Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ആറു യുവതികള്‍ക്ക് മംഗല്യമൊരുക്കി ലയണ്‍സ് ക്ലബ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2016, 10:46 am IST
in Kozhikode

കോഴിക്കോട്: ഒരേ വേദിയില്‍ ഒരേ മുഹൂര്‍ത്തത്തില്‍ ആറു യുവതികള്‍ക്ക് മംഗല്യം. തളി പത്മശ്രീ കല്യാണ മണ്ഡപമാണ് ഇത്തരത്തില്‍ ഒരു അപൂര്‍വ വിവാഹത്തിന് വേദിയായത്. ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318 ഇ യുടെ ആഭിമുഖ്യത്തില്‍ നടന്ന സമൂഹ വിവാഹത്തിലാണ് ആറു യുവതികളും ദാമ്പത്യത്തിലേക്ക് പ്രവേശിച്ചത്. കൊട്ടും കുരവയുമായി ആഘോഷത്തോടെയായിരുന്നു ചടങ്ങുകള്‍. വധൂവരന്മാരെ ആശീര്‍വദിക്കാനും ആശംസ നേരാനും എംപി യും മേയറും അടക്കമുള്ളവര്‍.

നീലഗിരി മധുവന്‍ചാല്‍ സ്വദേശി പരേതനായ ചന്ദ്ര ന്റെയും മീനാക്ഷിയുടെയും മകള്‍ രജിതയും ഏറുമാട് സ്വദേശി പരേതനായ രാഘവന്റെയും കാര്‍ത്യായനിയുടെയും മകന്‍ രതീഷും തമ്മിലുള്ള വിവാഹമാണ് ആദ്യം നടന്നത്. മേയര്‍ തോട്ടത്തില്‍ രവീന്ദ്രനാണ് ഇരുവര്‍ക്കും മാലയും ബൊക്കെയും കൈ മാറിയത്. സുല്‍ത്താന്‍ ബ ത്തേരി സ്വദേശികളായ അജിത്ത് അഖിലയെയും ചന്ദ്രന്‍- സ്വപ്നയെയും, എന്‍.വി. രതീഷ് സി.എസ്. രേഷ്മയെയും, കെ.എ.ബിജു എ. ആതിരയെയും, ഷിബുയേശുദാസ് അനിതാജോസഫിനും മാല ചാര്‍ത്തി. സമൂഹ വിവാഹത്തിന്റെ ഭാഗമായി നടക്കേണ്ടിയിരുന്ന കൊടുവള്ളി സ്വദേശി റാഷിദയും ഷാഫി യും തമ്മിലുള്ള വിവാഹം 15ന് നടക്കും. ഇവര്‍ക്കുള്ള ആഭരണങ്ങളും വസ്ത്രങ്ങളും ഇന്നലെ നടന്ന ചടങ്ങില്‍ കൈമാറി.

വധൂവരന്മാരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും അടക്കമുള്ളവരാണ് വിവാഹത്തിനായി എത്തിയത്. വിവാഹത്തിനു ശേഷം അതിഥികള്‍ക്കായി സദ്യയും ഒരുക്കിയിരുന്നു. വധുവിനായി സ്വര്‍ണ്ണാഭരണവും വിവാഹ സാരിയും വരന് വിവാഹ വസ്ത്രവും ഇതിനു പുറമെ ഒരു പെട്ടി സാധനങ്ങളും ലയണ്‍സ് ക്ലബ് നല്‍കി. ഒരു ദമ്പതികള്‍ ക്കായി 80,000 ത്തോളം രൂപയാണ് നീക്കിവെച്ചത്. വിവാഹത്തിന് മാത്രമായി ഏകദേശം അഞ്ചു ലക്ഷം രൂപയാണ് ചെലവു വന്നത്. 2014 ല്‍ ലയണ്‍സ് ക്ലബ് നടത്തിയ സമൂഹവിവാഹത്തില്‍ വിവാഹിതരായ രണ്ടു ദമ്പതിമാരും ഇന്നലെ സമൂഹ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

എം.കെ. രാഘവന്‍ എം.പി, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, കൗണ്‍സിലര്‍ അഡ്വ. തോമസ് മാത്യു, ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ ണര്‍ കെ. ശിവപ്രസാദ്, ഡിസ്ട്രിക്ട് ചെയര്‍പേഴ്‌സണ്‍ വത്സല ഗോപിനാഥ്, കെ.ടി. അജിത്ത്, അഡ്വ. ഡെന്നിസ് തോമസ്, സുജിത്ര സുധീര്‍, പ്രേംകുമാര്‍, ബാലകുറുപ്പ്, ഐപ്പ് തോമസ്, കിഷോര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ലയണ്‍സ് ക്ലബ് നടത്തുന്ന സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് തെരഞ്ഞെടുത്ത യുവതികളുടെ വിവാഹത്തിന് അവസരമൊരുക്കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

India

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

News

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

Kerala

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

Varadyam

കവിത: പ്രണാമം

പുതിയ വാര്‍ത്തകള്‍

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

കേരളം ഭീകരാലയം: കേരളത്തിലേക്ക് രോഹിങ്ക്യരും

വിട, തിരക്കഥകളുടെ ഭാഗ്യരാജിന്

മഹാകവി കുമാരനാശാന്‍ പിറന്ന തൊമ്മന്‍വിളാകം തറവാടിരുന്ന ഭൂമി സാംസ്‌കാരിക വകുപ്പ് ഏറ്റെടുത്ത് ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി പ്രവര്‍ത്തകര്‍ സാംസ്‌കാരികവകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന് നിവേദനം നല്‍കുന്നു

കുമാരനാശാന്റെ ജന്മസ്ഥാനത്ത് മീന്‍ചന്ത: സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണം: കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി

പുസ്തക പ്രകാശന ചടങ്ങിന് മുമ്പ് അമ്മ പി. ഭവാനിയമ്മയ്ക്ക് ജന്മദിന സമ്മാനമായി പുസ്തകങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സമീപം

വ്യത്യസ്തതയെ മാനിക്കുന്നതാണ് ജനാധിപത്യം: ശ്രീധരന്‍പിള്ള, പൂര്‍വവിദ്യാലയത്തിന് രണ്ടു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കി

എഫ്‌സിആര്‍എ ചട്ട ഭേദഗതി: സുതാര്യതക്കുള്ള നീക്കങ്ങള്‍ സ്വാഗതം ചെയ്യുമെന്ന് കെസിബിസി

മതപരിവർത്തനം നടത്തി ഇസ്ലാം മതം സ്വീകരിക്കുന്നവർക്ക് പിന്നാക്ക വിഭാഗ സംവരണം ഇല്ല, സ്റ്റാലിൻ സർക്കാരിന്റെ പ്രീണന ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.