Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തായിനേരി വെള്ളാരങ്ങര ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തിനായി ഒരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2016, 07:40 pm IST
in Kannur

പയ്യന്നൂര്‍: തായിനേരി വെള്ളാരങ്ങര ഭഗവതി ക്ഷേത്രത്തിലെ പെരുങ്കളിയാട്ട മഹോത്‌സവം 30 മുതല്‍ ജനുവരി 2 വരെ നടക്കും. 95 വര്‍ഷത്തിന് ശേഷമാണ് ഇവിടെ പെരുങ്കളിയാട്ട മഹോത്സവം നടക്കുന്നത്. പൗരാണികമായ ആചാരങ്ങള്‍ കൈവിടാതെയും പുതുതലമുറയുടെ വൈവിധ്യങ്ങളായ ആഘോഷങ്ങളും കോര്‍ത്തിണക്കിയാണ് കളിയാട്ടം കൊണ്ടാടുന്നത്.

നാലു ദിവസങ്ങളിലായി നടക്കുന്ന കളിയാട്ട മഹോത്സവത്തില്‍ ഉത്തര മലബാറിലെ ലക്ഷക്കണക്കിന് ഭക്തര്‍ പങ്കെടുക്കും. ഉത്സവത്തിന്റെ ഭാഗമായുള്ള വരച്ചുവെക്കല്‍ ചടങ്ങ് 26ന് രാവിലെ 10 മണിക്ക് നടക്കും. 27ന് വൈകുന്നേരം 3.30ന് പെരുമ്പ മുത്തപ്പന്‍ ക്ഷേത്രത്തില്‍ നിന്നും കലവറ നിറക്കല്‍ ഘോഷയാത്ര, 29ന് വൈകുന്നേരം 3.30ന് വിശ്വകര്‍മ്മ ക്ഷേത്ര കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ സുബ്രഹ്മണ്യ സ്വാമിക്ഷേത്ര പരിസരത്തുനിന്നും എടുത്തുപിടിച്ച് വരവ്, 30ന് രാവിലെ 7ന് മാടായിക്കാവില്‍ നിന്നും സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ നിന്നും ദീപവും തിരിയും കൊണ്ടുവരുന്നതോടെ ഉത്സവത്തിന് തുടക്കമാകും. വൈകുന്നേരം 4.30ന് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ നിന്നും എടുത്തുപിടിച്ച് വരവ് വെളളാരങ്ങര ഭഗവതിയുടെ ഉച്ചത്തോറ്റം, എഴുന്നള്ളത്ത്, 7ന് മൂവര്‍തോറ്റം, 31ന് രാവിലെ 5 ന് അങ്കക്കുളങ്ങര ഭഗവതി, 6.30ന് കുറത്തിയമ്മ, തുടര്‍ന്ന് രക്തചാമുണ്ഡി, കുണ്ടോര്‍ ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, ഗുളികന്‍, വൈകുന്നേരം 3.30ന് ഉച്ചത്തോറ്റം, 4.30ന് കുറിഞ്ഞി ക്ഷേത്രത്തില്‍ നിന്നും എടുത്തുപിടിച്ചുവരവ്, രാത്രി 7ന് കന്നിക്കൊരുമകന്‍ വെള്ളാട്ടം, ജനുവരി 1ന് രാവിലെ മുതല്‍ കന്നിക്കൊരുമകന്‍, അങ്കക്കുളങ്ങര ഭഗവതി, കുറത്തിയമ്മ, രക്തചാമുണ്ഡി, കുണ്ടോര്‍ ചാമുണ്ഡി, ബാലി, വിഷ്ണുമൂര്‍ത്തി ഗുളികന്‍ തെയ്യക്കോലങ്ങള്‍, 2ന് പുലര്‍ച്ചെമുതല്‍ കൊടിയിലത്തോറ്റം, കന്നിക്കൊരുമകന്‍ ദൈവം, പുതിയ ഭഗവതി, അങ്കക്കുളങ്ങര ഭഗവതി, കുറത്തിയമ്മ, രക്തചാമുണ്ഡി, ബാലി, ബാലിതെയ്യം, എഴുന്നള്ളത്ത്, ചാമുണ്ഡി, ഗുളികന്‍, വിഷ്ണുമൂര്‍ത്തി തെയ്യക്കോലങ്ങള്‍ എന്നിവയും ഉച്ചക്ക് 12ന് പ്രധാന ദേവതയായ വെള്ളാരങ്ങര ഭഗവതിയുടെ തിരുമുടിയും ഉണ്ടായിരിക്കും.

