Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഏറ്റുമാനൂരിലെ മാലിന്യ പ്രശ്‌നം; ഇന്ന് ജനകീയകൂട്ടായ്‌മ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2016, 10:17 pm IST
inKottayam

ഏറ്റുമാനൂര്‍: ഏറ്റുമാനൂരിലെ മാലിന്യപ്രശ്‌നത്തിന് പരിഹാരമുണ്ടാകാത്തതില്‍ പ്രതിഷേധിച്ച് ഇന്ന് ജനകീയ കൂട്ടായ്‌മ നടക്കും. നഗരസഭയുടെ കീഴിലുള്ള മത്സ്യ-മാംസ മാര്‍ക്കറ്റുകളിലെയും കോഴിക്കടകളിലെയും, ഹോട്ടലുകളിലെയും മാലിന്യങ്ങള്‍ ഒഴുകിയെത്തുന്നത് മാടപ്പാട്-ചെറുവാണ്ടൂര്‍ പാടശേഖരത്തേക്കും, ജലസ്രോതസ്സായ ചെറുവാണ്ടൂര്‍ ചാലിലേക്കുമാണ്. മഴക്കാലമായാല്‍ ഈ ചാലില്‍ നിന്നും ടണ്‍ കണക്കിന് മാലിന്യം ജില്ലയുടെ കുടിവെള്ള സ്രോതസ്സായ മീനച്ചില്‍ ആറ്റിലേക്കുമാണ് എത്തുന്നത്.

പാടശേഖരവും, ചെറുവാണ്ടൂര്‍ ചാലും, മാലിന്യം അടിഞ്ഞ് പുഴുവരിച്ച് കീടങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. സമീപ പ്രദേശങ്ങളിലെ കിണറുകളിലെ വെള്ളം മലിനമായി. സാംക്രമിക ജല-ജന്യ രോഗങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. അഞ്ഞൂറ് ഏക്കറോളം വരുന്ന പാടശേഖരത്തേക്ക് മാലിന്യ ഒഴുക്ക് ശക്തമായതോടെ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കൃഷി മുടങ്ങിയിരിക്കുകയാണ്. പാടത്തോ ചാലിലോ ഇറങ്ങുന്ന കര്‍ഷകരുടെ കാല്‍ ചൊറിഞ്ഞ് പൊട്ടി വൃണമായി മാറുന്നത് പതിവാണ്. ഒരിക്കലും വറ്റാത്ത ചാല്‍ കയ്യേറ്റത്തിന് വിധേയമായതോടെ കിണറുകളിലെ വെള്ളവും വറ്റി തുടങ്ങിയിരിക്കുന്നു. കുടിവെള്ളം മലിനപ്പെട്ടതോടെ പലരും വീടുപേക്ഷിക്കുവാന്‍ പോലും നിര്‍ബന്ധിതമായി. ചെറുവാണ്ടൂര്‍ ചാല്‍ പൂര്‍വ്വസ്ഥിതിയിലാക്കി ശുദ്ധജല തടാകമാക്കി സംരക്ഷിച്ച് ഇരു കരകളിലും ബണ്ട് റോഡ് നിര്‍മ്മിച്ച് നെല്‍കൃഷിയും പച്ചക്കറി കൃഷിയും പുന:സ്ഥാപിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. ഈ വിഷയങ്ങള്‍ ഉയര്‍ത്തി ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ കള്‍ച്ചറല്‍ കോ-ഓപ്പറേഷന്‍ ആന്റ് ഫ്രണ്ട്ഷിപ്പിന്റെ (ഇസ്‌കഫ്) ആഭിമുഖ്യത്തിലാണ് ജനങ്ങള്‍ ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് ഏറ്റുമാനൂര്‍ മാടപ്പാട് ശിശുവിഹാര്‍ മൈതാനിയില്‍ ജനകീയ കൂട്ടായ്‌മ ചേരുന്നത്. പാടശേഖരത്തിന്റെയും ചാലിന്റെയും ദുരവസ്ഥ വിവരിക്കുന്ന ഡോക്യൂമെന്ററി പ്രദര്‍ശിപ്പിക്കും. മാലിന്യ ദുരന്തത്തിന്റെ ഫോട്ടോ പ്രദര്‍ശനവും സംഘടിപ്പിക്കും.

