Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ചൊവ്വ ശിവക്ഷേത്രത്തില്‍ കോടിയര്‍ച്ചനക്ക് തുടക്കമായി : വന്‍ ഭക്തജനത്തിരക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2016, 07:33 pm IST
inKannur

കണ്ണൂര്‍: ചൊവ്വ ശിവക്ഷേത്രത്തില്‍ നടക്കുന്ന കോടിയര്‍ച്ചനക്ക് ആദ്യ ദിവസം തന്നെ വന്‍ ഭക്തജനത്തിരക്ക്. ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നാല്‍പ്പത്തിയഞ്ചോളം താന്ത്രിക-വൈദിക ആചാര്യന്‍മാര്‍ പങ്കെടുക്കുന്ന ശിവമഹായജ്ഞം ഇന്നലെ രാവിലെ മുതലാണ് തുടങ്ങിയത്. മലബാറിലെ പ്രസിദ്ധമായ ക്ഷേത്രങ്ങളിലൊന്നായ ചൊവ്വ ശിവക്ഷേത്രത്തില്‍ നടക്കുന്ന കോടിയര്‍ച്ചന ജനുവരി 15ന് സമാപിക്കും.

എല്ലാ ദിവസവും രാവിലെ 6 മണി മുതല്‍ 12 വരെയും, വൈകുന്നേരും 4 മുതല്‍ 8 വരെയും നാമാര്‍ച്ചന ഉണ്ടായിരിക്കും. രാവിലെ 7.30ന് അഷ്ടദ്രവ്യ ഗണപതിഹോമം. രാവിലെ 8നും വൈകുന്നേരം 5നും വിശേഷാല്‍ പൂജകള്‍. രാത്രി 6.30ന് ദീപാരാധന, 7.30 ഏകാദശ ദ്രവ്യ കലശാഭിഷേകം എന്നിവയാണ് പ്രധാന ചടങ്ങുകള്‍. ഇതുകൂടാതെ, 21, 24, 25, ജനുവരി 4, 8, 12 തിയ്യതികളില്‍ വൈകുന്നേരം 7 മണിക്ക് നൃത്തനൃത്ത്യങ്ങള്‍, 22, 25, 29, ജനുവരി 1, 8 തിയ്യതികളില്‍ രാവിലെ 8മണിക്ക് മഹാ മൃത്യുഞ്ജയ ഹോമം, 25, 29, 31, ജനുവരി 9, 12, 14, 13 ഉച്ചക്ക് 12.30ന് ഭജന, 22ന് വൈകുന്നേരം 7മണിക്ക് കരോക്കെ ഗാനമേള, 24നും ജനുവരി 7നും വൈകുന്നേരം 5ന് ശനിദോഷ നിവാരണ പൂജ, 6.30ന് വയലിന്‍ കച്ചേരി, 26, ജനുവരി 2 തിയ്യതികളില്‍ വൈകുന്നേരം 6 മണിക്ക് ഉമാമഹേശ്വര പൂജ, 26, 27, 28 തിയ്യതികളില്‍ വൈകുന്നേരം 7 മണിക്ക് സംഗീതോത്സവം, 27ന് വൈകുന്നേരം 6ന് നവഗ്രഹ പൂജ, 28ന് വൈകുന്നേരം 5 മണിക്ക് വിദ്യാഗോപാലന മന്ത്രാര്‍ച്ചന, 29ന് രാവിലെ 8.30ന് സന്താനഗോപാല മന്ത്രാര്‍ച്ചനയും ഹോമവും, 30ന് വൈകുന്നേരം 7ന് അമ്മമാരുടെ നാട്യ സമര്‍പ്പണം, 31ന് വൈകുന്നേരം 5 മണിക്ക് ശനിദോഷ നിവാരണ പൂജ, 7ന് ശാസ്ത്രീയ സംഗീതം, ജനുവരി 1ന് വൈകുന്നേരം 4 മണിക്ക് രാഹുദോഷ നിവാരണ പൂജ, രാത്രി 8ന് ഭക്തിഗാന സുധയും നൃത്ത നൃത്യങ്ങളും, 2, 3 തിയ്യതികളില്‍ വൈകുന്നേരം 6,30ന് പ്രഭാഷണം, 4ന് രാത്രി 7ന് സംഗീത കച്ചേരി, തുടര്‍ന്ന് നൃത്ത നൃത്യങ്ങള്‍, 5ന് വൈകുന്നേരം 6.30ന് ഭക്തിഗാനാര്‍ച്ചന, 6ന് വൈകുന്നേരം 6.30ന് ഭരതനാട്യം, ശാസ്ത്രീയ നൃത്തം, തുടര്‍ന്ന് പ്രഭാഷണവും ധ്യാനവും, 7ന് വൈകുന്നേരം 6.30ന് ചിദാനന്ദപുരി സ്വാമിജിയുടെ പ്രഭാഷണം, 8ന് വൈകുന്നേരം 4 മണിക്ക് ഗോപൂജ, വൈകുന്നേരം 6ന് രാഹുദോഷ നിവാരണ പൂജ, തുടര്‍ന്ന് സംഗീതാര്‍ച്ചന, 9ന് വൈകുന്നേരം 5 മുതല്‍ ഉമാമഹേശ്വര പൂജ, അക്ഷരശ്ലോകം, ഭരതനാട്യം, ശാസ്ത്രീയ സംഗീതം, വീണക്കച്ചേരി, 10ന് വൈകുന്നേരം 4 മണിക്ക് വില്വാര്‍പ്പണ പൂജ, പ്രദോഷ പൂജ, തുടര്‍ന്ന് സംഗീതാരാധന, നൃത്തനൃത്ത്യങ്ങള്‍, 11ന് വൈകുന്നേരം 6ന് തിരുവാതിരക്കളി, 12ന് വൈകുന്നേരം 7 മുതല്‍ സംഗീതാര്‍ച്ചന, കീര്‍ത്തനം, 13ന് ഭജനയും തിരുവാതിരക്കളിയും, 14ന് വൈകുന്നേരം സര്‍പ്പബലി, 15ന് വൈകുന്നേരം 6ന് കോടിയര്‍ച്ചന യജ്ഞദീപ സമര്‍പ്പണം എന്നിവ നടക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)
Kerala

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

Kerala

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

India

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

India

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

India

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

മനുസ്‌സൃതി പരാമര്‍ശം: രാഹുല്‍ഗാന്ധി പെണ്‍കുട്ടികളെ പ്രകോപിപ്പിക്കുന്നുവെന്ന് യോഗി ആദിത്യനാഥ്

പുണ്യമാസത്തില്‍ കോണ്‍ഗ്രസിന്‌റെ മല്‍സ്യവിരുന്ന് : പ്രതിഷേധം പുകയുന്നു, ഹിന്ദുവിശ്വാസത്തെ അപമാനിച്ചുവെന്ന് യോഗി

പ്രധാനമന്ത്രി മോദിയുടെ സേഫ് ഇന്ത്യ ദൗത്യം വൻ വിജയം നേടി : മൂന്ന് കൊടും കുറ്റവാളികളെ മലേഷ്യയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.