Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ഉത്സവാന്തരീക്ഷത്തില്‍ പന്നിയങ്കര മേല്‍പ്പാലം നാടിന് സമര്‍പ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2016, 10:56 am IST
inKozhikode

കോഴിക്കോട്: ഉത്സവാ ന്തരീക്ഷത്തില്‍ പന്നിയങ്കര മേല്‍പ്പാലം നാടിന് സമര്‍ പ്പിച്ചു. പാലം ഗതാഗതത്തി നായി തുറന്നു കൊടുത്ത തോടെ ദേശീയപാതയില്‍ പന്നിയങ്കര റെയില്‍വെ ഗേറ്റിന് സമീപത്തെ ഗതാഗത കുരുക്കിന് പരിഹാരമാവും. പയ്യാ നക്കല്‍, മീഞന്ത ഭാഗങ്ങ ളിലേക്കുള്ള യാത്ര സുഗമമാ ക്കുന്നതിനും പാലം സഹായി ക്കും. ടി ആകൃതിയിലുള്ള പാലത്തിന് 600 മീറ്റര്‍ നീളമുണ്ട്.1997 ല്‍ 6.25 കോടി രൂപയുടെ ഭരണാനുമതി സര്‍ ക്കാര്‍ പാലത്തിനായി നല്‍കി. എന്നാല്‍ വിവിധ കാരണങ്ങളാല്‍ പദ്ധതി ആരംഭിയ്‌ക്കുന്നത് വൈകി.

2005 ല്‍ ഭൂമി ഏറ്റെടുക്കുന്നതിനായി 60 ലക്ഷം രൂപയും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരുന്നു. എല്‍ ആകൃതിയിലുള്ള പാലം നിര്‍മ്മിക്കുന്നതിനായി സ്ഥലമേറ്റെടുക്കാനും തുടങ്ങി. 2012 ല്‍ ഭൂമി ഏറ്റെടുക്കുന്നതിനായി മൂന്ന് കോടി രൂപയടക്കം 40 കോടി രൂപയുടെ പുതിയ ഭരണാനുമതി നല്‍കി.

മെഡിക്കല്‍ കോളജ് മുതല്‍ മീഞ്ചന്ത വരെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന കോഴിക്കോട് മോണോ റെയില്‍ പദ്ധതിയുടെ അലൈന്‍മെ ന്റില്‍ വരുന്നപാലം എന്ന നിലയ്‌ക്ക് പാലം നിര്‍മ്മാണത്തിന് ഡിഎംആര്‍സിയെ ഏല്‍പ്പിക്കുകയായിരുന്നു.

2012 ആഗസ്റ്റ് മാസത്തിലാണ് ഡിഎംആര്‍സി പദ്ധതി രേഖ സമര്‍പ്പിച്ചത്. എല്‍ ആകൃതിയില്‍ ഉണ്ടായിരുന്ന പാലം ടി ആകൃതിയിലേക്ക് ഭേദഗതി ചെയ്തത് ഡിഎംആര്‍സിയാണ്. പാലത്തിനായി 50.16 കോടി രൂപയും ഭൂമി ഏറ്റെടുക്കുന്നതിനായി 26 കോടി രൂപയുമടക്കം 76.16 കോടിരൂപയുടെ പദ്ധതിയാണ് ഡിഎംആര്‍സി സമര്‍പ്പിച്ചത്.

2014 ഏപ്രില്‍ മാസത്തിലാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ ഭൂമി ഏറ്റെടുക്കുന്നതിലെ കാലതാമസം മൂലം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിശ്ചയിച്ചതിനേക്കാള്‍ ഒരു വര്‍ഷത്തിലധികം കാലതാമസം നേരിട്ടാണ് പൂര്‍ത്തിയാക്കിയത്. പാലം നിര്‍മ്മാണത്തിനായി 141 സെന്റ് ഭൂമിയാണ് വേണ്ടിയിരുന്നതെങ്കില്‍ 98 സെന്റ് ഭൂമി മാത്രമാണ് ലഭ്യമായത്. ഇതിനാല്‍ ഓവുചലുകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടില്ല.

റെയില്‍വേ സ്പാനില്‍ ഒഴികെ മറ്റൊരിടത്തും എക്‌സപാന്‍ഷന്‍ ജോയന്റ് ഇല്ല എന്നത് ഈ പാലത്തിന്റെ പ്രത്യേകതയാണ്. പാലത്തിന് മുകളില്‍ പയ്യാനക്കല്‍ ജംഗ് ഷനും സൗരോര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ട്രാഫിക്‌സിഗ്നല്‍സ്ഥാപിച്ചിട്ടുണ്ട്. പാലത്തിന് മുകളിലും സമീപ റോഡുകളിലും തെരുവുവിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

കാല്‍നടയാത്രക്കാര്‍ക്ക് റെയില്‍വേ പാളം മുറിച്ചു കടക്കാന്‍ റെയില്‍വേ സ്പാനിന് ഇരുവശത്തും സ്റ്റേര്‍കെയ്‌സും പദ്ധതിയിലുണ്ട്. പന്നിയങ്കര യുപിസ്‌കൂളിന്റെ ഒരു ഭാഗം ഏറ്റെടുക്കേണ്ടി വന്നതിനാല്‍ സ്ഥലം ഏറ്റെടുപ്പിന്റെ പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്‌കൂളിന് പുതിയ മൂന്നു നില കെട്ടിടം 1.54 കോടിരൂപ ചെലവില്‍ നിര്‍മ്മിച്ചു നല്‍കി.

