Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ദളിത് യുവാവിന് മര്‍ദ്ദനം: ജസ്റ്റിസ് നാരായണക്കുറുപ്പ് മൊഴി രേഖപ്പെടുത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2016, 09:03 pm IST
inAlappuzha

ജസ്റ്റിസ് നാരായണക്കുറുപ്പ് സജന്റെ മൊഴി യെടുക്കുന്നു

മാവേലിക്കര: വായന ശാലയിലെ വലിയ മേശ മോഷണ പോയ സംഭവത്തില്‍ കസ്റ്റഡിയില്‍ എടുത്ത ദളിത് യുവാവിനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് കംപ്ലയന്റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് നേരിട്ടെത്തി പരിശോധന നടത്തി മൊഴി രേഖപ്പെടുത്തി.

തെക്കേക്കര കുറത്തികാട് താഴ്ചവിളയില്‍ സജനാണ് മര്‍ദ്ദനമേറ്റത്. ചികിത്സ നടത്തിയ ജില്ലാ ആശുപത്രി, സജന്റെ വീട്, കുറത്തികാട് പോലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.

ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് ചെയര്‍മാന്‍ എത്തിയത്. ആദ്യം ആശുപത്രിയില്‍ എത്തി ചികിത്സാ രേഖകള്‍ പരിശോധിച്ച ശേഷമാണ് സജന്റെ വീട്ടില്‍ എത്തിയത്. സജനില്‍ നിന്നും മര്‍ദ്ദനത്തിന്റെ വിവരങ്ങള്‍ ചോദിച്ചു മനസ്സിലാക്കുകയും അതിനു ശേഷം പരിക്കുകള്‍ പരിശോധിക്കുകയും ചെയ്തു.

എന്നാല്‍ ആശുപത്രി ചികിത്സാ രേഖകളില്‍ മര്‍ദ്ദന വിവരം രേഖപ്പെടുത്തിയിട്ടില്ലെന്നും നെഞ്ചിനു വേദനക്ക് ചികിത്സ തേടിയെന്നാണ് രേഖകളിലുള്ളതെന്നും അദ്ദേഹം വീട്ടുകാരോട് പറഞ്ഞു.

വിശദമായി എല്ലാകാര്യങ്ങളും പരിശോധിച്ച വനിതാ ഡോക്ടറോട് പറഞ്ഞതാണെന്നും പരിക്കുകള്‍ ഭേദമാകാതെ ആശുപത്രിയില്‍ നിന്നും പറഞ്ഞുവിടുകയായിരുന്നെന്നും സജനും ഭാര്യയും പറഞ്ഞു.

തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തിയതിന് കൃത്യവിലോപത്തിന് ഡോക്ടര്‍ക്കെതിരെയും കേസ് എടുക്കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. മൊഴി പൂര്‍ണ്ണമായും എഴുതി എടുക്കുകയും വീഡിയോ റിക്കോര്‍ഡ് ചെയ്യുകയും ചെയ്തു.

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മൊഴി എടുത്ത ശേഷം ജസ്റ്റിസ് കെ.നാരായണക്കുറുപ്പ് പറഞ്ഞു. മുഖ്യമന്ത്രി പോലീസുകാര്‍ മര്‍ദ്ദനമുറകള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുമ്പോഴും ചിലര്‍ തുടരുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

2014 ബാച്ചിലെ എസ്‌ഐ ആണോ ഇതെന്നും ഈ ബാച്ചിനെതിരെ നിരവധി പരാതികളാണ് തനിക്ക് ലഭിക്കുന്നതെന്നും ഇവരെ മുഴുവന്‍ അടുത്ത ദിവസം എറണാകുളത്ത് വിളിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടു മണിക്കൂറോളം വിവരങ്ങള്‍ ചോദിച്ച് രേഖപ്പെടുത്തിയ മൊഴിയുടെ പകര്‍പ്പ് സ്റ്റേഷനില്‍ നേരിട്ടെത്തി കൈമാറിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ അസം റൈഫിൾസിന് നേരെ ഭീകരാക്രമണം; ഒരു ജവാന് വീരമൃത്യു, നാല് പേർക്ക് പരിക്ക്

Kerala

റിനില്‍ ഗൗതമിന് വിടനല്‍കി സംഗീത ലോകം, ഏറെ പ്രശസ്തി നേടിക്കൊടുത്തത് ‘പദ്മഹാരപ്രിയ’യെന്ന പൂര്‍ണത്രയീശ സ്തുതി

Kerala

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും : എന്ത് സംഭവിക്കുമെന്ന് നോക്കാം : കെ. സുരേന്ദ്രൻ

Kerala

തലമുറകളെ പൈതൃകത്തോടും മൂല്യങ്ങളോടും ചേര്‍ത്തുനിര്‍ത്തുന്നതില്‍ എം. എ. കൃഷ്ണന്‍ നല്‍കിയ സംഭാവനകള്‍ സ്മരണീയം: ഗവര്‍ണര്‍

പുതിയ വാര്‍ത്തകള്‍

രമ്യ ഹരിദാസിന്റെ കയ്യാങ്കളി തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് വിലയിരുത്തൽ: ചിറയിന്‍കീഴില്‍ യുഡിഎഫിനു നഷ്ടമായത് 2 സീറ്റ്

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജിവയ്‌ക്കണമെന്ന ആവശ്യവുമായി ഖാർഗെ

വിപിൻ ആറ്റ്ലിയുടെ സ്റ്റീവ് ആൻഡ് പോളി ആരംഭം കുറിച്ചു

4 ദിനം കൊണ്ട് 155 കോടി ആഗോള കളക്ഷനുമായി നാനി ചിത്രം ‘ദ പാരഡൈസ്’

ഇത് എം എ സാറിന്റെ ചരിത്രാക്ഷരങ്ങളുടെ സങ്കലനങ്ങള്‍

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം ‘സ്ലം ഡോഗ് – 33 ടെംപിൾ റോഡ്’; സറീന വഹാബ് കഥാപാത്രം ഗ്ലിമ്പ്സ് വീഡിയോ പുറത്ത്

സംഗീത വിസ്മയത്തിന്റെ രാജ്യാന്തര അനുഭവമായി ‘ക്യാരന്‍’ ഒരുക്കുന്ന സംഗീത വിരുന്ന്

എം എ സാര്‍ എന്ന അനുഭവം

എന്നെ വലുതാക്കിയ കേസരി : എം.എ കൃഷ്ണന്‍

നന്മയുടെ ആള്‍രൂപമായ എംഎ സാര്‍ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.