തോലമ്പ്ര: തോലമ്പ്ര ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ജനുവരി 10, 11 തീയതികളില്‍ നടക്കുന്ന ഉത്സവത്തിന് മുന്നോടിയായി സര്‍വൈശ്വര്യ പൂജ നടന്നു. ചിറപ്പുറത്തില്ലത്ത് സതീഷ് നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു. ഉത്സവത്തിന് ക്ഷേത്രതന്ത്രികള്‍ ബ്രഹ്മശ്രീ നന്ത്യാര്‍വള്ളി ശങ്കരന്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മികത്വം വഹിക്കും.
















