Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സംസ്ഥാന സ്‌കൂള്‍ കലോത്സവം; സബ്കമ്മറ്റി ഭാരവാഹികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2016, 01:33 am IST
in Kannur

കണ്ണൂര്‍: ജില്ലയില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവ നടത്തിപ്പ് കാര്യക്ഷമമാക്കുന്നതിനായി ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലുള്ള സബ്കമ്മറ്റികള്‍ക്ക് സംഘാടക സമിതി ചെയര്‍മാന്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗം രൂപം നല്‍കി. പി.കെ.ശ്രീമതി എംപി, മേയര്‍ ഇ.പി.ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.പി.ജയബാലന്‍, ഡിഡിഇ എം.ബാബുരാജന്‍, കണ്‍വീനര്‍ സി.പി.പത്മരാജന്‍, അധ്യാപക സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

(സബ് കമ്മിറ്റി, ചെയര്‍മാന്‍, കണ്‍വീനര്‍ എന്നീ ക്രമത്തില്‍) റിസപ്ഷന്‍: ജയിംസ് മാത്യു എംഎല്‍എ, പി.എം.രാജീവ് (ശിവപുരം എച്ച്എസ്) പ്രോഗ്രാം: സണ്ണി ജോസഫ് എംഎല്‍എ, കെ.സി.രാജന്‍ (ജിഎച്ച്എസ്എസ് പുഴാതി). ഭക്ഷണം: ടി.വി.രാജേഷ് എംഎല്‍എ, കെ.കെ.പ്രകാശന്‍ (ജിടിടിഐ (എം) കണ്ണൂര്‍) സ്റ്റേജ് ആന്റ് പന്തല്‍: കെ.എം.ഷാജി എംഎല്‍എ, ബഷീര്‍ ചെറിയാണ്ടി (എംഎംഎച്ച്എസ്എസ് തലശ്ശേരി), ട്രോഫി: സി.കൃഷ്ണന്‍ എംഎല്‍എ, സി.അബ്ദുള്‍ അസീസ് (ജിഎച്ച്എസ്എസ് തലശ്ശേരി), സാംസ്‌കാരിക പരിപാടി: എ.എന്‍.ഷംസീര്‍ എംഎല്‍എ, ജോഷി ആന്റണി (സെന്റ് ജോസഫ് ബിഎച്ച്എസ്എസ് കോഴിക്കോട്), ട്രാന്‍സ്‌പോര്‍ട്ട്: പി.കെ.രാഗേഷ് ഡപ്യൂട്ടി മേയര്‍, നൗഷാദ് പൂതപ്പാറ (ഡിഐഎസ് ഗേള്‍സ് എച്ച്.എസ് കണ്ണൂര്‍), പ്രചാരണം: പി.പി.ദിവ്യ (വൈസ് പ്രസി, കണ്ണൂര്‍ ജില്ലാപഞ്ചായത്ത്) കെ.എന്‍.വിനോദ് (നാറാത്ത് എയുപിഎസ്), നിയമപാലനം: സഞ്ജയ്‌കുമാര്‍ ഗുരുഡിന്‍, പി.നാരായണന്‍ കുട്ടി (ജിഎച്ച്എസ്എസ് മൊഴാറ), വെല്‍ഫേര്‍: കെ.പി.ജയബാലന്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍, പി.പുരുഷോത്തമന്‍ (എഎല്‍പിഎസ് മണിയൂര്‍), അക്കൊമൊഡേഷന്‍- രാജന്‍ വെള്ളൊറ, ചെയര്‍മാന്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി, കണ്ണൂര്‍ കോര്‍പ്പറേഷന്‍, ഒ.കെ.ജയകൃഷ്ണന്‍, കെപിസിഎച്ച്എസ്, പട്ടാന്നൂര്‍. രജിസ്‌ട്രേഷന്‍ ഷാഹിന മൊയ്തീന്‍, ചെയര്‍പേഴ്‌സണ്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി കണ്ണൂര്‍ കോര്‍പ്പറേഷന്‍, വി.എ.ലക്ഷ്മണന്‍, കെആര്‍എച്ച്എസ്, പാതിരിയാട്. ലൈറ്റ് & സൗണ്ട് -ശോഭ, ചെയര്‍പേഴ്‌സണ്‍, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി, കണ്ണൂര്‍ കോര്‍പ്പറേഷന്‍, കെ.എം.ചന്ദ്രന്‍, പിആര്‍എംഎച്ച്എസ്എസ്, കൊളവല്ലൂര്‍. ഗ്രീന്‍ പ്രോട്ടോകോള്‍ – അഡ്വ.പി.ഇന്ദിര, ചെയര്‍പേഴ്‌സണ്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി, കണ്ണൂര്‍ കോര്‍പ്പറേഷന്‍, സി.വി.കെ.മുഹമ്മദ് റിയാസ്, കോയ്യോട് മദ്രസ്സ എയുപിഎസ്. മീഡിയ – കെ.ടി.ശശി, പ്രസിഡന്റ്, പ്രസ്സ് ക്ലബ്ബ്, കണ്ണൂര്‍, പി.കെ.ദിവാകരന്‍, കുറ്റിയാട്ടൂര്‍ എയുപിഎസ്. അറബിക് കലോത്സവം – സി.സീനത്ത്, ചെയര്‍പേഴ്‌സണ്‍, നഗരാസൂത്രണ സ്റ്റാന്റിംഗ് കമ്മറ്റി, കണ്ണൂര്‍ കോര്‍പ്പറേഷന്‍, കെ.അബ്ദുള്‍ മജീദ്, ഐ ഐഎഎല്‍പിഎസ്, ബേക്കല്‍. സംസ്‌കൃതോത്സവം – സി.കെ.വിലോദ്, ചെയര്‍മാന്‍, ടാക്‌സ്-അപ്പീല്‍ സ്റ്റാന്റിംഗ് കമ്മിറ്റി, കണ്ണൂര്‍ കോര്‍പ്പറേഷന്‍, സനന്‍ ചന്ദ്രന്‍. സി.പി, മട്ടന്നൂര്‍ എച്ച്എസ്എസ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് 2 വയോധികര്‍ക്ക് ജപ്പാന്‍ മസ്തിഷ്‌കജ്വരം

