Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ജില്ലാ കലോത്സവത്തിന് പകിട്ടാര്‍ന്ന തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2016, 08:31 pm IST
in Alappuzha

ചെങ്ങന്നൂര്‍: വര്‍ണ്ണചാര്‍ത്ത് അണിയിച്ച സാംസ്‌ക്കാരിക ഘോഷയാത്രയോടെ ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവത്തിന് ചെറിയനാട് ശ്രീനീലകണ്ഠ വിദ്യാപീഠത്തില്‍ തുടക്കം കുറിച്ചു.

ചെറിയനാട് ഗ്രാമ പഞ്ചായത്ത് ഓഫീസ് ജംഗ്ഷനില്‍ പൂര്‍വ്വ സൈനിക സേവാ പരിഷത്ത് സംസ്ഥാന സമിതിയംഗം കേണല്‍ മാവേലിക്കര റ്റി.ജെ. ഗോപകുമാര്‍ വിളംബര ഘോഷയാത്ര ഉദ്ഘാടനം ചെയ്തു.

പടനിലം ജംഗ്ഷന്‍ വഴി ശ്രീ നീലകണ്ഠ വിദ്യാപീഠത്തില്‍ ഘോഷയാത്ര സമാപിച്ചു.

ചിട്ടയായും അച്ചടക്കത്തോടെയുമുള്ള ഘോഷയാത്രയില്‍ തിരുവാതിരകളി, കോല്‍കളി, വഞ്ചിപ്പാട്ട്, നിശ്ചദൃശ്യങ്ങള്‍, അമ്മന്‍കുടം, വാദ്യമേളങ്ങള്‍ തുടങ്ങിയവ മിഴിവേകി.

സ്വാഗതസംഘം ചെയര്‍മാന്‍ വി.വി. രാമചന്ദ്രക്കുറുപ്പ്, ജനറല്‍ കണ്‍വീനര്‍ എന്‍.രവി, ഭാരതീയ വിദ്യാനികേതന്‍ ജില്ലാ സംയോജകന്‍ കെ.എസ്. സന്തോഷ്‌കുമാര്‍, ഗ്രാമ പഞ്ചായത്തംഗങ്ങളായ ഒ.റ്റി. ജയമോഹന്‍, ജയലക്ഷ്മി, ജി. നിശീകാന്ത്, സി.പി. ശ്രീജിത്ത്, രാധാകൃഷ്ണന്‍ നായര്‍, രാധാകൃഷ്ണപിള്ള, രത്‌നമ്മ, ഇ.കെ. ജയകുമാരി തുടങ്ങിയവര്‍ ഘോഷയാത്രയ്‌ക്ക് നേതൃത്വം നല്‍കി.

ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള കലോത്സവ നഗരയില്‍ പതാക ഉയര്‍ത്തി. തുടര്‍ന്നു നടന്ന സമ്മേളനത്തിന് കോടുകുളഞ്ഞി ശ്രീനാരായണ വിശ്വധര്‍മ്മ മഠം ശിവബോധാനന്ദ സ്വാമി ദീപപ്രോജ്ജ്വലനം നിര്‍വ്വഹിച്ചു.

ചെങ്ങന്നൂര്‍ എംഎല്‍എ അഡ്വ. കെ.കെ. രാമചന്ദ്രന്‍നായര്‍ ഉദ്ഘാടനം ചെയ്തു.

വിദ്യാനികേതന്‍ ജില്ലാ അദ്ധ്യക്ഷന്‍ പി.ഡി. കേശവന്‍നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്ര ഗാനരചയിതാവ് ഒ.എസ്. ഉണ്ണികൃഷ്ണന്‍ കലാമേള ഉദ്ഘാടനം ചെയ്തു. ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന കാര്യകാര്യ സദസ്യ അഡ്വ.ജ്യോതി ഗോപിനാഥ് മുഖ്യാതിഥിയായിരുന്നു.

ഡിബിഎച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ലതാരാമന്‍നായര്‍, ഗ്രാമ പഞ്ചായത്തംഗം ഒ.റ്റി. ജയമോഹന്‍, ചെറിയനാട് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.കെ. വാസുദേവന്‍, ഡിബിഎച്ച്എസ്എസ് പിറ്റിഎ പ്രസിഡന്റ് ജി. നിശീകാന്ത്, സ്വാഗത സംഘം ചെയര്‍മാന്‍ വി.വി. രാമചന്ദ്രക്കുറുപ്പ്, സേവാസംഘം പ്രസിഡന്റ് രാജന്‍കല്ലടാല്‍, വൈസ് പ്രസിഡന്റ് റ്റി. കുഞ്ഞൂഞ്ഞ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ശ്രീ നീലകണ്ഠ വിദ്യാപീഠം, ഡിബിഎച്ച്എസ്എസ് എന്നീ സ്‌കൂളുകളിലെ ആറു വേദികളിലാണ് കലോത്സവം നടക്കുന്നത്.

ജില്ലയില്‍ ഇരുപത്തിയഞ്ച് സ്‌കൂളുകളില്‍ നിന്നും ആയിരത്തോളം പ്രതിഭകളാണ് വിവിധ മത്സരങ്ങളില്‍ പങ്കെടുക്കുന്നത്.

ഇന്ന് വൈകിട്ട് അഞ്ചിന് കലോത്സവം സമാപിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാധമ്മ ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് വിഭാഗ് പ്രചാര്‍ പ്രമുഖ് ജെ.മഹാദേവന്‍ മുഖ്യപ്രഭാഷണം നടത്തും. ജി. വിവേക്, ജയലക്ഷ്മി, എം.എസ്. ജയകുമാരി, അഡ്വ. ദിലീപ് ചെറിയനാട്, റ്റി. കുഞ്ഞുകുഞ്ഞ്, രത്‌നമ്മ, മനോജ്.ജി. പണിക്കര്‍, ഡോ. സത്യകീര്‍ത്തി എന്നിവര്‍ പ്രസംഗിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.