തളിപ്പറമ്പ്: തളിപ്പറമ്പ് ആനന്ദമഠം ബ്രഹ്മവിദ്യാപീഠത്തില്‍ 29 ന് രാവിലെ 10 മണിക്ക് ചിന്മയമിഷന്‍ സാന്ദീപനി സാധനാലയ പൂര്‍വ്വാചാര്യനും സംബോധ് ഫൗണ്ടേഷന്‍ സംസ്ഥാപകനും പരമാധ്യക്ഷനുമായ സ്വാമി ബോധാനന്ദ സരസ്വതികള്‍ക്ക് സ്വീകരണം നല്‍കും. തുടര്‍ന്ന് സത്‌സംഗവും നടക്കും
















