Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ത്യക്ക് ഒന്നാം ഇന്നിങ്ങ്‌സ് ലീഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2016, 10:15 pm IST
in Sports

മുംബൈ: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്ങ്‌സില്‍ ഇന്ത്യക്ക് ലീഡ്. ക്യാപ്റ്റന്‍ വിരാട് േകാഹ്‌ലിയുടെയും (147 നോട്ടൗട്ട്) ഓപ്പണര്‍ മുരളി വിജയിന്റെയും (136) സെഞ്ചുറി കരുത്തിലാണ് ഇന്ത്യ ലീഡ് നേടിയത്. മൂന്നാം ദിനത്തെ കളിനിര്‍ത്തുമ്പോള്‍ ടീം ഇന്ത്യ 7 വിക്കറ്റിന് 451 റണ്‍സ് എന്ന നിലയില്‍. മൂന്ന് വിക്കറ്റ് കയ്യിലിരിക്കെ 51 റണ്‍സിന്റെ ലീഡ്. കോഹ്‌ലിക്കൊപ്പം 30 റണ്‍സുമായി ജയന്ത് യാദവ് ക്രീസില്‍.

ഇന്നലെ ഒന്നിന് 146 എന്ന നിലയില്‍ ആദ്യ ഇന്നിങ്ങ്‌സ് ആരംഭിച്ച ഇന്ത്യക്ക് ഇതേ സ്‌കോറില്‍ രണ്ടാം വിക്കറ്റ് നഷ്ടമായി. 47 റണ്ണുമായി ബാറ്റിങ്ങ് തുടര്‍ന്ന ചേതേശ്വര്‍ പൂജാരയാണ് ഒരു റണ്‍ പോലും അധികം കൂട്ടിച്ചേര്‍ക്കാന്‍ കഴിയാതെ പുറത്തായത്. ജാക്ക് ബാളിന് വിക്കറ്റ്. പിന്നീട് വിജയും കോഹ്‌ലിയും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. മൂന്നാം വിക്കറ്റില്‍ 116 റണ്‍സാണ് ഇവര്‍ നേടിയത്. ഇതിനിടെ മുരളി വിജയ് സെഞ്ചുറിയും തികച്ചു. 231 പന്തുകളില്‍ എട്ട് ഫോറും മൂന്ന് സിക്‌സറും സെഞ്ചുറിക്ക് അകമ്പടിസേവിച്ചു. സ്‌കോര്‍ 262-ല്‍ എത്തിയപ്പോള്‍ 136 റണ്‍സെടുത്ത മുരളി വിജയ് മടങ്ങി.

ആദില്‍ റഷിദ് സ്വന്തം ബൗൡങ്ങില്‍ പിടികൂടുകയായിരുന്നു. തുടര്‍ന്നെത്തിയ കരുണ്‍ നായര്‍ 13ഉം പാര്‍ത്ഥിവ് പട്ടേല്‍ 15ഉം റണ്‍സെടുത്ത് അലിക്കും ജോ റൂട്ടിനും വിക്കറ്റ് സമ്മാനിച്ച് മടങ്ങി. റണ്ണൊന്നുമെടുക്കാതെ അശ്വിനെയും റൂട്ട് മടക്കിയതോടെ മൂന്നിന് 278 എന്ന നിലയില്‍ നിന്ന് 6ന് 307 എന്ന നിലയിലായി ഇന്ത്യ. ഇതിനിടെ കോഹ്‌ലി സെഞ്ചുറിയും തികച്ചു. 187 പന്തില്‍ നിന്ന് 11 ബൗണ്ടറികളോടെയാണ് കോഹ്‌ലി ശതകം തികച്ചത്.

കരിയറിലെ 15-ാം ടെസ്റ്റ് സെഞ്ചുറിയാണ് കോഹ്‌ലി ഇന്നലെ നേടിയത്. പിന്നീട് കോഹ്‌ലി 25 റണ്‍സെടുത്ത രവീന്ദ്ര ജഡേജക്കൊപ്പം 57 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്‌കോര്‍ 264-ല്‍ എത്തിയപ്പോള്‍ ജഡേജയെ റഷിദ് ബട്ട്‌ലറുടെ കൈകളിലെത്തിച്ചു. തുടര്‍ന്ന് ജയന്ത് യാദവിനെ കൂട്ടുപിടിച്ചാണ് കോഹ്‌ലി സ്‌കോര്‍ 451-ല്‍ എത്തിച്ചത്. ഇംഗ്ലണ്ടിനായി ജോ റൂട്ട്, ആദില്‍ റഷീദ്, മോയിന്‍ അലി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

13 വയസുകാരി പീഡിപ്പിക്കപ്പെട്ടെന്ന വ്യാജ പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു

India

സോണിയ ഗാന്ധിയ്‌ക്ക് നന്ദി പറഞ്ഞ് , രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം : ജനങ്ങളോട് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)
Kerala

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

Kerala

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

India

അയോധ്യ തട്ടിപ്പ് ; കാര്യമറിയാതെ വീരവാദം മുഴക്കിയ കെജ്‌രിവാളിനും , പ്രിയങ്കയ്‌ക്കും കുരുക്ക് : വ്യാജ ആരോപണങ്ങളെങ്കിൽ നടപടി വേണമെന്ന് വിഎച്ച്പി

പുതിയ വാര്‍ത്തകള്‍

യുഎസിലെ മുട്ടബിസിനുസകാരന്‍ മരണക്കിടക്കയില്‍ നാല് മക്കളെ വിളിച്ചു; മുട്ടക്കച്ചവടം നടത്താന്‍ ഒരു ലക്ഷം ഡോളര്‍ വീതം നല്‍കി; …ശേഷം സംഭവിച്ചത്

ജെൻസി യുവാക്കൾ തെരുവിലിറങ്ങണം ; ജന്തർ മന്ദറിൽ നിന്ന് പാർലമെന്റിലേയ്‌ക്ക് മാർച്ച് നടത്തണം : രാജ്യത്ത് ജെൻസി കലാപത്തിന് ആഹ്വാനം ചെയ്ത് ജോൺ ബ്രിട്ടാസ്

പാലാ നഗരസഭയില്‍ ദിയ പുളിക്കകണ്ടത്തിന്റെ നേതൃത്വത്തിലുളള ഭരണസമിതിക്ക് യുഡിഎഫ് നല്‍കിയ പിന്തുണ പൂര്‍ണമായി പിന്‍വലിച്ചു

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

നെഹ്റുവുണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു ; സംഘപരിവാറിന് നെഹ്രുവിനെ പേടിയാണെന്ന് വിഡി സതീശൻ

മദ്രസകൾ തുറന്ന പുസ്തകമാണ് , ആർക്കും പരിശോധിക്കാം : 4,000-ത്തിലധികം മദ്രസകളുടെ ധനസഹായം അന്വേഷിക്കണമെന്ന തീരുമാനത്തെ സ്വാഗതം ചെയ്ത് മൗലാന ഷഹാബുദ്ദീൻ

ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റുതിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് വരാമെന്ന് എം വി ജയരാജന്‍, തളളി എം വി ഗോവിന്ദന്‍

നടി ശ്വേതാമേനോനെ സംഘിയാക്കി

ശ്വേത മേനോൻ ബിജെപി അംഗമല്ല , ദേശീയവാദി ; ഇത്തരം മാതൃകകൾ രാജ്യത്ത് വേറെയുമുണ്ട് അവരെ അപമാനിക്കാൻ അനുവദിക്കില്ല

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.