പിലാത്തറ: അധ്യാപകനും നാടകകൃത്തുമായ കെ.കെ.സുരേഷിന്റെ നാടകസമാഹാരം നാടകക്കൂട്ട് ഇന്ന് പ്രകാശനം ചെയ്യും. വൈകുന്നേരം 5 മണിക്ക് ചന്തപ്പുര സാംസ്‌കാരിക നിലയത്തില്‍ ടി.വി.രാജേഷ് എംഎല്‍എ നാടക നടന്‍ പി.ടി.മനോജിന് ആദ്യപ്രതി കൈമാറും.