Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സിബിഐ താല്‍ക്കാലിക ഡയറക്ടര്‍ നിയമനം മുമ്പും നിയമവിരുദ്ധമല്ല: കേന്ദ്രസര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2016, 11:14 pm IST
in India

ന്യൂദല്‍ഹി: സിബിഐക്ക് താല്‍ക്കാലിക ഡയറക്ടറെ നിയമിച്ചതില്‍ അസ്വാഭാവികതയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. മുന്‍പ് നാല് തവണ സിബിഐക്ക് താല്‍ക്കാലിക ഡയറക്ടറെ നിയമിച്ചിട്ടുണ്ടെന്ന് പേഴ്‌സണല്‍കാര്യ മന്ത്രാലയം ഡയറക്ടര്‍ രാകേഷ് കുമാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

ഡി. ആര്‍. കാര്‍ത്തികേയന്‍ (1998 ജനവരി 31 മുതല്‍ മാര്‍ച്ച് 31 വരെ), ടി. എന്‍. മിശ്ര (1998 മാര്‍ച്ച് 31 മുതല്‍ 1999 ജനവരി നാല് വരെ), പി. സി. ശര്‍മ (2001 ഏപ്രില്‍ 30 മുതല്‍ ഡിസംബര്‍ ആറ് വരെ), ജെ. കെ. ദത്ത് (2005 ഡിസംബര്‍ ആറ് മുതല്‍ ഡിസംബര്‍ 12 വരെ) എന്നിവരാണ് താല്‍ക്കാലിക ഡയറക്ടര്‍ ചുതല വഹിച്ചവര്‍. സിബിഐ ഇടക്കാല ഡയറക്ടറായി രാകേഷ് അസ്താനയെ നിയമിച്ചതിനെതിരെ സന്നദ്ധ സംഘടനയായ കോമണ്‍ കോസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സത്യവാങ്മൂലം.

പാര്‍ലമെന്റ് സമ്മേളനം, കള്ളപ്പണവിഷയം, അതിര്‍ത്തി സുരക്ഷ തുടങ്ങി നിരവധി അടിയന്തര സാഹചര്യങ്ങളുള്ളതിനാല്‍ ഡയറക്ടറെ നിയമിക്കാനുള്ള സമിതിയുടെ യോഗം ചേരാനായില്ല. പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരുള്‍പ്പെട്ട യോഗം ഈ മാസം ചേര്‍ന്ന് സ്ഥിരം ഡയറക്ടറെ തെരഞ്ഞെടുക്കും. ഇതിന് പ്രതിപക്ഷ നേതാവിന് കത്ത് നല്‍കിയിട്ടുണ്ട്. ചീഫ് ജസ്റ്റിസിന്റെ സൗകര്യവും ആരാഞ്ഞു.

സിബിഐ സ്‌പെഷ്യല്‍ ഡയറക്ടറായിരുന്ന രൂപക് കുമാര്‍ ദത്തയെ ആഭ്യന്തരമന്ത്രാലയത്തില്‍ സ്‌പെഷ്യല്‍ സെക്രട്ടറി തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കിയതിനെതിരായ ആരോപണം സര്‍ക്കാര്‍ നിഷേധിച്ചു. ഭീകരപ്രവര്‍ത്തനത്തിനുള്ള സാമ്പത്തിക സഹായം തടയുന്നതിന് വിവിധ ഏജന്‍സികളെ ഏകോപിപ്പിക്കാനാണ് പുതിയ തസ്തിക സൃഷ്ടിച്ചത്.

ഭീകരത തുടച്ചുനീക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടികളുടെ തുടര്‍ച്ചയാണിത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്‌സ്, സെന്‍ട്രല്‍ എക്കണോമിക് ഇന്റലിജന്റ്‌സ് ബ്യൂറോ, ഫിനാന്‍ഷ്യല്‍ ഇന്റലിജന്റ്‌സ് യൂണിറ്റ് തുടങ്ങിയ ഏജന്‍സികളും രഹസ്യാന്വേഷണ വിഭാഗങ്ങളും ഭീകരരുടെ സാമ്പത്തിക സഹായം ഇല്ലാതാക്കുന്നതിന് അവരവരുടേതായ പ്രവര്‍ത്തനം നടത്തുന്നു.

എന്നാല്‍ ഒരേ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഇവ തമ്മില്‍ ആവശ്യമായ ഏകോപനമില്ലാത്തത് തിരിച്ചടിയാകുന്നു. ഈ സാഹചര്യത്തിലാണ് പുതിയ തസ്തിക സൃഷ്ടിച്ചത്.

