Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

സിപിഎമ്മിലെ ഗ്രൂപ്പുകളി തെരുവില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2016, 09:51 pm IST
inIdukki

തൊടുപുഴ: തൊടുപുഴയില്‍ സിപിഎം ഭിന്നത മറനീക്കി പുറത്ത് വന്നു. പോര്‍വിളി നഗരത്തിലേക്ക് കൂടി എത്തിയതോടെ അനുകൂലിച്ചും എതിര്‍ത്തുമുള്ള പ്രകടനങ്ങളും സജീവം. സോഷ്യല്‍ മീഡിയയിലും ഗ്രൂപ്പ് കളിയുടെ പേരില്‍ വാക്‌പോര് ശക്തം.

കഴിഞ്ഞ സമ്മേളനത്തില്‍ ഗ്രൂപ്പുകളിച്ച് സ്ഥാനമാനം നേടിയെന്നും ഔദ്യോഗിക പക്ഷത്തിന്റെ സ്ഥാനാര്‍ഥിയെ സംഘടിതമായി പരാജയപ്പെടുത്തിയെന്നുമാണ് ഇപ്പോഴത്തെ ഏരിയാ സെക്രട്ടറി റ്റി ആര്‍ സോമനടക്കമുള്ളവര്‍ക്കെതിരെ ഉയരുന്ന പരാതി. ഇതന്വേഷിച്ച കമ്മീഷന്‍, ഏരിയ സെക്രട്ടറിയടക്കമുള്ളവര്‍ കുറ്റക്കാരെന്നു കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരെ സ്ഥാനത്തുനിന്നും നീക്കുകയും ചെയ്തു.

ഇതിനെ വിമര്‍ശിച്ച് സേവ് സിപിഎം ഫോറത്തിന്റെ പേരില്‍ ബാനറുകളും ഫ്‌ളക്‌സുകളും പട്ടണത്തില്‍ പലയിടത്തും ഉയര്‍ന്നിട്ടുണ്ട്. ഇതിന്റെ മറപറ്റിയാണ് സോഷ്യല്‍ മീഡിയയില്‍ ആക്ഷേപങ്ങളുയര്‍ന്നിരിക്കുന്നത്. ജില്ലയിലെ ഇടത് അനുകൂല യുവ

ജനസംഘടനകള്‍ ഉള്‍പ്പെടുന്ന ബ്ലഡ് ഡോണേഴ്‌സ് ഓഫ് കേരള എന്ന ഗ്രൂപ്പിലാണു പോര് രൂക്ഷമായത്. ഔദ്യോഗിക പക്ഷത്തെ വിമര്‍ശിച്ചുള്ള പോസ്റ്റുകളാണ് ഇതില്‍ അധികവും. കള്ളന്‍മാര്‍ക്കു ചിരി വന്നുതുടങ്ങി. പക്ഷേ, ചുമ്മാ ചിരിക്കുകയേയുള്ളൂ. കാരണം…. മാറ്റാം… പക്ഷേ നന്മയെ തോല്‍പ്പിക്കാനാകില്ല. ഇതാണു പോസ്റ്റുകളിലൊന്ന്.

ഒന്നര വര്‍ഷം മുന്‍പ് നടന്ന തെരഞ്ഞെടുപ്പില്‍ അട്ടിമറി നടത്തിയാണ് നിലവിലെ ഏരിയ സെക്രട്ടറി ഔദ്യോഗിക വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ച് അധികാരം പിടിച്ചെടുത്തത്. വിഭാഗീയ പ്രവര്‍ത്തനത്തിലൂടെയാണ് റ്റി ആര്‍ സോമന്‍ വിജയിച്ചതെന്ന് പാര്‍ട്ടി ജില്ലാ ഘടകം കണ്ടെത്തുകയും ഇദ്ദേഹത്തെ ലോക്കല്‍ കമ്മറ്റിയിലേക്ക് തരം താഴ്‌ത്തുവാനും ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചു.

ഇതാണ് ഇപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ പ്രതിസന്ധിയുണ്ടാക്കിയിരിക്കുന്നത്. അനുകൂലിച്ചും പ്രതികൂലിച്ചും പാര്‍ട്ടി അണികള്‍ യുവജന വിഭാഗത്തിനൊപ്പം തെരുവിലിറങ്ങുന്നതോടെ തൊടുപുഴ കുരു

ക്കിലാകുകയാണ്. ഇന്നലെ നടന്ന പ്രകടനത്തില്‍ ഒരു മണിക്ക

ൂറോളമാണ് നഗരം കുരുക്കിലായത്. ചേരിപ്പോര് രൂക്ഷമായതോടെ തൊടുപുഴയില്‍ പാര്‍ട്ടി രണ്ട് തട്ടിലായിരിക്കുകായാണ്. ജില്ലയിലെ ഏക മന്ത്രി ഉള്‍പ്പെടയുള്ള പ്രമുഖര്‍ പ്രശ്‌നം പരിഹരിക്കാനായി രംഗത്തുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹഫീസ് സയിദ്100 ഭീകരരെ അയയ്‌ക്കുമെന്ന ഭീഷണി…കശ്മീരില്‍ കണ്ണിലെണ്ണയൊഴിച്ച് സൈന്യം; പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയ ആളെ തിരിച്ചയച്ചു

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)
India

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

India

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.