Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹൈദരാബാദ് ഇരട്ട സ്ഫോടനം: ശിക്ഷ ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2016, 11:29 am IST
in India

ഹൈദരാബാദ്: ഹൈദരാബാദില്‍ 19 പേരുടെ മരണത്തിനിടയാക്കിയ ഇരട്ട സ്ഫോടനക്കേസില്‍ ശിക്ഷാ വിധി ഇന്ന്. പ്രത്യേക എന്‍ഐഎ കോടതിയാണ് ശിക്ഷ പ്രഖ്യാപിക്കുന്നത്. ഇന്ത്യന്‍ മുജാഹിദ്ദീന്‍ സ്ഥാപകന്‍ യാസിന്‍ ഭട്കല്‍, പാക്ക് ഭീകരന്‍ സിയാ ഉര്‍ റഹ്മാന്‍ ( വഖാസ്), അസാദുള്ള അക്തര്‍ (ഹാദി), തഹ്സീന്‍ അക്തര്‍ (മോനു), ഐജാസ് ഷെയ്ഖ് എന്നിവര്‍ കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു.  മുഖ്യപ്രതി റിയാസ് ഭട്കല്‍ ഒളിവിലാണ്.

ആദ്യമായാണ് ഒരു ബോംബ് സ്ഫോടനക്കേസില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരരെ കുറ്റക്കാരായി കോടതി കണ്ടെത്തുന്നത്. 2013 ഫ്രെബ്രുവരി 21ന് ദില്‍കുഷ്നഗറിലെ കൊണാര്‍ക്ക്, വെങ്കടാദ്രി തീയേറ്ററുകളില്‍ നടന്ന സ്ഫോടനത്തില്‍ 19 പേരാണ് കൊല്ലപ്പെട്ടത്. 131 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരും വികലാംഗരായി. 2009 ജൂണ്‍ 22ന് നിരോധിക്കപ്പെട്ട സംഘടനയാണ് ഇന്ത്യന്‍ മുജാഹിദ്ദീന്‍.

2007 നവംബര്‍ ഏഴിന് വാരാണസി, ഫൈസാബാദ്, ലക്നോ കോടതികളിലും 2006 ജൂലൈ 11ന് വാരാണസിയിലും 2006 ജൂലൈയില്‍ മുബൈയിലും നടന്ന സ്ഫോടനങ്ങള്‍ക്കും 2007 ആഗസ്റ്റ് 25ന് ഹൈദരാബാദിലെ ഇരട്ട സ്ഫോടനത്തിനും ഉത്തരവാദിയാണ് ഇന്ത്യന്‍ മുജാഹിദ്ദീന്‍ . 2008 മെയ്13ന് ജയ്‌പൂരിലും 2008 ജൂലൈ 26ന് അഹമ്മദാബാദിലും 2008 സപ്തംബര്‍ 13ന് ദല്‍ഹിയിലും 2010 ഫെബ്രുവരിയില്‍ പൂനെ ജര്‍മ്മന്‍ ബേക്കറിയിലും 2010 ഏപ്രില്‍ 17ന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലും 2011 ജൂലൈ 13ന് മുബൈയിലും സ്ഫോടനങ്ങള്‍ നടത്തിയത് ഇന്ത്യന്‍ മുജാഹിദ്ദീനാണ്.

ഇന്ത്യയില്‍ ഭീകരത വളര്‍ത്തിയവരില്‍ മുന്‍പിലുള്ള രണ്ടു ഭീകരരാണ് സഹോദരന്മാരായ റിയാസ് ഭട്കലും യാസിന്‍ ഭട്കലും. കര്‍ണ്ണാടകത്തിലെ മംഗലാപുരത്തിനു സമീപം ഉഡുപ്പി ജില്ലയിലെ ഭട്കല്‍ സ്വദേശികളാണ്. ഇവര്‍ നിരവധി ബോംബു സ്ഫോടനക്കേസുകളിലെ പ്രതികളാണ്.

