തലശ്ശേരി: സ്ത്രീകള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ സിഐടിയു പ്രവര്‍ത്തകന്‍ അറസ്റ്റിലായി. എകെഡിയു സിഐടിയു പ്രവര്‍ത്തകനും ടാക്‌സി ഡ്രൈവറുമായ പെരളശ്ശേരിയിലെ മനോജ്(30)ആണ് അറസ്റ്റിലായത്. തലശ്ശേരി കോണ്‍വെന്റ് റോഡില്‍ വെച്ച് സ്ത്രീകള്‍ക്ക് നേരെ നഗ്നതാപ്രദര്‍ശനം നടത്തിയതിനാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.
