ക്ഷേത്രം നടപ്പന്തല്‍ 22ന് വൈകുന്നേരം 5ന് ഐജി ദിനേന്ദ്ര കശ്യപ് ഉദ്ഘാടനം ചെയ്യും. സുവനീര്‍ പ്രകാശനം 26ന് വൈകുന്നേരം 5ന് നോവലിസ്റ്റ് സി.വി.ബാലകൃഷ്ണന്‍ നിര്‍വ്വഹിക്കും. 27ന് വൈകുന്നേരം 5ന് നാട്ടുപൈതൃകം പരിപാടി ഫോക്‌ലോര്‍ അക്കാദമി സെക്രട്ടറി എം.കെ.നമ്പ്യാരും 28ന് നടക്കുന്ന സാംസ്‌കാരിക സദസ്സ് പി.കെ.ശ്രീമതി എംപിയും 29ന് 5ന് നടക്കുന്ന കവിയരങ്ങ് എം.രാജഗോപാലന്‍ എംഎല്‍എയും ഉദ്ഘാടനം ചെയ്യും. 30ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി കടകമ്പള്ളി സുരേന്ദ്രനും ഉദ്ഘാടനം ചെയ്യും.

31ന് മാനവീയം സൗഹൃദ സദസ്സ് വൈകുന്നേരം 6ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. റിച്ചാര്‍ഡ് ഹേ എംപി, പി.കരുണാകരന്‍ എംപി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. 1ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ബിജെപി നേതാവ് ഒ.രാജഗോപാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീര്യം കുറഞ്ഞ മദ്യം:ബക്കാര്‍ഡി കമ്പനി 2021ല്‍ എക്‌സൈസ് മന്ത്രിയായിരുന്ന എം വി ഗോവിന്ദന് അയച്ച കത്ത് പുറത്ത്

Kerala

ഗണഗീതവും,മത ചിഹ്നങ്ങളും കൊണ്ട് വന്നാൽ നോക്കി നിൽക്കില്ല ഈ ചെങ്കൊടി ; പോരാടി പോരാടി Anikspray പോലെയായിട്ടും എ എ റഹീമിന്റെ വെല്ലുവിളിയ്‌ക്ക് കുറവില്ല

Kerala

പുറകിലെ ഗേറ്റിലൂടെ കടക്കാനല്ല ഞാൻ മേയറായത്, അതൊക്കെ എകെജി സെന്ററിൽ പറഞ്ഞാൽ മതി ; ഗുണ്ടായിസം ഇവിടെ പറ്റില്ല : ചിലതൊക്കെ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്

Kerala

ഏത് സഖാവായാലും ശരി, കോൺഗ്രസുകാരനായ സ്പീക്കറുടെ ചേംബറിൽ കാണിച്ച ധിക്കാരം മേയറുടെ ഓഫീസിൽ അനുവദിക്കില്ല: രാജീവ് ചന്ദ്രശേഖർ

Kerala

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

പുതിയ വാര്‍ത്തകള്‍

റീഗല്‍ ജ്വല്ലേഴ്സിന്റെ ‘അറ്റലിയര്‍ സിഗ്‌നേച്ചര്‍’ ഷോ; തിരുവനന്തപുരം എം.ജി റോഡ് ഷോറൂമില്‍ ജൂണ്‍ 26, 27, 28 തീയതികളില്‍

പതിനാലോളം കുട്ടികളെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകൻ എ.കെ മുഹമ്മദ് പിടിയിൽ, ക്രൂരപീഡനം വളാഞ്ചേരി ആതവനാട് മദ്രസയിൽ

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയർ വി.വി രാജേഷിന് പരിക്ക്, മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.