Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

എണ്‍പത്തിരണ്ടുകാരി ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2016, 09:02 pm IST
in Idukki

കുമളി: മക്കള്‍ തിരിഞ്ഞ് നോക്കുന്നില്ല, ആഹാരവും മരുന്നും ലഭിക്കാതെ വയോധിക ദുരിതത്തില്‍. കുമളി അമരാവതി ദാസയ്യയുടെ ഭാര്യ രാമത്തായി(82)ക്ക് ആണ് ബന്ധുക്കള്‍ ഉണ്ടായിട്ടും അനാഥയായി ജിവിക്കേണ്ടി വരുന്നത്. മൂന്ന് ആണും ഒരു പെണ്ണും ഉള്‍പ്പെടെ നാലുമക്കളുള്ള ഇവരെ ഇവരാരും തിരിഞ്ഞ് പോലും നോക്കാറില്ല എന്ന് നാട്ടുകാര്‍ പറയുന്നു. ഭര്‍ത്താവ് ദാസയ്യ ഏഴ് വര്‍ഷം മുമ്പ് മരിച്ചതോടെയാണ് രാമത്തായിയുടെ ദുരവസ്ഥ ആരംഭിക്കുന്നത്. പറമ്പില്‍ നിന്നും ലഭിക്കുന്ന പപ്പായയും കഴിച്ചാണ് ഇവര്‍ വിശപ്പകറ്റുന്നത്.

അടുത്ത കാലം വരെ സമീപത്തുള്ള കൃഷിയിടങ്ങളില്‍ ഇവര്‍ പണിക്ക് പോയാണ് ഉപജീവനം നടത്തിയിരുന്നത്. രണ്ട് ആണ്‍മക്കള്‍ പട്ടാളത്തില്‍ നിന്നും വിരമിച്ച് കുമളിയില്‍ താമസിക്കുന്നുണ്ട്. മകളും മറ്റൊരു മകനും തമിഴ്‌നാട്ടിലാണ് താമസിക്കുന്നത്.

ഭര്‍ത്താവ് മരിച്ചതിന് ശേഷം ഇവരുടെ മനോനില തകര്‍ന്നു. ഇതോടെ ഇവരുടെ പേരിലുണ്ടായിരുന്ന നാല് ഏക്കറോളം സ്ഥലത്തില്‍ നിന്നും 3.5 ഏക്കറോളം സ്ഥലം മക്കള്‍ ചേര്‍ന്ന് വിറ്റു. പണം കിട്ടിയതോടെ മാതാവിനെ ഉപേക്ഷിക്കുകയായിരുന്നു. രോഗം ഇവരുടെ ശരീരത്തെ തളര്‍ത്തിയതോടെ ഇവര്‍ക്ക് ജോലിക്ക് പോകാന്‍ കഴിയാതെയായി. പണം ഇല്ലാത്തതിനാല്‍ ആഹാരം കഴിച്ചിട്ട് ദിവസങ്ങളായെന്ന് ഇവര്‍ പറയുന്നു. നാല്‍പത് വര്‍ഷം മുമ്പ് നിര്‍മ്മിച്ച ഏത് നിമിഷവും ഇടിഞ്ഞ് വീഴാവുന്ന നിലയിലുള്ള വീട് മാത്രമാണ് ഇവരുടെ ആശ്രയം. പണം അടയ്‌ക്കാത്തതിനാല്‍ വൈദ്യുതി കണക്ഷന്‍ വിഛേദിച്ചതിനാല്‍ രാത്രി കാലങ്ങളില്‍ അകക്കണ്ണിന്റെ വെളിച്ചത്തിലാണ് കഴിയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ബ്ലൂ മൂണ്‍’ പ്രതിഭാസം; മെയ് 31-ന് അപൂര്‍വ്വ രണ്ടാമത്തെ പൂര്‍ണ്ണചന്ദ്രൻ ദൃശ്യമാകും

India

‘എല്ലാ പാറ്റകളെയും കൊല്ലും’; കോക്രോച്ച്‌ പാര്‍ട്ടിയെ വെല്ലുവിളിച്ച്‌ പുതിയ പാര്‍ട്ടി ഒജെപി

India

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യയിലെത്തി; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് കൂടിക്കാഴ്ച

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; കേരളത്തിലേക്കുള്ള സ്പെഷ്യല്‍ ട്രെയിനുകള്‍ ജൂണിലേക്ക് നീട്ടി

India

അക്ഷയ് കുമാര്‍ വാക്ക് പാലിച്ചു കശ്മീരിലെ സര്‍ക്കാര്‍ സ്‌കൂളിന് ഒരു കോടി

പുതിയ വാര്‍ത്തകള്‍

ഭോജ്ശാല വാഗ് ദേവി ക്ഷേത്രത്തില്‍ മഹാ ആരതിക്കെത്തിയ ഭക്തര്‍

721 വര്‍ഷങ്ങള്‍ക്ക് ശേഷം ഭോജ്ശാലയില്‍ മഹാ ആരതി; വിശ്വാസത്തിന്റെയും അഭിമാനത്തിന്റെയും വിജയം

കെസിഎ അന്തര്‍ ജില്ലാ അണ്ടര്‍ 19 വനിതാ ക്രിക്കറ്റ്: കൂറ്റന്‍ ജയം നേടി കണ്ണൂരും വയനാടും

കെസിഎ അന്തര്‍ ജില്ലാ അണ്ടര്‍ 19 വനിതാ ക്രിക്കറ്റ്: തിരുവനന്തപുരം ആലപ്പുഴയെ തോല്‍പ്പിച്ചു

എ. വിജയരാഘവന്റെ വീഡിയോ: സിപിഎം-എസ്ഡിപിഐ ബന്ധം വീണ്ടും ചര്‍ച്ചയാവുന്നു

ഇടതുപക്ഷ സഹകരണ സംഘങ്ങളുടെ പ്രതികാരം; കെഎസ്ആര്‍ടിസിയില്‍ വീണ്ടും പെന്‍ഷന്‍ മുടങ്ങി

എം.വി. ഗോവിന്ദന്‍ പങ്കെടുക്കുന്ന പരിപാടികള്‍ ബഹിഷ്‌കരിക്കുമെന്ന് മുന്നറിയിപ്പ്

സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്നവര്‍ക്ക് സംവരണം എന്തിന്: സുപ്രീംകോടതി

ആയുരാരോഗ്യ സൗഖ്യത്തിനായി ജന്മദിനത്തിൽ നടത്തേണ്ട ഏറ്റവും ഉത്തമമായ വഴിപാട് ഇതാണ്

കോഴിക്കോട് കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ 60-ാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള സംസ്ഥാന സമിതി യോഗം എ.കെ.ബി. നായര്‍ ഉദ്ഘാടനം ചെയ്യുന്നു

ക്ഷേത്രങ്ങളുടെ ഭൂസ്വത്തുക്കള്‍ നഷ്ടമായതിന് കാരണം സര്‍ക്കാര്‍ നയം: എ.കെ.ബി. നായര്‍

ശനിപ്രദോഷം: ദുരിതങ്ങളകറ്റാന്‍ മഹാദേവനെ ഭജിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.