Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മണിപ്പൂരില്‍ അക്രമം തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2016, 07:11 pm IST
in India

ഇംഫാല്‍: മണിപ്പൂരില്‍ സംഞ്ചര്‍ഷം തുടരുന്നു. നിശാനിയമം ലംഘിച്ച് നാഗാ ഉഖ്‌റുള്‍ ജില്ലയില്‍ ഒരുസംഘം വാഹനങ്ങള്‍ ആക്രമിക്കുകയും കത്തിക്കുകയും ചെയ്തു. വാഹനത്തിലുണ്ടായിരുന്ന മുന്നൂറോളം പേരെ പോലീസ് രക്ഷപ്പെടുത്തി.

പുതുതായി ഏഴ് ജില്ലകള്‍ കൂടി രൂപീകരിക്കുമെന്ന മുഖ്യമന്ത്രി ഒക്രം ഇബോബി സിംഗിന്റെ പ്രസ്താവനയാണ് സമുദായിക സംഘര്‍ഷത്തിന് കാരണമായത്. ഈമാസം ഒമ്പതിനാണ് ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പ്രസ്താവനയിറക്കിയത്. പുതുതായി ഒമ്പത് ജില്ലകള്‍ കൂടി രൂപീകരിക്കുന്നതോടെ സംസ്ഥാനത്ത് മൊത്തം പതിനാറ് ജില്ലകളാകും. നിലവില്‍ അഞ്ച് മലയോര ജില്ലകളും നാല് താഴ്‌വാര ജില്ലകളുമാണുളളത്.

പുതുതായി രൂപീകരിക്കുന്ന ജില്ലകള്‍ക്ക് വേണ്ടി പരമ്പരാഗത നാഗഭൂമി ഏറ്റെടുക്കാനുളള നീക്കമാണ് പ്രക്ഷോഭത്തിന് കാരണം. ഇതിനിടെ ഇംഫാല്‍ താഴ്‌വരയിലേക്ക് അവശ്യ സാധന വിതരണത്തിന് യുഎന്‍സി ഉപരോധം ഏര്‍പ്പെടുത്തി. തുടര്‍ന്ന് എന്‍എസ് സിഎന്‍ (ഐഎം) തമന്‍ഗ്ലോഗ് പോലീസ് സ്‌റ്റേഷനിലേക്ക് കടന്നുകയറുകയും ആയുധങ്ങള്‍ കൈക്കലാക്കുകയും ചെയ്തു. ഈമാസം പുതുതായി രൂപീകരിച്ച തെന്‍ഗ്നൗപാല്‍ ജില്ലയില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തിക്കൊണ്ടിരുന്ന പോലീസ് സംഘത്തിന് നേരെ ഇവര്‍ അക്രമം അഴിച്ച് വിടുകയും മൂന്ന് പേരെ കൊല്ലുകയും ചെയ്തു.

അക്രമാസക്തരായ ജനക്കൂട്ടം ഒരു പള്ളിയെയും പട്ടികജാതി പ്രദേശത്തെയും അക്രമിച്ചു. നൂറോളം പേര്‍ വരുന്ന സംഘം മണിപ്പൂരിലെ ഏറ്റവും വലിയ പളളിയായ ചിന്‍ഗ്മെയ്‌റോങിലെ ബാപ്റ്റിസ്റ്റ് പളളിയിലേക്ക് കല്ലേറ് നടത്തുകയും ചെയ്തു. ക്രിസ്തുമസ് ആഘോഷിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

വെളളിയാഴ്ച ഇംഫാലില്‍ മൂന്ന് സ്‌ഫോടനങ്ങള്‍ നടന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ഇംഫാല്‍ കിഴക്ക്, പടിഞ്ഞാറ് ജില്ലകളില്‍ നിശാനിയമം പ്രഖ്യാപിച്ചു. ശനിയാഴ്ച വൈകുന്നേരത്തോടെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായിരുന്നു. നഗരത്തിലെമ്പാടും ഇന്റര്‍നെറ്റ് സേവനങ്ങളും നിര്‍ത്തി വച്ചു. 21 വാഹനങ്ങള്‍ക്ക് പോലീസ് സംരക്ഷണം നല്‍കി. പലരും ക്രിസ്തുമസ് ആഘോഷിക്കാനായി നാട്ടിലേക്ക് വന്നവരാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാവരിയയെ കാണാന്‍ രമേശ് ചെന്നിത്തല പോയില്ല, വിമാനത്താവളത്തില്‍ മൃതദേഹം വാങ്ങാന്‍ കോണ്‍ഗ്രസോ സിപിഎമ്മോ ഇല്ല, എന്തുകൊണ്ട്?

