Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ത്യ ജയത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2016, 02:42 am IST
in Sports

മുംബൈ: നായകന്‍ വിരാട് കോഹ്‌ലിയുടെ ഇരട്ട സെഞ്ചുറിയും (235), ജയന്ത് യാദവിന്റെ (104) ആദ്യ സെഞ്ചുറിയും നല്‍കിയ മികവില്‍ ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യ ജയത്തിലേക്ക്. ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ ഇനിയും 49 റണ്‍സ് വേണ്ട ഇംഗ്ലണ്ട് നാലാം ദിവസം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സില്‍. സ്‌കോര്‍: ഇംഗ്ലണ്ട് – 400, 182/6, ഇന്ത്യ – 631.

വിരാടും ജയന്തുമായിരുന്നു ഇന്നലെ ഇന്ത്യയുടെ താരങ്ങള്‍. ഞായറാഴ്ച ആഘോഷിക്കാന്‍ വാംഖ്‌ഡെ നിറഞ്ഞു കവിഞ്ഞ ഗ്യാലറിക്ക് വിരുന്നൊരുക്കി ഇരുവരും. ഏഴിന് 451 എന്ന നിലയില്‍ ബാറ്റിങ് തുടര്‍ന്ന സഖ്യം ഇംഗ്ലീഷ് ബൗളര്‍മാരെ തീര്‍ത്തും നിരാശരാക്കി. ഉച്ചഭക്ഷണത്തിനു ശേഷം ആദ്യം വിരാട് ഇരട്ട ശതകം തികച്ചു. പിന്നാലെ ജയന്ത് സെഞ്ചുറിയും. 340 പന്തില്‍ 25 ഫോറും ഒരു സിക്‌സറുമടക്കം 235 റണ്‍സ് നേടിയ വിരാടിനെ ക്രിസ് വോക്‌സ്, ആന്‍ഡേഴ്‌സണിന്റെ കൈയിലെത്തിച്ചു. മൂന്നക്കം പിന്നിട്ട് അധികം വൈകാതെ ജയന്തും മടങ്ങി. 204 പന്തില്‍ 15 ഫോറുകളോടെ 104 റണ്‍സെടുത്ത ജയന്തിനെ റഷീദിന്റെ പന്തില്‍ ബെയര്‍സ്റ്റൗ സ്റ്റംപ് ചെയ്ത് പുറത്താക്കി.

ഒമ്പതാമനായിറങ്ങി സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യാക്കാരനായി ഓഫ് സ്പിന്നര്‍, ചരിത്രത്തിലെ ഇരുപതാമനും. എട്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ത്ത 241 റണ്‍സ് ഈ വിക്കറ്റില്‍ ഇന്ത്യയുടെ മികച്ചത്. മുഹമ്മദ് അസറുദ്ദീനും അനില്‍ കുംബ്ലെയും 20 വര്‍ഷം മുന്‍പ് ദക്ഷിണാഫ്രിക്കക്കെതിരെ നേടിയ 161 റണ്‍സ് പഴങ്കഥ. നാലു വിക്കറ്റെടുത്ത ആദില്‍ റഷീദ് ഇംഗ്ലീഷ് ബൗളര്‍മാരില്‍ തിളങ്ങിയത്. മോയിന്‍ അലിയും ജോ റൂട്ടും രണ്ടു വീതവും വോക്‌സ്, ബാള്‍ എന്നിവര്‍ ഓരോന്നും വിക്കറ്റെടുത്തു.

