Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

758 അബ്കാരി കേസുകള്‍ 904 പ്രതികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2016, 09:28 pm IST
inAlappuzha

ആലപ്പുഴ: ജില്ലയില്‍ മൂന്നു മാസത്തിനിടയില്‍ എക്‌സൈസ് വകുപ്പ് 3,231 മിന്നല്‍പരിശോധന നടത്തിയതില്‍ 758 അബ്കാരികേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 904 പേര്‍ പ്രതികളായ കേസുകളിലായി 853 പേര്‍ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. മദ്യത്തിന്റെ ഉല്‍പ്പാദനവും വിതരണവും തടയുന്നതിനുള്ള ജില്ലാതല ജനകീയ സമിതി യോഗത്തില്‍ ആലപ്പുഴ ഡപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ എന്‍.എസ്. സലിംകുമാര്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഈ കേസുകളിലായി 102.100 ലീറ്റര്‍ ചാരായവും 454 ലീറ്റര്‍ വിദേശമദ്യവും 3130ലീറ്റര്‍ കോടയും 7.11 കിലോ കഞ്ചാവും 110.9 ലീറ്റര്‍ അരിഷ്ടവും 188.5 ലീറ്റര്‍ ബിയറും പിടികൂടിയിരുന്നു. ഇക്കാലയളവില്‍ നടത്തിയ 8,367 വാഹനപരിശോധനകളിലായി വ്യാജമദ്യം കടത്തിയ 13 ബൈക്കുകളാണ് പിടിച്ചെടുത്തത്. രണ്ടു കാറും ഒരു ടാറ്റ എയ്‌സും പിടികൂടിയതില്‍പെടും.

വിവിധ കള്ളുഷാപ്പുകളിലായി 2,501 പരിശോധനയാണ് നടത്തിയത്. വിദേശമദ്യഷാപ്പുകളിലായി 128 പരിശോധനയും ബീയര്‍ പാര്‍ലറുകളിലായി 234 പരിശോധനയും നടത്തി. വിവിധ കേന്ദ്രങ്ങളില്‍ നിന്നായി 899 കള്ളുസാമ്പിളും 21 ബീയര്‍ സാമ്പിളും ശേഖരിച്ച് രാസപരിശോധനയ്‌ക്ക് അയച്ചു. പൊലീസ് ഉള്‍പ്പടെയുള്ള വകുപ്പുകളുമായി ചേര്‍ന്ന് 56 സംയുക്ത പരിശോധനയും നടത്തിയായി അദ്ദേഹം പറഞ്ഞു.

പൊതുജനങ്ങളില്‍ നിന്നുള്ള പരാതിയുടെയും വിവരത്തിന്റേയും അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ വിവിധ റേഞ്ചുകളിലായി 80 കേസുകളാണ് എടുത്തത്. പൊതുസ്ഥലത്ത് മദ്യപിച്ചതിന് 575 കേസുകളാണ് ഇക്കാലയളവില്‍ രജിസ്റ്റര്‍ ചെയ്തത്.

കായല്‍ ടൂറിസവുമായി ബന്ധപ്പെട്ട മൂന്ന് എന്‍.ഡി.പി.എസ്. കേസും 739 കോപ്ട കേസും രജിസ്റ്റര്‍ ചെയ്തു. ഇവയില്‍ നിന്നായി 1.47 ലക്ഷം രൂപയാണ് പിഴയീടാക്കിയത്. ലൈസന്‍സ് വ്യവസ്ഥകള്‍ക്കു വിപരീതമായി പ്രവര്‍ത്തിച്ചതിന് കള്ളുഷാപ്പുകള്‍ക്കെതിരേ വിവിധ റേഞ്ചുകളിലായി 15 കേസ് എടുത്തിട്ടുണ്ട്.

മെഡിക്കല്‍ സ്റ്റോറിലും പരിശോധന വേണമെന്ന ആവശ്യത്തെ തുടര്‍ന്ന് അതും നടപ്പാക്കുന്നുണ്ട്. ജില്ലയില്‍ സ്‌കൂളുകള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളിലായി 77 ബോധവല്‍ക്കരണ ക്ലാസുകളാണ് നടത്തിയത്. പഞ്ചായത്ത് തലത്തില്‍ 109 യോഗങ്ങള്‍ ചേര്‍ന്നതായും അദ്ദേഹം പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജിവയ്‌ക്കണമെന്ന ആവശ്യവുമായി ഖാർഗെ

Interview

വിപിൻ ആറ്റ്ലിയുടെ സ്റ്റീവ് ആൻഡ് പോളി ആരംഭം കുറിച്ചു

Entertainment

4 ദിനം കൊണ്ട് 155 കോടി ആഗോള കളക്ഷനുമായി നാനി ചിത്രം ‘ദ പാരഡൈസ്’

Kerala

ഇത് എം എ സാറിന്റെ ചരിത്രാക്ഷരങ്ങളുടെ സങ്കലനങ്ങള്‍

Entertainment

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം ‘സ്ലം ഡോഗ് – 33 ടെംപിൾ റോഡ്’; സറീന വഹാബ് കഥാപാത്രം ഗ്ലിമ്പ്സ് വീഡിയോ പുറത്ത്

പുതിയ വാര്‍ത്തകള്‍

സംഗീത വിസ്മയത്തിന്റെ രാജ്യാന്തര അനുഭവമായി ‘ക്യാരന്‍’ ഒരുക്കുന്ന സംഗീത വിരുന്ന്

എം എ സാര്‍ എന്ന അനുഭവം

എന്നെ വലുതാക്കിയ കേസരി : എം.എ കൃഷ്ണന്‍

നന്മയുടെ ആള്‍രൂപമായ എംഎ സാര്‍ 

എം.എ സാർ അന്തരിച്ചു; വിട പറഞ്ഞത് ആർ എസ് എസിന്റെ മുതിർന്ന പ്രചാരകൻ

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടാൻ നീക്കം; മൂന്ന് മാസം കൊണ്ട് കേരളം വാങ്ങിയത് 1500 കോടി രൂപയുടെ വൈദ്യുതി

സൗദിയിൽ ഒക്ടോബർ രണ്ട് വരെ പരക്കെ മഴ ലഭിക്കും : മക്ക മേഖലയിൽ വെള്ളപ്പൊക്കത്തിന് സാധ്യതയെന്ന് സൗദി സിവിൽ ഡിഫൻസ് 

ബംഗ്ലാദേശിൽ ഇസ്ലാമിക ഭരണം നടപ്പിലാക്കാൻ ജമാത്ത ഇസ്ലാമിയുടെ ഗൂഢാലോചന: താരിഖ് റഹ്മാനെ പുറത്താക്കും, കലാപത്തിനായിട്ടെത്തിച്ചത് 10,000 റൈഫിളുകൾ

മുതുപിലാക്കാട് ക്ഷേത്ര ആക്രമണം; ബലപ്രയോഗത്തിലൂടെ പ്രധാന പ്രതിയെ പോലീസില്‍ നിന്ന് രക്ഷിച്ചത് സേനയ്‌ക്ക് നാണക്കേടായി

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വർണം; നീരു ദണ്ഡയുടെ നേട്ടം വനിതകളുടെ ട്രാപ്പ് ഷൂട്ടിംഗിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.