ഒമ്പത് മാസം കൊണ്ടാണ് ഡിഎംആര്‍സി ഈ കെട്ടിടം നിര്‍മ്മിച്ചു നല്‍കിയത്. മേല്‍പാല നിര്‍മ്മാണത്തിനായി വകയിരുത്തിയ 50.16 കോടി രൂപയില്‍ 40 കോടി രൂപയാണ് നിര്‍മ്മാണത്തിനായി ചെലവഴിച്ചത്. ബാക്കി 10കോടി രൂപ ഖജനാവിലേക്ക് തിരിച്ചടയ്‌ക്കുകയും ചെയ്തിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു: 75 വയസുകാരനെതിരെ പോക്‌സോ ചുമത്തി കേസ് എടുത്തു

Kerala

സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ പിണറായി അടക്കമുളളവര്‍ അപ്പീല്‍ നല്‍കി, നാളെ പരിഗണിച്ചേക്കും

Kerala

ഇതരസംസ്ഥാന തൊഴിലാളിയെ വധിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍

മാത്യു കുഴല്‍നാടന്‍റെ എസ് ഐ ആറിനെ പുകഴ്ത്തുന്ന വീഡിയോയുടെ ദൃശ്യം-ബിജെപി കേരളം ഫെയ്സ് ബുക്ക് പേജില്‍ ഈ വീഡിയോ ലഭ്യമാണ്. (വലത്ത്)
Kerala

എസ് ഐ ആറിനെ പിന്തുണച്ചുകൊണ്ടുള്ള മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പഴയ വീഡിയോ കുത്തിപ്പൊക്കി ബിജെപി അനുഭാവികള്‍

Kerala

ആലപ്പുഴയില്‍ ട്രെയിന്‍ ഇടിച്ച് 2 വയസുകാരന്‍ മരിച്ചു: അമ്മയ്‌ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് മകന്‍ അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയ യുവതിക്കെതിരെ ട്രെയിനില്‍ അതിക്രമം

കെട്ടിവെച്ച കാശ് പോയല്ലോ ഹാഷ്മി…ബംഗാളിലെ കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തില്‍ ഹാഷ്മിയെ ട്രോളി ബിജെപിയുടെ പത്മനാഭന്‍

വയോജന ക്ഷേമ ബില്‍ ചൊവ്വാഴ്ച നിയമസഭയില്‍; മുതിര്‍ന്ന പൗരന്മാരുടെ പരിചരണവും അവകാശങ്ങളും ഉറപ്പാക്കും

സമൂഹത്തിന്റെ സംഘടിതശക്തിയാണ് രാജ്യത്തിന്റെ സമഗ്രപുരോഗതിയുടെ അടിസ്ഥാനം: ഡോ. മൻമോഹൻ വൈദ്യ

വിദ്യാഭ്യാസത്തിൽ ഭാരതീയ വിജ്ഞാന പാരമ്പര്യത്തിന് ഇടം നൽകണം; വികസിത ഭാരതത്തിന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യം: അതുൽ ലിമയെ

ജർമ്മൻ ഷെപ്പേർഡിന്റെ ചിത്രമിട്ടതിനെതിരെ സഖാക്കൾ : ആരെങ്കിലും എവിടെയെങ്കിലും പട്ടിയുടെ ഫോട്ടോ ഇട്ടാൽ അതൊക്കെ കമ്മികളുടെ നേതാവാകുമോയെന്ന് അദീന ഭാരതി

ശ്രീശങ്കറിന്റെ ശസ്ത്രക്രിയ ചെലവ് ഏറ്റെടുത്ത് കേന്ദ്ര സർക്കാർ ; ഒപ്പമുണ്ടെന്ന് സുരേഷ് ഗോപിയും

വെളിച്ചമില്ല, ദുരിതത്തിലായി നൂറുകണക്കിന് തൊഴിലാളികൾ: മുനക്കകടവിൽ ഇലക്ട്രിക് വെളിച്ചത്തിന് പകരം മൊബൈൽ വെളിച്ചത്തിൽ മത്സ്യലേലം

പറക്കാത്ത തത്തകൾ നടന്നു വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.