ഏച്ചൂര്: സിപിഎം അക്രമങ്ങള്‍ക്കെതിരെ മാര്‍ക്‌സിസ്റ്റ് അക്രമവിരുദ്ധകൂട്ടായ്‌മയുടെ ആഭിമുഖ്യത്തില്‍ ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് ഏച്ചൂരില്‍ പൊതുയോഗം നടക്കും. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ്കുമാര്‍, ആര്‍എസ്എസ് ജില്ലാ കാര്യകാരി സദസ്യന്‍ അഡ്വ.ജയപ്രകാശ് തുടങ്ങിയവര്‍ സംസാരിക്കും.
















