Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ഹിന്ദുസമൂഹത്തെ ഭിന്നിപ്പിക്കാന്‍ ആസൂത്രിത നീക്കം: പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2016, 10:53 am IST
inKozhikode

കേരള ക്ഷേത്രസംരക്ഷണസമിതി കോഴിക്കോട് ഗ്രാമജില്ലാസമിതി ബാലുശ്ശേരി ചിറക്കല്‍കാവ് ശ്രീചാമുണ്‌ഠേശ്വരി ക്ഷേത്രത്തില്‍ സംഘടിപ്പിച്ച ക്ഷേത്രരക്ഷാസംഗമം ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടിമാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: ഹിന്ദുസമൂഹത്തെ ഭിന്നിപ്പിക്കാന്‍ ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്നും ഇവരുടെ ലക്ഷ്യം രാഷ്‌ട്രീയ താല്‍പ്പര്യം മാത്രമാണെന്നും ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടിമാസ്റ്റര്‍ പറഞ്ഞു. കേരള ക്ഷേത്രസംരക്ഷണസമിതി കോഴിക്കോട് ഗ്രാമജില്ലാസമിതിയുടെ നേതൃത്വത്തില്‍ ബാലുശ്ശേരി ചിറക്കല്‍കാവ് ശ്രീചാമുണ്‌ഠേശ്വരി ക്ഷേത്രത്തില്‍ സംഘടിപ്പിച്ച ക്ഷേത്രരക്ഷാസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രം രാഷ്‌ട്രീയ വിമുക്തമാക്കാനുള്ള കോടതി വിധിവരെ ഇവിടെ പൂഴ്‌ത്തിവെച്ചിരിക്കുകയാണ്. മറ്റ് മതസ്ഥരുടെ ആരാധനാലയങ്ങളില്‍ അവര്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുമ്പോള്‍ ഹിന്ദുക്കളുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വരുമാനമില്ലാത്ത ക്ഷേത്രങ്ങളും ഏറ്റെടുക്കാ#് സര്‍ക്കാര്‍ തയ്യാറാകണം. ക്ഷേത്രം പൊളിച്ച് കപ്പ നടണമെന്ന് പറഞ്ഞവരുടെ വരവ് ആത്മാര്‍ത്ഥതയോടെയല്ല. ഭക്തരെ ചൂഷണം ചെയ്യുകയാണ് സര്‍ക്കാറും ദേവസ്വംബോര്‍ഡും ചെയ്യുന്നത്. ക്ഷേത്രമല്ല ഭണ്ഡാരമാണ് ഇവരുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രിട്ടീഷുകാര്‍ പുച്ഛിച്ചുതള്ളിയ യോഗയും ആയൂര്‍വേദവും ക്ഷേത്രങ്ങളുമെല്ലാം ലോകം ഇന്ന് വാരിപുണരുകയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ രാഹൂല്‍ ഈശ്വര്‍ പറഞ്ഞു. ക്ഷേത്രം നശിച്ചാല്‍ അത്രയും വിശ്വാസം നശിച്ചുവെന്ന് തിരുവിതാംകൂര്‍ കൊച്ചി മുഖ്യമന്ത്രി സി. കേശവന്‍ പറഞ്ഞ കാലഘട്ടം മാറി പിണറായി വിജയന്‍ വരെ ശബരിമലയിലെത്തുന്ന സ്ഥിതിവിശേഷം വന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സ്വാഗതസംഘം ചെ യര്‍മാന്‍ വാസുദേവന്‍ ഉണ്ണികുളം അധ്യക്ഷത വഹിച്ചു. ക്ഷേത്രസംരക്ഷണസമിതി ജില്ലാ കാര്യാലയ ഉദ്ഘാടനം സമിതി സംസ്ഥാന സെക്രട്ടറി കെ. നാരായണന്‍കുട്ടി നിര്‍വ്വഹിച്ചു. ഗുരുസ്വാമി എം.ടി. വേലുസ്വാമിയെ സമിതി സംസ്ഥാന പ്രചാര്‍പ്രമുഖ് ഉണ്ണികൃഷ്ണന്‍ കോലേഴി ആദരിച്ചു. സമിതി ജില്ലാപ്രസിഡന്റ് സി.എന്‍. ഉണ്ണികൃഷ്ണന്‍, മാതൃസമിതി അധ്യ ക്ഷ കുസുമം രാമചന്ദ്രന്‍, സമിതി താലൂക്ക് പ്രസിഡന്റ് വിശ്വനാഥന്‍ അഷ്‌വിന്‍, കുഞ്ഞിരാമന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. എ.കെ. ബാലന്‍ സ്വാഗതവും ശശിധരന്‍ തിരുവോത്ത് നന്ദിയും പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

India

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

Kerala

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

Kerala

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

India

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

പാസ് വേർഡ് പോലുമില്ല ; ഛത്രോം കി ഗൂഞ്ചിലെ ഒന്നരലക്ഷം വിദ്യാർത്ഥികളുടെ വ്യക്തി വിവരങ്ങൾ ചോർന്നേക്കാം : വൻ തട്ടിപ്പുകൾക്ക് സാധ്യതയെന്ന് ഐടി വിദഗ്ധർ

രാഹുല്‍ ഗാന്ധിയും കൊമേഡിയനായ പുള്‍കിത് മണിയും മോദിയെയും പ്രായമേറിയ സ്ത്രീകളേയും വിമര്‍ശിക്കുന്ന പരിപാടിയില്‍ (ഇടത്ത്) ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ (വലത്ത്)

പ്രധാനമന്ത്രി വിദേശപ്രതിനിധികളെ ഹസ്തദാനം ചെയ്യുന്നത് രാജ്യത്തിന്റെ പ്രതിനിധിയായിട്ടാണ്, അത് രാഹുല്‍ ഗാന്ധി മറക്കരുതെന്ന് ഏഷ്യാനെറ്റും

‘നീ പോടാ പൂക്കി മോനേ’ എസ് എഫ് ഐക്കെതിരെ പൊലീസില്‍ പരാതി നല്‍കി കെ എസ് യു

ഇറ്റലിയിൽ സ്കൂളുകളിൽ ബുർഖയും , നിഖാബും നിരോധിക്കും ; യുവതികൾ മുഖം മൂടണമെന്ന് നിർബന്ധിക്കരുത് : താക്കീത് നൽകി മെലോണി

മക്കാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹം മോഷ്ടിച്ച മനാഫിനെ പിടികൂടി പൊലീസ്

കേരളത്തില്‍ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാന്‍ ആകില്ല

സ്ഥാനത്തിന്റെ അന്തസ്സ് നിലനിർത്തുന്നതിൽ പരാജയപ്പെട്ടു : ഹിന്ദു വർഗീയത പരാമർശത്തിൽ മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിക്കെതിരെ യോഗി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.