് ലുക്കിൽ ദുൽഖർ സൽമാൻ; ഓണം റിലീസായി “ഐ ആം ഗെയിം” തീയേറ്ററുകളിലേക്ക്

മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് ജൂൺ 19 ന്, ചിത്രം തിയറ്ററുകളിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്

അഭിഷേക് നാമ – വിരാട് കർണ്ണ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം നാഗബന്ധത്തിനായി ഹൈദരാബാദിൽ അനന്ത പത്മനാഭ സ്വാമി രഥയാത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.