Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കേരളത്തെ ഉത്പാദക സംസ്ഥാനമായി മാറ്റണം: രാജീവ് ചന്ദ്രശേഖര്‍ എംപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2016, 09:50 pm IST
inKottayam

കോട്ടയം: മലയാളി യുവാക്കള്‍ക്കിടയില്‍ നൈപുണ്യവികസനം വ്യാപകമാക്കണമെന്ന് പാര്‍ലമെന്റ് അംഗവും എന്‍ഡിഎ സംസ്ഥാന ഉപാദ്ധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖര്‍. ഉപഭോക്തൃ സംസ്ഥാനമെന്ന നിലയില്‍നിന്ന് ഉത്പാദന സംസ്ഥനമായി കേരളത്തെ പരിവര്‍ത്തനം ചെയ്യേണ്ട സമയം ആഗതമായിക്കഴിഞ്ഞു. രാഷ്‌ട്രീയ അക്രമങ്ങളും അഴിമതിയുമല്ല, പകരം നൈപുണ്യ വികസന പദ്ധതികളും സംരംഭകത പരിശീലനവുംകൊണ്ടുമാത്രമേ കേരളത്തിലെ യുവാക്കള്‍ക്ക് ഈ മാറ്റം സാധ്യമാക്കാനാവൂ. ഏറെ ദശാബ്ദങ്ങളായി കീഴ്‌പ്പോട്ട് പൊയ്‌ക്കോണ്ടിരിക്കുന്ന സാമ്പത്തിക വ്യവസ്ഥ കാരണമാണ് സംസ്ഥാനത്തിന് ഇത്തരത്തില്‍ ഉപഭോക്തൃപദവി കൈവന്നത്. ഇത്തരമൊരു സമ്പദ് വ്യവസ്ഥയില്‍ അനുയോജ്യമായ തൊഴില്‍ ലഭിക്കാതെ വരുമ്പോള്‍ യുവാക്കള്‍ സ്വാഭാവികമായും മറ്റിടങ്ങള്‍ തേടും. കേരളത്തിലെ യുവജനങ്ങളുടെ ശോഭനമായ ഭാവിക്ക് അടിസ്ഥാനപരമായി വേണ്ടത് അവരിലെ നൈപുണ്യ വികസനത്തിനാവശ്യമായ മുതല്‍മുടക്കാണ്. കേരളത്തില്‍ പ്രസ്തുത പദ്ധതി തുടങ്ങിയതിന് പ്രധാനമന്ത്രിയോടും വകുപ്പ് മന്ത്രി രാജീവ് പ്രതാപ് റൂഡിയോടും രാജീവ് ചന്ദ്രശേഖര്‍ നന്ദി പ്രകടിപ്പിച്ചു. വരാനിരിക്കുന്ന വലിയ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് കേരളത്തിലെ യുവജനങ്ങളെ പ്രാപ്തരാക്കുവാന്‍ ഇതുപോലുള്ള കൂടുതല്‍ നൈപുണ്യ വികസന പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് കേന്ദ്രമന്ത്രിയോടൊപ്പം താനും അണിചേരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂരില്‍ കല്യാണമേളം; ഇന്ന് ആറ് മണ്ഡപങ്ങളിലായി 437 വിവാഹങ്ങള്‍

Kerala

വൈവിധ്യതയുമായി രാഖി വിപണി സജീവം; പരമ്പരാഗത ഫാഷന്‍ രാഖികള്‍ക്ക് പ്രിയമേറുന്നു

Kerala

ഓണക്കിറ്റ് വിതരണം; റേഷൻ കടകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും

Kerala

ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റുകളും ഇല്ല… സര്‍ക്കാര്‍ ആശുപത്രികള്‍ പ്രതിസന്ധിയില്‍

Badminton

ഭാരത വനിതാ ഡബിള്‍സ് കോര്‍ട്ടിലെ തീപ്പൊരിയും ശാന്തതയും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഗണേശോത്സവ ആഘോഷങ്ങൾക്കിടെ 22 അടി ഉയരമുള്ള വിഗ്രഹം തകർന്നുവീണു: 2 പേർക്ക് ദാരുണാന്ത്യം, 5 പേർക്ക് പരിക്ക്

സംസ്ഥാനത്ത് റെക്കോഡ് വേഗത്തില്‍ കുതിച്ച് സ്വര്‍ണവില

മെസ്സി തട്ടിപ്പ്: രണ്ടു സ്ഥാപനങ്ങളിൽ നിന്ന് 206 കോടിയിലേറെ പണം സ്പോൺസറുടെ അക്കൗണ്ടിലെത്തി, കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന് ജിഎസ്ടി വകുപ്പ്

പ്രശസ്തിയും ആദരവും പതിന്മടങ്ങ് വർദ്ധിക്കും, ബിസിനസ്സ് തീരുമാനങ്ങളും വ്യക്തിത്വ വികാസവും: സമ്പൂർണ്ണ രാശിഫലം (23 ഓഗസ്റ്റ് 2026)

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

ഡബ്ല്യുടിഒ വ്യാപാര നയ അവലോകനം; ലോകം ശ്രദ്ധിച്ചത് ഭാരതത്തെ

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

ചെറുകിട സംരംഭങ്ങളിലൂടെ ശാക്തീകരണം

ശുകമുനിയും ഭാഗവതവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.