രണ്ടാമിന്നിങ്‌സ് തുടങ്ങിയ ഇംഗ്ലണ്ടിന് ആദ്യ ഓവറില്‍ തന്നെ കഴിഞ്ഞ ഇന്നിങ്‌സിലെ സെഞ്ചുറിക്കാരന്‍ കീറ്റന്‍ ജെന്നിങ്‌സിനെ നഷ്ടം. അക്കൗണ്ട് തുറക്കാതെ ഭുവനേശ്വറിന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി. ആദ്യ ടെസ്റ്റില്‍ സെഞ്ചുറി നേടുകയും പൂജ്യത്തിന് പുറത്താകുകയും ചെയ്യുന്ന നാലാമത്തെ താരമാണ് ജെന്നിങ്‌സ്. 20 വര്‍ഷം മുന്‍പ് മുഹമ്മദ് വസീമാണ് അവസാനം ഇത്തരത്തില്‍ പുറത്തായത്. ജോ റൂട്ടിന്റെയും (77), ജോണി ബെയര്‍സ്റ്റൗവിന്റെയും (50 നോട്ടൗട്ട്) അര്‍ധശതകങ്ങള്‍ ഇംഗ്ലണ്ടിന് നേരിയ പ്രതീക്ഷ നല്‍കി. എന്നാല്‍, റൂട്ടിനെ വിക്കറ്റിനു മുന്നില്‍ കുടുക്കി ജയന്ത് യാദവ് ഇന്ത്യയെ തിരികെയെത്തിച്ച് ബൗളിങ്ങിലും തന്റെ ഭാഗം ഭംഗിയാക്കി.

ദിവസത്തെ അവസാന ഓവറില്‍ ജേക്ക് ബാള്‍ പുറത്തായത് ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി. കുക്കും (18), സ്റ്റോക്‌സും (18) പൊരുതാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അശ്വിനും ജഡേജയും രണ്ട് വീതും വിക്കറ്റെടുത്തപ്പോള്‍, ജയന്തിനും ഭുവനേശ്വറിനും ഓരോന്ന് വീതം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

13 വയസുകാരി പീഡിപ്പിക്കപ്പെട്ടെന്ന വ്യാജ പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു

India

സോണിയ ഗാന്ധിയ്‌ക്ക് നന്ദി പറഞ്ഞ് , രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം : ജനങ്ങളോട് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)
Kerala

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

Kerala

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

India

അയോധ്യ തട്ടിപ്പ് ; കാര്യമറിയാതെ വീരവാദം മുഴക്കിയ കെജ്‌രിവാളിനും , പ്രിയങ്കയ്‌ക്കും കുരുക്ക് : വ്യാജ ആരോപണങ്ങളെങ്കിൽ നടപടി വേണമെന്ന് വിഎച്ച്പി

പുതിയ വാര്‍ത്തകള്‍

യുഎസിലെ മുട്ടബിസിനുസകാരന്‍ മരണക്കിടക്കയില്‍ നാല് മക്കളെ വിളിച്ചു; മുട്ടക്കച്ചവടം നടത്താന്‍ ഒരു ലക്ഷം ഡോളര്‍ വീതം നല്‍കി; …ശേഷം സംഭവിച്ചത്

ജെൻസി യുവാക്കൾ തെരുവിലിറങ്ങണം ; ജന്തർ മന്ദറിൽ നിന്ന് പാർലമെന്റിലേയ്‌ക്ക് മാർച്ച് നടത്തണം : രാജ്യത്ത് ജെൻസി കലാപത്തിന് ആഹ്വാനം ചെയ്ത് ജോൺ ബ്രിട്ടാസ്

പാലാ നഗരസഭയില്‍ ദിയ പുളിക്കകണ്ടത്തിന്റെ നേതൃത്വത്തിലുളള ഭരണസമിതിക്ക് യുഡിഎഫ് നല്‍കിയ പിന്തുണ പൂര്‍ണമായി പിന്‍വലിച്ചു

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

നെഹ്റുവുണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു ; സംഘപരിവാറിന് നെഹ്രുവിനെ പേടിയാണെന്ന് വിഡി സതീശൻ

മദ്രസകൾ തുറന്ന പുസ്തകമാണ് , ആർക്കും പരിശോധിക്കാം : 4,000-ത്തിലധികം മദ്രസകളുടെ ധനസഹായം അന്വേഷിക്കണമെന്ന തീരുമാനത്തെ സ്വാഗതം ചെയ്ത് മൗലാന ഷഹാബുദ്ദീൻ

ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റുതിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് വരാമെന്ന് എം വി ജയരാജന്‍, തളളി എം വി ഗോവിന്ദന്‍

നടി ശ്വേതാമേനോനെ സംഘിയാക്കി

ശ്വേത മേനോൻ ബിജെപി അംഗമല്ല , ദേശീയവാദി ; ഇത്തരം മാതൃകകൾ രാജ്യത്ത് വേറെയുമുണ്ട് അവരെ അപമാനിക്കാൻ അനുവദിക്കില്ല

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.