ഇന്ത്യനേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നും അറസ്റ്റിലായ ജോര്‍ദാന്‍ ബ്രൗണ്‍ എന്ന സിഐഎ ചാരന്‍
India

സിഐഎ ചാരന്‍ വന്നത് കോക്രോച്ച് ജനതാ പാര്‍ട്ടി സൃഷ്ടിക്കുന്ന ജെന്‍സീ കലാപത്തില്‍ വിദ്യാര്‍ത്ഥികളെ വെടിവെച്ചുകൊല്ലാന്‍?

Kerala

തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനില്‍ നിന്നും പ്രതികളെ മോചിപ്പിക്കാന്‍ ശ്രമിച്ച സി ഐ കസ്റ്റഡിയില്‍

Entertainment

അമ്പലത്തിന് മുകളിൽ അല്ലേ, ചെരുപ്പിടാൻ പറ്റില്ലല്ലോ, പൊരിഞ്ഞ വെയിലും! എനിക്ക് നിൽക്കാൻ പോലും പറ്റുന്നില്ല;ദേവിയായി അഭിനയിച്ചത് ഭയ ഭക്തിയോടെയാണ്

Kerala

കെഎസ്യു സംസ്ഥാന അധ്യക്ഷനെ അവഗണിച്ച് വി ഡി സതീശന്‍, പ്ലീഡര്‍ നിയമനത്തിലെ പിശക് ചൂണ്ടിക്കാട്ടിയത് തെറ്റെങ്കില്‍ അത് ആവര്‍ത്തിക്കും-അലോഷ്യസ് സേവിയര്‍

പുതിയ വാര്‍ത്തകള്‍

പ്രിയപ്പെട്ട സെക്രട്ടറിയുടെ വളകാപ്പ് ആഘോഷമാക്കി അയ്‌മനം പഞ്ചായത്ത്; കുടുംബാന്തരീക്ഷത്തില്‍ ചടങ്ങ് ഒരുക്കി ജനപ്രതിനിധികളും ജീവനക്കാരും

കഞ്ചാവുമായി എംബിബിഎസ് വിദ്യാർത്ഥി ആദിദ്ഷാ അറസ്റ്റിൽ : പായ്‌ക്കറ്റിലാക്കുന്നത് ഹോസ്റ്റൽ മുറിയിൽ വച്ച് ; സഹപാഠികൾക്ക് വിൽക്കുന്നത് 500 രൂപ നിരക്കിൽ

കള്ളാടി ദുരന്തം മനുഷ്യ നിർമ്മിതം; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടി: അമിക്കസ് ക്യൂറി

കളക്ടറേറ്റ് സമുച്ചയത്തിനുള്ളിൽ അനധികൃത മസ്ജിദ് ; പൊളിക്കാൻ ഉത്തരവിട്ട് കോടതി ; പള്ളിക്കമ്മിറ്റിയ്‌ക്ക് ആറര കോടി പിഴ

ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ജീവനക്കാർക്ക് രണ്ട് മാസത്തെ നിർബന്ധിത പരിശീലനം; ഉത്തരവിട്ട് ആരോഗ്യവകുപ്പ്

കേരളത്തിൽ ഹെറോയിൻ വിൽപന; സംഘത്തിലെ പ്രധാന കണ്ണി ഷെഫീഖുൾ ഇസ്ലം പിടിയിൽ, പ്രവർത്തനകേന്ദ്രം പെരുമ്പാവൂർ

അഭിനേതാക്കൾ നയിക്കുന്ന അഭിനയ പരിശീലനകളരി വീണ്ടും കൊച്ചിയിൽ

വിസിറ്റർ” തുടങ്ങി

ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ തീയേറ്ററുകളിൽ

“വൺ ലാസ്റ്റ് ടൈം”: വിജയ്‌ ചിത്രം ജനനായകന്റെ ആദ്യ ഷോ രാവിലെ 6 മണി മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.