Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് : സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2016, 09:27 pm IST
inPathanamthitta

പത്തനംതിട്ട : തിരുവല്ല ഈസ്റ്റ് കോഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പില്‍ വിജയിച്ച അംഗങ്ങള്‍ക്ക് ചുമതല ഏല്‍ക്കാന്‍ സുപ്രീം കോടതി ഉത്തരവായതിനെ ബാങ്ക് സംരക്ഷണ സമിതി സ്വാഗതം ചെയ്തു. ഭരണസമിതിയംഗങ്ങള്‍ സംരക്ഷണസമിതി നേതാക്കളോടൊപ്പം ഹെഡ്ഓഫീസിലെത്തി ചുമതലയേറ്റു.

തുടര്‍ന്ന് നടന്ന അനുമോദന സമ്മേളനം അഡ്വ.ജയവര്‍മ്മ ഉദ്ഘാടനം ചെയ്തു. കെ.ആര്‍.പ്രസാദ് അദ്ധ്യക്ഷതവഹിച്ചു.

നവംബര്‍ അഞ്ചിനു നടന്ന ഭരണ സമിതി തെരഞ്ഞെടുപ്പ് സുപ്രീം കോടതി ഇടക്കാല ഉത്തരവിലൂടെ നവംബര്‍ 11 നു സ്റ്റേ ചെയ്തിരുന്നു. സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരളാ ഹൈക്കോ ടതിയുടെ ഡിവിഷന്‍ ബഞ്ച് ഉത്തരവിനതിരെ സുപ്രീം കോടതിയില്‍ കൊടുത്ത പ്രത്യേക അനുവാദ ഹര്‍ജിയിന്മേലാണ് ഇടക്കാല ഉത്തരവ് ഇറക്കിയത്. തുടര്‍ന്ന് മുന്‍ പ്രസിഡന്റ് അഡ്വ.കെ ജയവര്‍മ, ബാങ്ക് ജനറല്‍ മാനേജര്‍, തിരുവല്ല അസിസ്റ്റന്റ് രജിസ്ട്രാര്‍ എം.പി. ഹിരണ്‍ എന്നിവരടങ്ങിയ മൂന്നംഗ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയ്‌ക്കു കോടതി ഉത്തരവിലൂടെ ചുമതല നല്‍കിയിരുന്നു. ഇതിനെ ചോദ്യം ചെയ്തു കൊണ്ട് ബാങ്ക് മുന്‍ പ്രസിഡന്റും ഭരണസമിതിയംഗങ്ങളും സുപ്രീം കോടതിയെ സമീപിച്ചു.

തുടര്‍ന്ന് ജസ്റ്റീസ് കുര്യന്‍ ജോസഫ്, ജസ്റ്റീസ് ആര്‍.എഫ്. നരിമാന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി ചുമതലയേല്‍ക്കാന്‍ ഉത്തരവായത്.

ഭരണസമിതി അംഗങ്ങള്‍ക്കു വേണ്ടി അഡ്വ. കപില്‍ സിബല്‍, അഡ്വ.എ.എം. സിംഗ്വി, അഡ്വ.ബീനാ മാധവന്‍, അഡ്വ.എം.പി. വിനോദ് എന്നിവര്‍ ഹാജരായി. ഹൈക്കോടതിയുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച കേസിന്റെ അന്തിമവിധിക്കു വിധേയമായാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി ചുമതല ഏല്‍ക്കേണ്ടത്. 2014 ലെ പുതിയ സഹകരണ നിയമത്തിലെ വ്യവസ്ഥകളനുസരിച്ച് ബാങ്ക് നടത്തിയ ഭരണസമിതി തെരഞ്ഞെടുപ്പ് അസാധുവാക്കുവാന്‍ ഇടതു സര്‍ക്കാര്‍ ഇറക്കിയ പുതിയ ഗവണ്‍മെന്റ് ഉത്തരവാണ് കോടതിവിധിയിലേക്ക് നയിച്ചത്. തിരുവല്ല ഈസ്റ്റ് കോഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി അംഗീകരിച്ച വോട്ടര്‍ പട്ടിക വെട്ടിച്ചുരുക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാരും ഇടതുപക്ഷവും നടത്തിയ ഹീനമായ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച കനത്ത തിരിച്ചടിയാണ് കോടതിയുടെ ഇപ്പോഴത്തെ ഉത്തരവിലൂടെ പുറത്തു വന്നിരിക്കുന്നതെന്ന് ബാങ്ക് മുന്‍ പ്രസിഡന്റ് അഡ്വ.കെ ജയവര്‍മ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ അട്ടിമറി നടത്താന്‍ ശ്രമിച്ച പത്തനംതിട്ട സഹകരണ ജോയിന്റ് രജിസ്ട്രാര്‍ എ.എസ്. ഗീതാമണിയെയും തിരുവല്ല അസിസ്റ്റന്റ് രജിസ്ട്രാര്‍ എം.പി. ഹിരണിനെയും സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം നടത്തണമെന്നും ജയവര്‍മ ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് കേസ്: അമിത് ഷായെ കുറ്റവിമുക്തനാക്കിയ വിധി പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതി

