Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോട്ടയം ഹിന്ദുധര്‍മ്മ പരിഷത്ത് 20 മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2016, 09:56 pm IST
inKottayam

കോട്ടയം: 12-ാമത് കോട്ടയം ഹിന്ദു ധര്‍മ്മ പരിഷത്ത് 20മുതല്‍ 26വരെ തിരുനക്കര ശിവശക്തി ഓഡിറ്റോറയത്തില്‍ നടക്കും. മണ്ഡലവ്രതക്കാലത്ത് നടന്നുവരുന്ന പരിഷത്തില്‍ ആദ്ധ്യാത്മിക ഗുരുക്കന്മാരും പണ്ഡിതന്മാരും പങ്കെടുക്കും.

20ന് വൈകിട്ട് 5ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യും. എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് എ.ജി.തങ്കപ്പന്‍ അദ്ധ്യക്ഷത വഹിക്കും. ശബരിമല അയ്യപ്പസേവാ സമാജം സംഘടനാ കാര്യദര്‍ശി വി.കെ. വിശ്വനാഥന്‍, ടി.സി.ഗണേശ്, ടി.സി.രാമാനുജം, ജയകുമാര്‍ തിരുനക്കര, ജി.മോഹനചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിക്കും. ശിവഗിരി മഠത്തിലെ സച്ചിതാനന്ദസ്വാമി ‘പരമപുരുഷാര്‍ത്ഥം’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.

21ന് വൈകിട്ട് 5ന് ഭജന, 6ന് യുവത്വം നേരിടുന്ന ‘സാംസ്‌കാരിക പ്രതിസന്ധിയും പരിഹാരവും’ എന്ന വിഷയത്തില്‍ കൊളത്തൂര്‍ അദൈ്വതാശ്രമത്തിലെ ചിദാനന്ദപുരി സ്വാമിയുടെ പ്രഭാഷണം, അഡ്വ.എന്‍. ശങ്കര്‍റാം അദ്ധ്യക്ഷത വഹിക്കും.

22ന് വൈകിട്ട് 5ന് ഭജന, 6ന് ‘സമ്പൂര്‍ണ്ണ ജീവിത വിജയം സനാതന ധര്‍മ്മത്തിലൂടെ’ എന്നവിഷയത്തില്‍ ഡോ.എന്‍.ഗോപാലകൃഷ്ണന്‍ പ്രഭാഷണം നടത്തും. എന്‍എസ്എസ് താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് പി. മധു അദ്ധ്യക്ഷത വഹിക്കും.

23ന് വൈകിട്ട് 5ന് ഭജന, 6മുതല്‍ ഡോ. പി.വി.വിശ്വനാഥന്‍ നമ്പൂതിരി ‘ഉപനിഷത് സന്ദേശം’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. എം.രാജഗോപാലന്‍ നായര്‍ അദ്ധ്യക്ഷത വഹിക്കും.

24ന് വൈകിട്ട് 5ന് ഭജന, 6മുതല്‍ ‘അയ്യപ്പദര്‍ശനം’ എന്ന വിഷയത്തില്‍ കൊല്ലം സാന്ദ്രാനന്ദ മഠത്തിലെ സ്വാമിനി ദേവി ജ്ഞാനാഭനിഷ്ഠ പ്രഭാഷണം നടത്തും. എ.അരവിന്ദന്‍ അദ്ധ്യക്ഷത വഹിക്കും. 25ന് വൈകിട്ട് ഭജന, 6മുതല്‍ പ്രൊഫ.വി.എം.നാരായണപ്പണിക്കര്‍ ‘ആദ്ധ്യാത്മികതയും ഗീതയും’ എന്ന വിഷയത്തില്‍ സംസാരിക്കും. കാണക്കാരി രവി അദ്ധ്യക്ഷത വഹിക്കും. 26ന് 5ന് ഭജന, 6മുതല്‍ കാലടി സംസ്‌കൃത സര്‍വ്വകലാശാല അസോസിയോറ്റ് പ്രൊഫ. എം.വി.നടേശന്‍ ‘വന്ദേഗുരു പരമ്പര’ എന്ന വിഷയം സംസാരിക്കും. ബ്രാഹ്മണ സമൂഹമഠം പ്രസിഡന്റ്എച്ച്.രാമനാഥന്‍ അദ്ധ്യക്ഷത വഹിക്കും. 7.30 മുതല്‍ പൊതിയില്‍ നാരായണ ചാക്യാരുടെ ചാക്യാര്‍കൂത്ത് ഇവയാണ് പരിപാടികള്‍.

പരിപാടികളുടെ വിജയത്തിനായി എം.എസ്.പത്മനാഭന്‍(ചെയര്‍മാന്‍), ജി.മോഹനചന്ദ്രന്‍(പ്രസിഡന്റ്), പി.കെ.കൃഷ്ണന്‍, അഡ്വ.ചന്ദ്രമോഹന്‍(വൈസ് പ്രസിഡന്റ്), ടി.സി.ഗണേഷ്(സെക്രട്ടറി), ഡോ.എസ്.വി.പ്രദീപ്(ജോയിന്റ് സെക്രട്ടറി), എം.ബി.സുകുമാരന്‍ നായര്‍(ട്രഷറര്‍), പി.ദാസപ്പന്‍ നായര്‍(കണ്‍വീനര്‍) എന്നിവരടങ്ങുന്ന കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിച്ച് വരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണക്കിറ്റ് വിതരണം; റേഷൻ കടകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും

Kerala

ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റുകളും ഇല്ല… സര്‍ക്കാര്‍ ആശുപത്രികള്‍ പ്രതിസന്ധിയില്‍

Badminton

ഭാരത വനിതാ ഡബിള്‍സ് കോര്‍ട്ടിലെ തീപ്പൊരിയും ശാന്തതയും

India

ഗണേശോത്സവ ആഘോഷങ്ങൾക്കിടെ 22 അടി ഉയരമുള്ള വിഗ്രഹം തകർന്നുവീണു: 2 പേർക്ക് ദാരുണാന്ത്യം, 5 പേർക്ക് പരിക്ക്

Kerala

സംസ്ഥാനത്ത് റെക്കോഡ് വേഗത്തില്‍ കുതിച്ച് സ്വര്‍ണവില

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മെസ്സി തട്ടിപ്പ്: രണ്ടു സ്ഥാപനങ്ങളിൽ നിന്ന് 206 കോടിയിലേറെ പണം സ്പോൺസറുടെ അക്കൗണ്ടിലെത്തി, കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന് ജിഎസ്ടി വകുപ്പ്

പ്രശസ്തിയും ആദരവും പതിന്മടങ്ങ് വർദ്ധിക്കും, ബിസിനസ്സ് തീരുമാനങ്ങളും വ്യക്തിത്വ വികാസവും: സമ്പൂർണ്ണ രാശിഫലം (23 ഓഗസ്റ്റ് 2026)

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

ഡബ്ല്യുടിഒ വ്യാപാര നയ അവലോകനം; ലോകം ശ്രദ്ധിച്ചത് ഭാരതത്തെ

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

ചെറുകിട സംരംഭങ്ങളിലൂടെ ശാക്തീകരണം

ശുകമുനിയും ഭാഗവതവും

വേദസ്വരൂപം

രാവണ വധത്തിനു ശേഷം മടങ്ങുമ്പോള്‍ രാമന്‍ പ്രതിഷ്ടിച്ച ശിവക്ഷേത്രം : ഹനുമാന് ഇവിടെ ഉള്ള സ്ഥാനത്തെ കുറിച്ചറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.