Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

എംവിഐപി കനാലില്‍ ഉടന്‍ വെള്ളം എത്തില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2016, 09:04 pm IST
inIdukki

തൊടുപുഴ: ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസമായ  മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായുള്ള മലങ്കര കനാലില്‍ ജലസേചനം ആരംഭിക്കാന്‍ ഇത്തവണ പതിവിലും വൈകും. ഡിസംബര്‍ പാതിയോടെ ഇടത്-വലത് കര കനാലുകളില്‍ വെള്ളം തുറന്ന് വിടാറുള്ളതാണ്. ഇത്തവണ മഴയും വൈദ്യുതി ഉല്‍പ്പാദനവും കുറഞ്ഞത് മൂലം വെള്ളമെത്താന്‍ ജനുവരി ആദ്യവാരം ആകും.

മലങ്കര കനാലിലൂടെ വെള്ളമെത്തുമ്പോഴാണ് കനാലിന് സമീപത്തായി താമസിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളുടെ കിണറുകളില്‍ വെള്ളമെത്തുന്നത്. കനാലിലെ വെള്ളമാണ് സമീപവാസികള്‍ കുളിക്കുന്നതിനും അലക്കുന്നതിനും ഉപയോഗിക്കുന്നത്. സമീപത്തായുള്ള നൂറ്ക്കണക്കിന് ഏക്കറുകളിലെ കൃഷിയ്‌ക്കും കനാലിലൂടെ വെള്ളമെത്തുന്നതാണ് ഏക ആശ്രയം. തോടുകളും ചെറു കയ്യാണികളും സജീവമാകുന്നതും ഈ വെള്ളമെത്തുന്നത് കൊണ്ട് മാത്രമാണ്.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മൂലം മലങ്കര കനാലിലെ വെള്ളം മാസങ്ങള്‍ക്ക് മുന്‍പ് തുറന്ന് വിട്ടതും തിരിച്ചടിയായി. രണ്ട് ദശലക്ഷം യൂണിറ്റിനടുത്ത് മാത്രമാണ് ഇടുക്കിയില്‍ നിലവില്‍ വൈദ്യുതി ഉല്‍പ്പാദനം ഉള്ളത്. ഇതില്‍ നിന്ന് ലഭിക്കുന്ന വെള്ളം തൊടുപുഴ ആറിന്റെ സാധാരണ ഒഴിക്കിനായി മാത്രം ആവശ്യം വരും. ഇത്തരത്തില്‍ വെള്ളം വിടുമ്പോള്‍ ഡാമില്‍ വെള്ളം ശേഖരിക്കാനും ആകുന്നില്ല. തൊടുപുഴ ആറ്റിലേക്കുള്ള ഒഴുക്ക് നിയന്ത്രിച്ചാല്‍ നിരവധി കുടിവെള്ള പദ്ധതികള്‍ക്കും ഇത് തിരിച്ചടിയാകും.ഇടത്-വലത് കര എന്നിങ്ങനെ 70 കിലോ മീറ്ററോളം ദൂരമാണ് കനാലൊഴികുന്നത്. പെരുമറ്റം കൂടി കോലാനി മണക്കാട് അരിക്കുഴ ഭാഗത്ത് കൂടി ഒഴുകുന്ന വലത് കര കനാല്‍ 27 കിലോ മീറ്റര്‍ ദൂരവും തെക്കുഭാഗം, ഇടവെട്ടി, കുമാരമംഗലം കല്ലൂര്‍ക്കാട് വഴി ഒഴുകുന്ന ഇടത് കര കനാല്‍ 30 കിലോമീറ്ററിലധികവുമാണ് ദൂരം. സാധാരണ ഇടവെട്ടിയിലെ തൊണ്ടിക്കുഴ അക്വഡേറ്റ് (കനാല്‍ വെള്ളം ഒഴുകുന്നതിനായുള്ള മേല്‍ പാലം) വരെ വെള്ളം എല്ലാ സമയത്തും വിടാറുള്ളതാണെങ്കിലും കഴിഞ്ഞ മഴക്കാലത്തോടെ ഇതും നിലച്ച് കിടക്കുകയാണ്. ഒന്നരയടിയോളം വെള്ളം മാത്രം ഒഴുകിയിരുന്ന ഇവിടെ തൊണ്ടിക്കുഴയ്‌ക്ക് സമീപത്തെ വലിയ തോട്ടിലേക്ക് കോണ്‍ക്രീറ്റ് കിണറിലൂടെ വെള്ളം ഒഴുക്കുകയായിരുന്നു പതിവ്. വെള്ളത്തിന്റെ ലഭ്യതയ്‌ക്ക് കുറഞ്ഞതോടെ തിരിച്ചടിയായി. നിലവില്‍ കനാലിലെ പാഴ് വസ്തുക്കള്‍ നീക്കുന്ന ജോലി തൊഴിലുറപ്പിന്റെ ഭാഗമായി പുരോഗമിക്കുകയാണ്. ഉടന്‍ വെള്ളമെത്തുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികള്‍ പണി നീക്കുന്നതും.

എന്നാല്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം അനുസരിച്ച് വെള്ളം വിട്ടാല്‍ തന്നെയും ജലനിരപ്പ് കുറവായിരിക്കുമെന്നും വേനല്‍ക്കാലം തീരുന്ന വരെ വെള്ളം വിടാനാകുകേലാ

എന്നുമാണ്. ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ കുടിവെള്ളം ക്ഷാമത്തിന് ഒരു പരിധിവരെ സഹായകരമായ പ്രധാന കനാലാണ് ജലക്ഷാമം മൂലം തുറക്കാനാകാതെ കിടക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേശ് ചെന്നിത്തല കേരളത്തില്‍ നക്സല്‍ അനുകൂല സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനുള്ള സാഹചര്യത്തിന് വളമിടുകയാണോ?

India

ഹഫീസ് സയിദ്100 ഭീകരരെ അയയ്‌ക്കുമെന്ന ഭീഷണി…കശ്മീരില്‍ കണ്ണിലെണ്ണയൊഴിച്ച് സൈന്യം; പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയ ആളെ തിരിച്ചയച്ചു

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)
India

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

India

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.