തലശ്ശേരി: അണിയാരം ശ്രീ അയ്യപ്പക്ഷേതത്തിലെ മഹോത്സവം ഇന്ന് തുടങ്ങും. നാളെ 7 മണിക്ക് സാംസ്‌കാരിക സമ്മേളനവും തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും 18ന് വൈകുന്നേരം 6ന് ഘോഷയാത്രയും രാത്രി നാടന്‍ പാട്ടും ഉണ്ടായിരിക്കും.