പി.എസ്. സുകുമാരന്‍ അദ്ധ്യക്ഷത വഹിക്കും. ഇസ്‌കഫ് ജില്ലാ പ്രസിഡന്റ് അഡ്വ.പ്രശാന്ത് രാജന്‍, കെ.സുരേഷ്‌കുറുപ്പ് എം.എല്‍.എ നഗരസഭാ ചെയര്‍മാന്‍ ജയിംസ് പ്ലാക്കിതൊട്ടിയില്‍, നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ടി.പി. മോഹന്‍ദാസ്, കൗണ്‍സിലര്‍മാരായ പി.എസ്.വിനോദ,് ജോര്‍ജ്ജ് പുല്ലാട്ട്, ബിജു കുമ്പിക്കന്‍, ധന്യാ വിജയന്‍, അനീഷ് വി.നാഥ്, കെ.ആര്‍.മിനിമോള്‍ എന്നിവര്‍ സംബന്ധിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൗജന്യ പാചക വാതക സിലിണ്ടറുകൾ, എക്സ്‌പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ്

Kerala

മൂവാറ്റുപുഴ ആസ്ഥാനമായി ജില്ല: ചര്‍ച്ചയായി വീണ്ടും മലപ്പുറം; ജനസംഖ്യ പരിഗണിച്ച് ജില്ലകള്‍ വിഭജിക്കണമെന്ന് ലീഗ് നേതാവ് പി.എം.എ സലാം

India

പ്രതിഷേധത്തിൽ പങ്ക് ചേർന്ന് ടിവികെ സർക്കാർ; പറണ്ടൂർ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്

Football

ചരിത്രം കുറിച്ച് റൊണാള്‍ഡോ; കരിയറിലെ 977-ാം ഗോളുമായി വീണ്ടും റിക്കാര്‍ഡ് പുസ്തകത്തില്‍

Kerala

നാളെ ഉത്രാടപ്പാച്ചില്‍; ഓണ ലഹരിയില്‍ നാടും നഗരവും, സജീവമായി നാട്ടുച്ചന്തകൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

‘കാന്ദ എക്സ്പ്രസ്’ കൊച്ചിയിലേക്കും; ഉള്ളി വില കുതിച്ചുയരുന്നത് തടയാൻ നടപടിയുമായി കേന്ദ്രസർക്കാർ

മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം, 36 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

പത്താം ക്ലാസ് ജയിച്ചവർക്ക് ഹൈക്കോടതിയിൽ ജോലി അവസരം: അപേക്ഷിക്കേണ്ട വിധം

ഇ ഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷം പോലീസ് സ്റ്റേഷന് മുന്നിൽ ; 6 പൊലീസുകാർക്കെതിരെ നടപടി

ആംബുലൻസിൽ MDMA കടത്ത്: സൂത്രധാരൻ റിയാസിനെ നോയിഡയിൽ നിന്ന് നാടകീയമായി അറസ്റ്റ് ചെയ്തു, താമസം 150 കാവൽക്കാരുള്ള ആഡംബര ഫ്‌ളാറ്റ് സമുച്ചയത്തിൽ

പൂരാടത്തിന് പെരുമഴ! സംസ്ഥാനത്ത് യെല്ലോ അലർട്ട്

വെള്ളിയാഴ്ചത്തെ ഓണ സദ്യയ്‌ക്ക് വിലക്ക്; സ്‌കൂള്‍ അധികൃതരുടെ നടപടിയില്‍ പ്രതിഷേധം, വിഷയം പുറംലോകമറിഞ്ഞത് വിരമിച്ച എഇഒയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ

ആർത്രൈറ്റിസ് ഉള്ളവര്‍ കർശനമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ പ്രവര്‍ത്തനം നിലച്ചു; കര്‍ഷകര്‍ക്ക് കണ്ണീരോണം

‘നാല് ഭാര്യമാർക്കിടയിൽ നരകിച്ച് കഴിയുന്ന സ്ത്രീകളെ ഗാന്ധിക്കുട്ടൻ അറിയുമോ? മനുസ്മൃതിയാണോ കാരണം?’- ശശികല ടീച്ചർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.