Kerala

ഭരണം ഇല്ലേലും പോ പുല്ലെന്ന് പറഞ്ഞ് നില്‍ക്കുന്നവരാണെന്ന് എം എം മണി,തുടര്‍ ഭരണം ഉറപ്പ്

Kerala

മുഖ്യമന്ത്രി പദവി; ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയെന്ന് ദീപാ ദാസ് മുന്‍ഷി,കെപിസിസി ആസ്ഥാനത്ത് പന്തലൊരുങ്ങി, ഡി ജെ പരിപാടിയും

Kerala

മക്കളെ ഉപേക്ഷിച്ച് അമ്മയുടെ സ്വർണം മോഷ്ടിച്ച് ആൺ സുഹൃത്തിനൊപ്പം പോയ വീട്ടമ്മ അറസ്റ്റിൽ, സ്വർണം പണയം വെച്ചതിന് യുവാവിനെതിരെ കേസ്

India

തമിഴ്നാട്ടിൽ തങ്ങളുടെ സ്ഥാനാർത്ഥികളെ ഡിഎംകെ ചാക്കിട്ട് പിടിക്കാതിരിക്കാൻ റിസോർട്ട് ബുക്ക് ചെയ്ത് വിജയ്

പുതിയ വാര്‍ത്തകള്‍

സൂര്യന്റെ നക്ഷത്ര മാറ്റം: ഈ രാശിക്കാർക്ക് ഇനി പണത്തിന്റെ പെരുമഴയും സൗഭാഗ്യവും

സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കുമെന്ന് വെളളാപ്പളളി, എല്‍ഡിഎഫ് ജയിക്കണമെന്ന് ആഗ്രഹം,പാണക്കാട് കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് ആകുന്നുവെന്നും വിമര്‍ശനം

ഗ്രേറ്റ് നിക്കോബാര്‍ മെഗാ പദ്ധതി ഇന്ത്യയുടെ ഹോർമുസ്: വിദേശശക്തികളെ ചെറുത്ത് പ്രതിരോധ കരുത്താകും- ചൈനയുടെ നെഞ്ചിടിപ്പേറ്റി മോദി മുന്നോട്ട് തന്നെ

ബംഗാളിലും ബിജെപി വരാൻ പോകുന്നു , ഇനി ജൽസകൾ പോലും നടത്താൻ പറ്റില്ല ; രക്തക്കണ്ണീരിന്റെ വക്കിലാണ് നമ്മൾ ; കരഞ്ഞ് വിളിച്ച് മൗലാന ജർജിഷ് അൻസാരി

ജബൽപുർ ബോട്ട് ദുരന്തം: കാണാതായ അവസാനത്തെ ആളുടെയും മൃതദേഹം കണ്ടെത്തി; മരണസംഖ്യ 13 ആയി 

വാരഫലം: 2026 മെയ് 4 മുതല്‍ 10 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യത്തില്‍ തീരുമാനമാകും, വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും

ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ഫ്രാന്‍സിസ് ടി. മാവേലിക്കര

‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി ഒരു നാടകമേയല്ല’

കേരളത്തിന്റെ പരമാചാര്യന്‍

കോഴിക്കോട് സ്‌കൂട്ടര്‍ താഴ്ചയിലേയ്‌ക്ക് മറിഞ്ഞ് യുവതി മരിച്ചു

കണ്ണൂരില്‍ അച്ഛന്‍ മകനെ വെട്ടിക്കൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.