Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ലൈസന്‍സില്ല; വിദേശ മദ്യ വില്‍പ്പനശാല അടച്ചുപൂട്ടും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2016, 09:23 pm IST
inAlappuzha

ചേര്‍ത്തല: നഗരസഭയുടെ ലൈസന്‍സില്ല. വിദേശ മദ്യ വില്‍പ്പനശാല അടച്ചുപൂട്ടും. വടക്കേ അങ്ങാടി കവലയ്‌ക്ക് സമീപം വടക്ക് ഭാഗത്ത് ഇടറോഡിന് അഭിമുഖമായുള്ള വില്‍പ്പന ശാലയുടെ പ്രവര്‍ത്തനം നിര്‍ത്താനാണ് നഗരസഭ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയത്.

കാലങ്ങളായി സ്ഥാപനം ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നത്. ലൈസന്‍സിനായി ബിവറേജസ് കോര്‍പ്പറേഷന്‍ അധികൃതര്‍ അപേക്ഷ നല്‍കിയെങ്കിലും നിയമപ്രകാരം ആവശ്യമായ രേഖകള്‍ ഇല്ലാത്തതിനാല്‍ തള്ളുകയായിരുന്നു.

ഇതിനെതിരെ കോടതിയെ സമീപിച്ച ബിവറേജസ് അധികൃതര്‍ അപേക്ഷ നഗരസഭയുടെ പരിഗണനയിലാണെന്ന വാദമുന്നയിച്ചാണ് ഇതുവരെ പ്രവര്‍ത്തിച്ചിരുന്നത്. നഗരസഭ അധികാരികള്‍ നിയമപരമായല്ല സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന് കോടതിയെ ബോധ്യപ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് കൗണ്‍സില്‍ യോഗം ചേര്‍ന്ന് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിക്കാന്‍ തീരുമാനിച്ചത്.

ഏതാനും ദിവസത്തേക്ക് തുടരാനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വില്‍പ്പനശാലയുടെ ചുമതലക്കാര്‍ നഗരസഭ അധികൃതരെ സമീപിച്ചെങ്കിലും ഇത് അനുവദിക്കില്ല എന്ന നിലപാടിലായിരുന്നു ബന്ധപ്പെട്ടവര്‍. അനധികൃതമായി സ്ഥാപനം തുറന്നാല്‍ പോലീസിന്റെയും എക്‌സൈസിന്റെയും സഹായത്തോടെ അടച്ചുപൂട്ടിക്കുമെന്ന് ചെയര്‍മാന്‍ ഐസക് മാടവന പറഞ്ഞു.

രണ്ട് മദ്യവില്‍പ്പന ശാലകള്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത് മൂലം വാഹനത്തിരക്കേറിയ റോഡില്‍ ഗതാഗതക്കുരുക്കും അപകടങ്ങളും പതിവാണ്. മദ്യം വാങ്ങാനെത്തുന്നവരുടെ വാഹനങ്ങളും മറ്റും റോഡരുകില്‍ പാര്‍ക്ക് ചെയ്യുന്നതിനാല്‍ മേഖലയിലെ വ്യാപാര സ്ഥാപനങ്ങളില്‍ കച്ചവടവും ഗണ്യമായി കുറഞ്ഞു. അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശിച്ച വില്‍പ്പനശാലയിലെ ക്യൂ സമീപത്തെ റോഡിലേക്ക് നീളുന്നത് മൂലം ഇതുവഴി കാല്‍നട യാത്രക്കാര്‍ക്ക് പോലും സഞ്ചരിക്കാനാകാത്ത സ്ഥിതിയാണ്.

പ്രദേശവാസികള്‍ മറ്റ് വഴികളിലൂടെയാണ് കാലങ്ങളായി സഞ്ചരിക്കുന്നത്. തങ്ങളുടെ ദുരിതം ചൂണ്ടിക്കാട്ടി നാട്ടുകാര്‍ നഗരസഭ ചെയര്‍മാനടക്കം പരാതി നല്‍കിയിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

Kerala

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

Astrology

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു
Varadyam

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

Varadyam

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

ഞങ്ങൾ നടത്തുന്നത് ത്യാഗനിർഭരമായ സമരങ്ങൾ ; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാർ

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

ഐ പി ബിനുവിന് ഓണാഘോഷത്തിന് വസ്ത്രം വാങ്ങി നൽകിയത് പൊലീസുകാർ തന്നെ : ആഘോഷം ഇൻസ്പെക്ടർ ആർ.പ്രശാന്തിന്റെ അറിവോടെ

ഇവിടെ കഴിയണോ? വന്ദേമാതരം പാടണം: സുവേന്ദു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.