Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഫ്‌ളാറ്റുകളില്‍ ബോധവത്കരണം ശക്തമാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2016, 09:55 pm IST
inErnakulam

കാക്കനാട്: കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഫ്‌ളാറ്റിന്റെ 14-ാം നിലയില്‍ നിന്ന് വീണ് യുവതി മരിച്ച സംഭവത്തെ തുടര്‍ന്ന് സുരക്ഷ ബോധവല്‍ക്കരണം ശക്തമാക്കുമെന്ന് ഫയര്‍ഫോഴ്‌സ്. കുട്ടിയെ രക്ഷിക്കാന്‍ ഫയര്‍ എക്‌സിസ്റ്റിയില്‍ നിന്ന് ബാല്‍കണയിലേക്ക് കയറുന്നതിനിടെയാണ് യുവതി വീണു മരിച്ചത്. ഫ്‌ളാറ്റിലെ ഓട്ടോമാറ്റിക് വാതില്‍ തുറക്കുന്നതുള്‍പ്പെടെയുള്ള അത്യാവശ്യ സുരക്ഷയും ഫയര്‍ഫോഴ്‌സിന്റെ സഹായം തേടുന്നതിനെക്കുറിച്ച് നഗരത്തിലെ അമ്പരചൂമ്പികളായ ഫ്‌ളാറ്റുകളിലെ താമസക്കാര്‍ അജ്ഞരാണ്. ഫ്‌ളാറ്റിന്റെ അടുക്കളയില്‍ പാചകവാതകം ചോര്‍ന്നാലും പെട്ടന്നുള്ള വെപ്രാളയത്തില്‍ എടുത്ത് ചാടുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. പാചകവാതക ചോര്‍ന്നാല്‍ ഉണ്ടാകുന്ന അടിസ്ഥാന രക്ഷപ്രവര്‍ത്തനങ്ങളെക്കുറിച്ച് പലരും അറിയില്ല.

ഉയരത്തിലുള്ള കെട്ടിടങ്ങളും ജനസാന്ദ്രതയും കൂടുതലുള്ള കൊച്ചിയില്‍ അപകട സാധ്യതയും കൂടുതലാണ്. അടിയന്തരഘട്ടത്തില്‍ ഫയര്‍ഫോഴ്‌സിന് അപകട സ്ഥലത്ത് എത്തിച്ചേരാനുള്ള റോഡ് മാര്‍ഗം പോലും പലയിടങ്ങളിലുമില്ല. വിളിച്ചാല്‍ ഉടന്‍ എത്തിച്ചേരാനുള്ള ആധുനിക സുരക്ഷ സംവിധാനങ്ങള്‍ ഫയര്‍ഫോഴ്‌സിന് ഉണ്ടെങ്കിലും അപകട സ്ഥലത്ത് വെള്ളം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതകുറവും ഇല്ല.

തിങ്കളാഴ്ച കാക്കനാട് വിഎസ്എന്‍എല്‍ റോഡില്‍ അസറ്റ് സിലിക്കോണ്‍ ഫ്‌ളാറ്റില്‍ നിന്ന് യുവതി വീണു മരിച്ച സ്ഥലത്തേക്ക് എത്തിച്ചേരാന്‍ ഒട്ടേറെ മാര്‍ഗ്ഗതടസ്സങ്ങളുണ്ടായിരുന്നു. ഇടുങ്ങിയതും കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ സംഭവസ്ഥലത്ത് എത്താന്‍ തടസ്സങ്ങള്‍ ഏറെയായിരുന്നുവെന്നും ഫയര്‍ഫോഴ്‌സ് വ്യക്തമാക്കി. ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ക്ക് ഫ്‌ളാറ്റുകളിലേക്ക് കടന്നുചെല്ലാനുള്ള സൗകര്യം, ആവശ്യത്തിനുള്ള വെള്ളം സംഭരിക്കാനുള്ള സൗകര്യം തുടങ്ങിയ കര്‍ശന സുരക്ഷ ഓഡിറ്റ് നടത്തി നടപടി സ്വീകരിക്കണമെന്നാവശ്യം ഉയര്‍ന്നിട്ടുണ്ട്.

അടിയന്തര ഘട്ടങ്ങളില്‍ സ്വീകരിക്കേണ്ട രക്ഷാപ്രവര്‍ത്തന ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളാണ് ഫയര്‍ഫോഴ്‌സ് ലക്ഷ്യമിടുന്നത്. റെസിഡന്‍സ് അസോസിയേഷനുകള്‍, അയല്‍ക്കൂട്ടങ്ങള്‍, കുടുംബശ്രീ മറ്റു സന്നദ്ധ സംഘടനകള്‍ മുഖേന ബോധവല്‍ക്കരണം സംഘടിപ്പിക്കാനാണ് ലക്ഷ്യം. ഫ്‌ളാറ്റുകളിലായിരിക്കും സുരക്ഷ പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും കേന്ദ്രീകരിക്കുക.

കാക്കനാട് അസെറ്റ് സിലിക്കോണ്‍ ഫ്‌ളാറ്റിലെ മുറിയില്‍ കുടുങ്ങിയ രണ്ടുവയസുകാരയ മകനെ രക്ഷിക്കാന്‍ ശ്രമിക്കവേ വീണ് മരിച്ച മേഘയുടെ മൃതദേഹം എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍ വീണ് രണ്ടര വയസ്സുകാരി മരിച്ചു, അപകടം പുന്നമട സ്റ്റാര്‍ട്ടിംഗ് പോയന്റില്‍

Kerala

പോലീസ് അസോസിയേഷനുകള്‍ പുനഃസംഘടിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി, കെപിഒഎ തുടരും

Kerala

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

India

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത ആരോപിച്ച് ഹര്‍ജി: അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

Kerala

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

സ്റ്റേഷന്റെ പടിയാണോ ചുരുളി പാലമാണോ കടന്നത് എന്നറിയാൻ സമയമെടുത്തു ; കര്‍ക്കടക വാവിന് വന്നിട്ട് പോയ മുതുമുത്തച്ഛന്‍മാര് വരെ വന്ന് തുമ്മീട്ട് പോയി

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

കൊച്ചിയെ ആവേശത്തിലാക്കി രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ-റിലീസ് ഇവന്റ്

‘ എന്റെ മോന്‍ നിരപരാധി , തെറ്റായതൊന്നും ചെയ്യില്ല ‘ ; സൗദിയിൽ വധശിക്ഷക്കിരയായ അബൂട്ടിയുടെ മാതാവ് ഷാഹിദ

പ്രേക്ഷകരിൽ ആകാംഷയും ഉദ്വേഗവുമുണർത്തി “ദി തേർഡ് മർഡർ” ചിത്രത്തിന്റെ ട്രയ്ലർ റിലീസായി

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

വിവാദ വിമാന യാത്ര: മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തണമെന്ന് കെ.സുധാകരന്‍

നവാഗത സംവിധായകൻ ശ്രീജിത്ത്.എം.നായർ ഒരുക്കിയ  ‘ആരംഭം ഒരു അൽബാനിയോ കഥ’ ഒക്ടോബർ 9 ന് തിയേറ്ററിലെത്തും.

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.