ടു ജി, കല്‍ക്കരി അഴിമതികള്‍ ദത്ത അന്വേഷിച്ചിട്ടില്ല. ഡയറക്ടറുടെ കീഴില്‍ മേല്‍നോട്ടം വഹിക്കുക മാത്രമാണ് ചെയ്തത്. അതിനാല്‍ ദത്തയെ സ്ഥലംമാറ്റിയത് കോടതി നിര്‍ദ്ദേശത്തിന് വിരുദ്ധമല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തനം: എ ഡി തോമസ് എംഎല്‍എയ്‌ക്കും അജയ് ജുവല്‍ കുര്യാക്കോസിനും സമയം അനുവദിക്കാതെ മുഖ്യമന്ത്രി വി ഡി സതീശന്‍

Kerala

സാവരിയയെ കാണാന്‍ രമേശ് ചെന്നിത്തല പോയില്ല, വിമാനത്താവളത്തില്‍ മൃതദേഹം വാങ്ങാന്‍ കോണ്‍ഗ്രസോ സിപിഎമ്മോ ഇല്ല, എന്തുകൊണ്ട്?

ഇന്ത്യനേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നും അറസ്റ്റിലായ ജോര്‍ദാന്‍ ബ്രൗണ്‍ എന്ന സിഐഎ ചാരന്‍
India

സിഐഎ ചാരന്‍ വന്നത് കോക്രോച്ച് ജനതാ പാര്‍ട്ടി സൃഷ്ടിക്കുന്ന ജെന്‍സീ കലാപത്തില്‍ വിദ്യാര്‍ത്ഥികളെ വെടിവെച്ചുകൊല്ലാന്‍?

Kerala

തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനില്‍ നിന്നും പ്രതികളെ മോചിപ്പിക്കാന്‍ ശ്രമിച്ച സി ഐ കസ്റ്റഡിയില്‍

Entertainment

അമ്പലത്തിന് മുകളിൽ അല്ലേ, ചെരുപ്പിടാൻ പറ്റില്ലല്ലോ, പൊരിഞ്ഞ വെയിലും! എനിക്ക് നിൽക്കാൻ പോലും പറ്റുന്നില്ല;ദേവിയായി അഭിനയിച്ചത് ഭയ ഭക്തിയോടെയാണ്

പുതിയ വാര്‍ത്തകള്‍

കെഎസ്യു സംസ്ഥാന അധ്യക്ഷനെ അവഗണിച്ച് വി ഡി സതീശന്‍, പ്ലീഡര്‍ നിയമനത്തിലെ പിശക് ചൂണ്ടിക്കാട്ടിയത് തെറ്റെങ്കില്‍ അത് ആവര്‍ത്തിക്കും-അലോഷ്യസ് സേവിയര്‍

പ്രിയപ്പെട്ട സെക്രട്ടറിയുടെ വളകാപ്പ് ആഘോഷമാക്കി അയ്‌മനം പഞ്ചായത്ത്; കുടുംബാന്തരീക്ഷത്തില്‍ ചടങ്ങ് ഒരുക്കി ജനപ്രതിനിധികളും ജീവനക്കാരും

കഞ്ചാവുമായി എംബിബിഎസ് വിദ്യാർത്ഥി ആദിദ്ഷാ അറസ്റ്റിൽ : പായ്‌ക്കറ്റിലാക്കുന്നത് ഹോസ്റ്റൽ മുറിയിൽ വച്ച് ; സഹപാഠികൾക്ക് വിൽക്കുന്നത് 500 രൂപ നിരക്കിൽ

കള്ളാടി ദുരന്തം മനുഷ്യ നിർമ്മിതം; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടി: അമിക്കസ് ക്യൂറി

കളക്ടറേറ്റ് സമുച്ചയത്തിനുള്ളിൽ അനധികൃത മസ്ജിദ് ; പൊളിക്കാൻ ഉത്തരവിട്ട് കോടതി ; പള്ളിക്കമ്മിറ്റിയ്‌ക്ക് ആറര കോടി പിഴ

ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ജീവനക്കാർക്ക് രണ്ട് മാസത്തെ നിർബന്ധിത പരിശീലനം; ഉത്തരവിട്ട് ആരോഗ്യവകുപ്പ്

കേരളത്തിൽ ഹെറോയിൻ വിൽപന; സംഘത്തിലെ പ്രധാന കണ്ണി ഷെഫീഖുൾ ഇസ്ലം പിടിയിൽ, പ്രവർത്തനകേന്ദ്രം പെരുമ്പാവൂർ

അഭിനേതാക്കൾ നയിക്കുന്ന അഭിനയ പരിശീലനകളരി വീണ്ടും കൊച്ചിയിൽ

വിസിറ്റർ” തുടങ്ങി

ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ തീയേറ്ററുകളിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.