Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അക്രമികളെ പിന്തുണയ്‌ക്കുന്നവര്‍ക്കെതിരെയും കേസെടുക്കണം: എന്‍.ഹരി ഇന്ന് ബഹുജനമാര്‍ച്ച്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2016, 10:28 pm IST
inKottayam

കോട്ടയം: നാട്ടകം പോളിടെക്‌നിക്കില്‍ ദളിത് വിദ്യാര്‍ത്ഥിയെ റാഗ് ചെയ്ത സംഭവത്തില്‍ ഉള്‍പ്പെട്ട അദ്ധ്യാപകരെയും പൂര്‍വ്വവിദ്യാര്‍ത്ഥികളെയുമടക്കം പട്ടികജാതി വര്‍ഗ പീഡനനിയമപ്രകാരം കേസെടുക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ഇന്ന് കളക്ടറേറ്റിലേക്ക് ബഹുജനമാര്‍ച്ച് സംഘടിപ്പിക്കും. മാര്‍ച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 10.30ന് തിരുനക്കരയില്‍നിന്നും മാര്‍ച്ച് ആരംഭിക്കും. സിപിഎമ്മും പോഷകസംഘടനകളും കേരളത്തില്‍ അനുവര്‍ത്തിച്ച് വരുന്ന ദളിത് പീഡനങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് നാട്ടകം പോളിടെക്‌നിക്കില്‍ ദളിത് വിദ്യാര്‍ത്ഥിക്ക് നേരെയുണ്ടായ ക്രൂരമായ പീഡനം.

നാട്ടകം കോളേജും പോളിടെക്‌നിക്കും ഹോസ്റ്റലും എസ്എഫ്‌ഐയുടെ മര്‍ദ്ദന കേന്ദ്രമായി മാറ്റിയിരിക്കുന്നു. എസ്എഫ്‌ഐയുടെ ക്രിമിനല്‍ വത്ക്കരണത്തെ അദ്ധ്യാപകര്‍ പിന്തുണയ്‌ക്കുകയും അക്രമികളെ സംരക്ഷിക്കുകയുമാണ്. പോളിടെക്‌നിക്കിലെ അദ്ധ്യാപകരായ മോഹനന്‍, സലീംരാജ്, ബാബു തുടങ്ങിയവരുടെ അറിവോടെയാണ് കോളേജില്‍ പീഡനങ്ങള്‍ അരങ്ങേറുന്നത്.

ഹോസ്റ്റലില്‍ പട്ടികജാതി വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ചിട്ടുള്ള ബ്ലോക്കിന് പുലയക്കുടി എന്ന് പേരിട്ടത് മുഴുവന്‍ ദളിത് സമൂഹത്തേയും അവഹേളിക്കുന്നതിന് തുല്യമാണ്. ഇപ്പോള്‍ കോളേജില്‍ നടന്ന റാഗിംങ് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ അന്വേഷിക്കുന്നതിനോടൊപ്പം കോളേജ് ഹോസ്റ്റല്‍ താവളമാക്കി പുറത്തുനിന്നുള്ള മിഥുന്‍, റിജേഷ്, ആരോമല്‍ എന്നിവരുടെ പങ്കും അന്വേഷണവിധേയമാക്കണം.

പ്രതികളെന്ന പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ മാത്രം കേസെടുത്താല്‍ പോരാ. അദ്ധ്യാപകര്‍, വാര്‍ഡന്‍, പുറത്തുനിന്നെത്തി ഹോസ്റ്റല്‍ താവളമാക്കിയവര്‍ അടക്കമുള്ളവര്‍ക്കെതിരെ അന്വേഷണം നടത്തി പട്ടികജാതി വര്‍ഗ പീഡന നിയമപ്രകാരം കേസെടുക്കണം. ഈ വിഷയത്തില്‍ കേന്ദ്ര പട്ടികജാതി വര്‍ഗ കമ്മീഷനെ ബിജെപി സമീപിക്കുമെന്നും എന്‍.ഹരി പറഞ്ഞു.

പത്രസമ്മേളനത്തില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.പി.സുരേഷ്, ലിജിന്‍ലാല്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഖില്‍ രവീന്ദ്രന്‍ എന്നവരും പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണക്കിറ്റ് വിതരണം; റേഷൻ കടകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും

Kerala

ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റുകളും ഇല്ല… സര്‍ക്കാര്‍ ആശുപത്രികള്‍ പ്രതിസന്ധിയില്‍

Badminton

ഭാരത വനിതാ ഡബിള്‍സ് കോര്‍ട്ടിലെ തീപ്പൊരിയും ശാന്തതയും

India

ഗണേശോത്സവ ആഘോഷങ്ങൾക്കിടെ 22 അടി ഉയരമുള്ള വിഗ്രഹം തകർന്നുവീണു: 2 പേർക്ക് ദാരുണാന്ത്യം, 5 പേർക്ക് പരിക്ക്

Kerala

സംസ്ഥാനത്ത് റെക്കോഡ് വേഗത്തില്‍ കുതിച്ച് സ്വര്‍ണവില

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മെസ്സി തട്ടിപ്പ്: രണ്ടു സ്ഥാപനങ്ങളിൽ നിന്ന് 206 കോടിയിലേറെ പണം സ്പോൺസറുടെ അക്കൗണ്ടിലെത്തി, കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന് ജിഎസ്ടി വകുപ്പ്

പ്രശസ്തിയും ആദരവും പതിന്മടങ്ങ് വർദ്ധിക്കും, ബിസിനസ്സ് തീരുമാനങ്ങളും വ്യക്തിത്വ വികാസവും: സമ്പൂർണ്ണ രാശിഫലം (23 ഓഗസ്റ്റ് 2026)

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

ഡബ്ല്യുടിഒ വ്യാപാര നയ അവലോകനം; ലോകം ശ്രദ്ധിച്ചത് ഭാരതത്തെ

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

ചെറുകിട സംരംഭങ്ങളിലൂടെ ശാക്തീകരണം

ശുകമുനിയും ഭാഗവതവും

വേദസ്വരൂപം

രാവണ വധത്തിനു ശേഷം മടങ്ങുമ്പോള്‍ രാമന്‍ പ്രതിഷ്ടിച്ച ശിവക്ഷേത്രം : ഹനുമാന് ഇവിടെ ഉള്ള സ്ഥാനത്തെ കുറിച്ചറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.