Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

റേഷന്‍ വിതരണം നിര്‍ത്തി; ആറളം ഫാമിലെ ആദിവാസികുടുംബങ്ങള്‍ ഇരിട്ടി താലൂക്ക് അസി.സപ്ലൈ ഓഫീസറെ ഉപരോധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2016, 09:32 pm IST
inKannur

ഇരിട്ടി: ആറളം ഫാം ആദിവാസി കുടുംബങ്ങള്‍ക്ക് താത്കാലികമായി നല്‍കിയ റേഷന്‍ കാര്‍ഡുകള്‍ വഴിയുള്ള റേഷന്‍ വിതരണം നിര്‍ത്തിവെച്ചതിനെത്തുടര്‍ന്ന് ആദിവാസി കുടുംബങ്ങള്‍ ആറളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വേലായുധന്റെ നേതൃത്വത്തില്‍ ഇരിട്ടി താലൂക്ക് അസി. സപ്ലൈ ഓഫീസറെ ഒരു മണിക്കൂറിലേറെ ഉപരോധിച്ചു. ഒരു മാസമായി റേഷന്‍ ലഭിക്കാത്ത പുനരധിവാസ മേഖലയിലെ 149 കുടുംബങ്ങളിലെ അംഗങ്ങളാണ് അസി. സപ്ലൈ ഓഫീസര്‍ എം.പ്രജുളയെ ഉപരോധിച്ചത്.

ആറളം പുനരധിവാസ മേഖലയിലെ റേഷന്‍ കാര്‍ഡ് ലഭിച്ച നാനൂറ്റി അറുപത്തി ഏഴോളം കുടുംബങ്ങളില്‍ 149 കുടുംബങ്ങള്‍ക്ക് താത്കാലിക കാര്‍ഡു നല്‍കി ഇതുവഴിയായിരുന്നു ഇവര്‍ക്ക് റേഷന്‍ നല്‍കി വന്നിരുന്നത്. എന്നാല്‍ കഴിഞ്ഞ ഒരു മാസത്തിലധികമായി ഇവര്‍ക്ക് റേഷന്‍ തടഞ്ഞു വെക്കുകയും റേഷനും മാവേലി സ്‌റ്റോറില്‍ നിന്നും പലവ്യഞ്ജനങ്ങളും ലഭിക്കാത്ത അവസ്ഥയുമാണ് ഇപ്പോള്‍ ഉള്ളത്. ഇതിനു പരിഹാരം കാണണം എന്നാവശ്യപ്പെട്ടാണ് ആദിവാസികള്‍ അസി. സപ്ലൈ ഓഫീസറെ ഉപരോധിച്ചത്. ഈ വിധം റേഷന്‍ വിതരണം തടസ്സപ്പെട്ടാല്‍ ഫാമില്‍ പട്ടിണി മരണം വരെ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും ഇതിനു പരിഹാരം കാണാതെ ഓഫീസില്‍ നിന്നും ഇറങ്ങില്ലെനും വേലായുധനും ആദിവാസികളും അസി. സപ്ലൈ ഓഫീസറോട് പറഞ്ഞ തിനെതുടര്‍ന്നു അസി. സപ്ലൈ ഓഫീസര്‍ ജില്ലാ സപ്ലൈ ഓഫീസറുമായും കലക്ടറുമായും ബന്ധപ്പടുകയും താത്കാലികമായി റേഷന്‍ നല്‍കാനും ഒരാഴ്ചക്കുള്ളില്‍ പരിഹാരം കാണാനും തീരുമാനിച്ചതായി കലക്ടര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഉപരോധം പിന്‍വലിക്കുകയായിരുന്നു.

ഉപരോധത്തില്‍ പഞ്ചായത്ത് വൈസ് പ്രസിടണ്ടിനെ കൂടാതെ മെമ്പര്‍ പി.കെ. കരുണാകരന്‍, പി.ആര്‍.പ്രസാദ് രാധാ കോടി, വിനോദ് എന്നിവരും പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

18 വയസ്സുവരെയുള്ള ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ; ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി, ഉദ്ഘാടനം മേയർ നടത്തി

India

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

Kottayam

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Kerala

കുഞ്ഞിനെ പ്രസവിച്ചയുടനെ കൊലപ്പെടുത്തി തൊഴുത്തില്‍ ഒളിപ്പിച്ച അമ്മയ്‌ക്ക് ജീവപര്യന്തം തടവ്

India

സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് കേസ്: അമിത് ഷായെ കുറ്റവിമുക്തനാക്കിയ വിധി പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

ഇനി കളറാകുമോ? ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് കൊള്ളയടിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ, 98 പവൻ കണ്ടെത്തി

കേരളത്തിന് ആശ്വാസം പകര്‍ന്ന് റെയില്‍വേ; മലബാര്‍, മാവേലി എക്സ്പ്രസുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച്‌ റെയില്‍വേ

46 കിണറുകള്‍ കുഴിച്ചിട്ടും എണ്ണകിട്ടാത്ത ഗയാന ഒടുവില്‍ കണ്ടെത്തി വന്‍എണ്ണശേഖരം..ഈ പാഠം ഉള്‍ക്കൊണ്ട് ആന്‍ഡമാനില്‍ എണ്ണപര്യവേക്ഷണത്തിന് ഇന്ത്യ

“ഡ്രിങ്ക് & ഡ്രൈവ് – ഒരു അനാവശ്യ ത്രില്ലർ”; അശ്വന്ത് കോക്കിനെ ട്രോളി കേരള പോലീസ്

ഇലക്ഷൻ കഴിഞ്ഞില്ലേ, ഇനിയല്പം ഇരുട്ടാവാം! വീണ്ടും പവർ കട്ട്, 6:45 മുതൽ രാത്രി 12 മണി വരെ നിയന്ത്രണമെന്ന് കെഎസ്ഇബി

സ്വകാര്യ ആശുപത്രികള്‍ ലാഭം മാത്രം ലക്ഷ്യമിടുന്ന വ്യവസായങ്ങളായി മാറിയെന്ന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

നന്ദിഗ്രാമില്‍ ഹസിരാനിയുടെ സ്ഥാനാര്‍ത്ഥിത്വം തടയാനുള്ള കോണ്‍ഗ്രസ് ശ്രമം പാളി, ഹര്‍ജി തള്ളി ഹൈക്കോടതി

നഷ്ടമായത് തപസ്വിയായ മഹാസംഘാടകനെ : തപസ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.