മൊഹമ്മദ് അഹമ്മദ് സിദ്ധിബാപ്പയെന്നാണ് യാസിന്‍ മാലിക്കിന്റെ യഥാര്‍ഥ പേര്. 2013 ആഗസ്റ്റ് 28നാണ് ബീഹാറിലെ, നേപ്പാള്‍ അതിര്‍ത്തിക്കടുത്തുള്ള മോത്തി ഹാരിയില്‍ നിന്ന് ഇയാള്‍ എന്‍ഐഎയുടെ പിടിയിലായത്. പാക്കിസ്ഥാനില്‍ ഭീകരാക്രമണങ്ങള്‍ക്ക് വിദഗ്ധ പരിശീലനം നേടിയയാളാണ്. 33 വയസുള്ള യാസിന്‍ 1983 ജനുവരി 15നാണ് ജനിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ലോകമലയാളികളുടെ കലാസാഹിത്യോത്സവത്തിന് അരങ്ങുയരുന്നു

Kerala

ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തനം: എ ഡി തോമസ് എംഎല്‍എയ്‌ക്കും അജയ് ജുവല്‍ കുര്യാക്കോസിനും സമയം അനുവദിക്കാതെ മുഖ്യമന്ത്രി വി ഡി സതീശന്‍

Kerala

സാവരിയയെ കാണാന്‍ രമേശ് ചെന്നിത്തല പോയില്ല, വിമാനത്താവളത്തില്‍ മൃതദേഹം വാങ്ങാന്‍ കോണ്‍ഗ്രസോ സിപിഎമ്മോ ഇല്ല, എന്തുകൊണ്ട്?

ഇന്ത്യനേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നും അറസ്റ്റിലായ ജോര്‍ദാന്‍ ബ്രൗണ്‍ എന്ന സിഐഎ ചാരന്‍
India

സിഐഎ ചാരന്‍ വന്നത് കോക്രോച്ച് ജനതാ പാര്‍ട്ടി സൃഷ്ടിക്കുന്ന ജെന്‍സീ കലാപത്തില്‍ വിദ്യാര്‍ത്ഥികളെ വെടിവെച്ചുകൊല്ലാന്‍?

Kerala

തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനില്‍ നിന്നും പ്രതികളെ മോചിപ്പിക്കാന്‍ ശ്രമിച്ച സി ഐ കസ്റ്റഡിയില്‍

പുതിയ വാര്‍ത്തകള്‍

അമ്പലത്തിന് മുകളിൽ അല്ലേ, ചെരുപ്പിടാൻ പറ്റില്ലല്ലോ, പൊരിഞ്ഞ വെയിലും! എനിക്ക് നിൽക്കാൻ പോലും പറ്റുന്നില്ല;ദേവിയായി അഭിനയിച്ചത് ഭയ ഭക്തിയോടെയാണ്

കെഎസ്യു സംസ്ഥാന അധ്യക്ഷനെ അവഗണിച്ച് വി ഡി സതീശന്‍, പ്ലീഡര്‍ നിയമനത്തിലെ പിശക് ചൂണ്ടിക്കാട്ടിയത് തെറ്റെങ്കില്‍ അത് ആവര്‍ത്തിക്കും-അലോഷ്യസ് സേവിയര്‍

പ്രിയപ്പെട്ട സെക്രട്ടറിയുടെ വളകാപ്പ് ആഘോഷമാക്കി അയ്‌മനം പഞ്ചായത്ത്; കുടുംബാന്തരീക്ഷത്തില്‍ ചടങ്ങ് ഒരുക്കി ജനപ്രതിനിധികളും ജീവനക്കാരും

കഞ്ചാവുമായി എംബിബിഎസ് വിദ്യാർത്ഥി ആദിദ്ഷാ അറസ്റ്റിൽ : പായ്‌ക്കറ്റിലാക്കുന്നത് ഹോസ്റ്റൽ മുറിയിൽ വച്ച് ; സഹപാഠികൾക്ക് വിൽക്കുന്നത് 500 രൂപ നിരക്കിൽ

കള്ളാടി ദുരന്തം മനുഷ്യ നിർമ്മിതം; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടി: അമിക്കസ് ക്യൂറി

കളക്ടറേറ്റ് സമുച്ചയത്തിനുള്ളിൽ അനധികൃത മസ്ജിദ് ; പൊളിക്കാൻ ഉത്തരവിട്ട് കോടതി ; പള്ളിക്കമ്മിറ്റിയ്‌ക്ക് ആറര കോടി പിഴ

ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ജീവനക്കാർക്ക് രണ്ട് മാസത്തെ നിർബന്ധിത പരിശീലനം; ഉത്തരവിട്ട് ആരോഗ്യവകുപ്പ്

കേരളത്തിൽ ഹെറോയിൻ വിൽപന; സംഘത്തിലെ പ്രധാന കണ്ണി ഷെഫീഖുൾ ഇസ്ലം പിടിയിൽ, പ്രവർത്തനകേന്ദ്രം പെരുമ്പാവൂർ

അഭിനേതാക്കൾ നയിക്കുന്ന അഭിനയ പരിശീലനകളരി വീണ്ടും കൊച്ചിയിൽ

വിസിറ്റർ” തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.