India

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

Kerala

ഇനി കളറാകുമോ? ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

India

യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് കൊള്ളയടിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ, 98 പവൻ കണ്ടെത്തി

Kerala

കേരളത്തിന് ആശ്വാസം പകര്‍ന്ന് റെയില്‍വേ; മലബാര്‍, മാവേലി എക്സ്പ്രസുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച്‌ റെയില്‍വേ

പുതിയ വാര്‍ത്തകള്‍

46 കിണറുകള്‍ കുഴിച്ചിട്ടും എണ്ണകിട്ടാത്ത ഗയാന ഒടുവില്‍ കണ്ടെത്തി വന്‍എണ്ണശേഖരം..ഈ പാഠം ഉള്‍ക്കൊണ്ട് ആന്‍ഡമാനില്‍ എണ്ണപര്യവേക്ഷണത്തിന് ഇന്ത്യ

“ഡ്രിങ്ക് & ഡ്രൈവ് – ഒരു അനാവശ്യ ത്രില്ലർ”; അശ്വന്ത് കോക്കിനെ ട്രോളി കേരള പോലീസ്

ഇലക്ഷൻ കഴിഞ്ഞില്ലേ, ഇനിയല്പം ഇരുട്ടാവാം! വീണ്ടും പവർ കട്ട്, 6:45 മുതൽ രാത്രി 12 മണി വരെ നിയന്ത്രണമെന്ന് കെഎസ്ഇബി

സ്വകാര്യ ആശുപത്രികള്‍ ലാഭം മാത്രം ലക്ഷ്യമിടുന്ന വ്യവസായങ്ങളായി മാറിയെന്ന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

നന്ദിഗ്രാമില്‍ ഹസിരാനിയുടെ സ്ഥാനാര്‍ത്ഥിത്വം തടയാനുള്ള കോണ്‍ഗ്രസ് ശ്രമം പാളി, ഹര്‍ജി തള്ളി ഹൈക്കോടതി

നഷ്ടമായത് തപസ്വിയായ മഹാസംഘാടകനെ : തപസ്യ

റബർ ടാപ്പർമാരുടെ ചരിത്രസംഗമത്തിന് വേദിയായി റബർ ബോർഡ്; ഇൻഷുറൻസ് പരിരക്ഷ വിപുലീകരിക്കും

ഇയോണ്‍ കാറില്‍ പനച്ചിക്കാട് നിന്ന് പുറപ്പെട്ട ആ ദമ്പതികളും മകനും എവിടെ? തെരഞ്ഞ് പൊലീസ്

ഏഷ്യന്‍ ഗെയിംസില്‍ അത്ലറ്റിക്സിലെ സ്വര്‍ണ്ണക്ഷാമം തീര്‍ത്ത് പെണ്‍കുട്ടികളുടെ 400 മീറ്റര്‍ റിലേ ടീം; പി.ടി. ഉഷയുടെ മാനം കാത്ത് ഈ പെണ്‍പുലികള്‍

വൈകുന്നേരം ടാപ്പിംഗ് ; വൈകിട്ട് 5 മുതൽ 8.30 വരെ റബർ വെട്ടിയാൽ പാൽ കൂടുതൽ; റബർ ബോർഡ് ഗവേഷണ വിഭാഗം കണ്ടെത്തൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.