പിലാത്തറ: സ്വച്ഛഭാരത മിഷന്‍ ഹരിത കേരള മിഷന്‍ഭാഗമായി കൊട്ടില കുഞ്ഞാന്‍ചാല്‍ പരിയാരം ഹയര്‍ സെക്കന്ററി സ്‌കൂള്‍ റോഡ് ബിജെപി പ്രവര്‍ത്തകര്‍ ശ്രമദാനത്തിലൂടെ ഗതാഗത യോഗ്യമാക്കി. പി.ബാലകൃഷ്ണന്‍, എം.എം.നാരായണന്‍, മാധവന്‍ നമ്പൂതിരി, ടി.രാജന്‍, എ.പി.ചന്ദന്‍, വി.വി.ദിനേശന്‍, മോഹനന്‍ കൊട്ടില, ഹരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
















