Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

മുന്‍ ഡെ.കലക്ടറുടെ പുന:പരിശോധനാ ഹര്‍ജി തള്ളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2016, 07:11 pm IST
in Wayanad

കല്‍പ്പറ്റ : ജില്ലാ കലക്ടറുടെ നിര്‍ദേശം മറികടന്ന് മട്ടിപ്പാറ ഖനനത്തിന് അനുമതി നല്‍കിയ സംഭവത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെതുടര്‍ന്ന് താക്കീത് നല്‍കിയ മുന്‍ ഡെപ്യൂട്ടി കലക്ടറുടെ പുനപരിശോധനാ ഹര്‍ജി റവന്യൂ വകുപ്പ് തള്ളി. താക്കീത് നടപടി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് ഡെപ്യൂട്ടി കലക്ടറും ( ജനറല്‍) മുന്‍ എ.ഡി.എമ്മുമായ പി. അറുമുഖന്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. മട്ടിപ്പാറ ഖനനത്തിന് അനുമതി നല്‍കിയെന്ന പരാതിയില്‍ ഔദ്യോഗിക അന്വേഷണം നടത്തിയ വേളയില്‍ സമര്‍പ്പിച്ചതല്ലാതെ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറുമുഖന് പുനപരിശോധനാ ഹര്‍ജിയില്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നാണ് റവന്യൂ വകുപ്പ് ജോയിന്റ് സെക്രട്ടറി രമണീ മാത്യുവിന്റെ ഉത്തരവില്‍ പറയുന്നത്.

അറുമുഖന്‍ വയനാട്ടില്‍ ഡെപ്യൂട്ടി കലക്ടറായി സേവനമനുഷ്ഠിച്ച കാലത്ത് കൃഷ്ണഗിരി വില്ലേജിലെ സര്‍വെ നമ്പര്‍ 198/വണ്‍ ബിയില്‍ പെട്ട സ്ഥലത്തു നിന്ന് മട്ടിപ്പാറ ഖനനം ചെയ്യുന്നതിന് കെ.കെ.ഷാജു എന്നയാള്‍ക്ക് എന്‍ഒസി നല്‍കിയിരുന്നു. ജില്ലാകലക്ടറുടെ നിര്‍ദേശം മറികടന്നായിരുന്നു ഇത്. ഇതേ തുടര്‍ന്ന് ജില്ലാ കലക്ടര്‍ അറുമുഖനെതിരേ അച്ചടക്ക നടപടി ആരംഭിച്ചു. അറുമുഖന്‍ കുറ്റം ചെയ്തുവെന്ന് തെളിഞ്ഞതിനാല്‍ ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് അദേഹത്തെ താക്കീത് നല്‍കി റവന്യൂ വകുപ്പ് അച്ചടക്ക നടപടി തീര്‍പ്പാക്കുകയും ചെയ്തു. ഈ ഉത്തരവ് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് അറുമുഖന്‍ ഹര്‍ജി നല്‍കിയത്. ജില്ലാകലക്ടര്‍ പ്രസ്തുത വിഷയത്തില്‍ രണ്ട് സംശയങ്ങള്‍ മാത്രമാണ് പ്രകടിപ്പിച്ചതെന്നും എന്‍ഒസി അനുവദിക്കരുതെന്ന് കലക്ടര്‍ ഫയലില്‍ ഉത്തരവിട്ടിട്ടില്ലായിരുന്നുവെന്നും ജില്ലാ കലക്ടറുടെ സംശയങ്ങള്‍ക്കുള്ള മറുപടി ഫയലില്‍ നിന്ന് ദുരീകരിച്ചിരുന്നതായയുമാണ് അറുമുഖന്‍ പുനപരിശോധനാ ഹര്‍ജിയില്‍ പറഞ്ഞത്. കൂടാതെ വീട് നിര്‍മിക്കുന്നതിനായി 21.2സെന്റ് സ്ഥലത്തു നിന്നും സ്‌ഫോടനം നടത്താതെ മട്ടിപ്പാറ ഖനനം ചെയ്യാനാണ് താന്‍ അനുമതി നല്‍കിയതെന്നും അറുമുഖന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അറുമുഖന്റെ പുനപരിശോധനാ ഹര്‍ജി സര്‍ക്കാര്‍ വിശദമായി പരിശോധിച്ചു. അച്ചടക്ക നടപടിയുടെ ഭാഗമായി മുമ്പ് നടത്തിയ അന്വേഷണത്തില്‍ റവന്യൂ വിജിലന്‍സ് ഡെപ്യൂട്ടി കലക്ടര്‍ മുമ്പാകെ നല്‍കിയ പ്രസ്താവനയിലും കുറ്റപത്രത്തിന് നല്‍കിയ മറുപടിയിലും വിശദീകരിച്ച കാര്യങ്ങള്‍ തന്നെയാണ് അറുമുഖന്‍ പുനപരിശോധാ ഹര്‍ജിയിലും ആവര്‍ത്തിച്ചിരിക്കുന്നതെന്നും അതല്ലാതെ മേല്‍ ഉത്തരവ് പുനപരിശോധിക്കുന്നതിനാവശ്യമായ വസ്തുതകളോ വിവരങളോ ഹര്‍ജിയില്ലെന്നും ജോയിന്റ്‌സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അമേരിക്കയ്‌ക്ക് തുര്‍ക്കി ഷോക്ക്; തുര്‍ക്കി 3, അമേരിക്ക 2

Football

സോക്കറൂസ് നോക്കൗട്ടിൽ; പരാഗ്വെയ്‌ക്കെതിരെ ഗോൾരഹിത സമനില

ഗോള്‍ നേടിയ ജാന്‍ പോള്‍ വാന്‍ ഹെക്കെയുടെ ആഹ്ലാദപ്രകടനം
Football

ഡച്ച് പടയോട്ടം; നെതര്‍ലന്‍ഡ്‌സ്-3, ടുണീഷ്യ-1

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

India

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

പുതിയ വാര്‍ത്തകള്‍

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.