Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രം ശതാബ്ദി ആഘോഷങ്ങള്‍ക്ക് സമാപനം ഗുരുദേവ ദര്‍ശനങ്ങള്‍ക്കുള്ള പ്രസക്തി വര്‍ദ്ധിക്കുന്നു: സ്വാമി വിശുദ്ധാനന്ദ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2016, 01:42 am IST
inKannur

കണ്ണൂര്‍: കലുഷിതമായ ജീവിത ചുറ്റുപാടില്‍ ഗുരുദേവ ദര്‍ശനങ്ങള്‍ക്കുള്ള പ്രസക്തി കാലദേശമന്യേ വര്‍ദ്ധിച്ചുവരികയാണെന്ന് ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ പറഞ്ഞു. ഒരു സമൂഹത്തിന്റെ ഉന്നതി നിര്‍ണ്ണയിക്കുന്നതില്‍ ഈശ്വരവിശ്വാസത്തിനുള്ള പങ്ക് നിര്‍ണ്ണായകമാണെന്നും ആഘോഷങ്ങള്‍ കൊണ്ടുള്ള ആര്‍ഭാടം ഒഴിവാക്കി ഗുരുദേവദര്‍ശനങ്ങളില്‍ ഊന്നി പുരോഗതി കൈവരിക്കുകയാണ് വേണ്ടതെന്നും സ്വാമി പറഞ്ഞു. തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് ഭക്തിനിര്‍ഭരമായ ചടങ്ങില്‍ പരിസമാപ്തി കുറിച്ചുകൊണ്ട് നടന്ന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

1916 ഏപ്രില്‍ 11ന് ശ്രീനാരായണ ഗുരു പ്രതിഷ്ഠ നടത്തിയ തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിന്റെ ഒരുവര്‍ഷം നീണ്ട ശതാബ്ദി ആഘോഷങ്ങള്‍ക്കാണ് ഇതോടെ തിരശ്ശീല വീണത്.

അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങളെ സംസാരദുഃഖത്തില്‍ നിന്ന് കരകയറ്റി മനുഷ്യന്റെ മനസ്സിനകത്തെ കാലുഷ്യങ്ങള്‍ ഇല്ലാതാക്കാനാണ് ക്ഷേത്രപ്രതിഷ്ഠ വഴി ശ്രീനാരായണ ഗുരുദേവന്‍ ചെയ്തതെന്ന് ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ പറഞ്ഞു. ഷഡ്‌വൈരികളെ നിര്‍മ്മാര്‍ജ്ജനം ചെയ്ത് മനസ്സില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന അഴുക്കുകളെ ഉപാസനകളിലൂടെ മാറ്റിയെടുക്കുമ്പോഴാണ് ഗുരുദേവന്‍ നടത്തിയ കണ്ണാടി പ്രതിഷ്ഠയുടെ പ്രാധാന്യം ഈ കാലഘട്ടത്തില്‍ നാം കൂടുതല്‍ മനസ്സിലാക്കുകയെന്നും സ്വാമി പറഞ്ഞു.

സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി അനുഗ്രഹപ്രഭാഷണം നടത്തി. തളാപ്പ് ക്ഷേത്രാങ്കണത്തില്‍ നടന്ന ചടങ്ങില്‍ ശ്രീഭക്തിസംവര്‍ദ്ധിനിയോഗം പ്രസിഡന്റ് കെ.പി. ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്ര സങ്കല്പം ശ്രീനാരായണ ഗുരുദേവ കാഴ്ചപ്പാട് എന്ന വിഷയത്തില്‍ ഡോ.ടി.എസ്. വിജയന്‍ തന്ത്രി മുഖ്യപ്രഭാഷണം നടത്തി. ശ്രീ ഭക്തിസംവര്‍ദ്ധിനിയോഗം സെക്രട്ടറി കെ.പി.പവിത്രന്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് ഗുരുദേവന്റെ ജനനം മുതല്‍ അരുവിപ്പുറം പ്രതിഷ്ഠവരെയുള്ള ഗുരുദേവന്റെ ജീവിതമുഹൂര്‍ത്തങ്ങളെ കോര്‍ത്തണിക്കി തൃപ്രയാര്‍ കളിമണ്ഡലം അവതരിപ്പിച്ച ഗുരുദേവ മാഹാത്മ്യം പ്രത്യേക കഥകളിയും അരങ്ങേറി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

18 വയസ്സുവരെയുള്ള ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ; ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി, ഉദ്ഘാടനം മേയർ നടത്തി

India

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

Kottayam

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Kerala

കുഞ്ഞിനെ പ്രസവിച്ചയുടനെ കൊലപ്പെടുത്തി തൊഴുത്തില്‍ ഒളിപ്പിച്ച അമ്മയ്‌ക്ക് ജീവപര്യന്തം തടവ്

India

സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് കേസ്: അമിത് ഷായെ കുറ്റവിമുക്തനാക്കിയ വിധി പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

ഇനി കളറാകുമോ? ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് കൊള്ളയടിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ, 98 പവൻ കണ്ടെത്തി

കേരളത്തിന് ആശ്വാസം പകര്‍ന്ന് റെയില്‍വേ; മലബാര്‍, മാവേലി എക്സ്പ്രസുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച്‌ റെയില്‍വേ

46 കിണറുകള്‍ കുഴിച്ചിട്ടും എണ്ണകിട്ടാത്ത ഗയാന ഒടുവില്‍ കണ്ടെത്തി വന്‍എണ്ണശേഖരം..ഈ പാഠം ഉള്‍ക്കൊണ്ട് ആന്‍ഡമാനില്‍ എണ്ണപര്യവേക്ഷണത്തിന് ഇന്ത്യ

“ഡ്രിങ്ക് & ഡ്രൈവ് – ഒരു അനാവശ്യ ത്രില്ലർ”; അശ്വന്ത് കോക്കിനെ ട്രോളി കേരള പോലീസ്

ഇലക്ഷൻ കഴിഞ്ഞില്ലേ, ഇനിയല്പം ഇരുട്ടാവാം! വീണ്ടും പവർ കട്ട്, 6:45 മുതൽ രാത്രി 12 മണി വരെ നിയന്ത്രണമെന്ന് കെഎസ്ഇബി

സ്വകാര്യ ആശുപത്രികള്‍ ലാഭം മാത്രം ലക്ഷ്യമിടുന്ന വ്യവസായങ്ങളായി മാറിയെന്ന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

നന്ദിഗ്രാമില്‍ ഹസിരാനിയുടെ സ്ഥാനാര്‍ത്ഥിത്വം തടയാനുള്ള കോണ്‍ഗ്രസ് ശ്രമം പാളി, ഹര്‍ജി തള്ളി ഹൈക്കോടതി

നഷ്ടമായത് തപസ്വിയായ മഹാസംഘാടകനെ : തപസ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.