Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

കണ്ണീരില്‍ കുതിര്‍ന്ന് അതിര്‍ത്തി ഗ്രാമങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2016, 09:20 pm IST
inIdukki

കട്ടപ്പന: പുലൈച്ചി തലൈവി അമ്മയുടെ നിര്യാണത്തില്‍ ജില്ലയുടെ തമിഴ് ആധിപത്യമുള്ള ഗ്രാമങ്ങള്‍ കണ്ണീരില്‍ മുങ്ങി. ഊണും ഉറക്കവുമില്ലാതെ അമ്മയുടെ ചിത്രത്തിന് മുമ്പില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ച്  അതിര്‍ത്തി ഗ്രാ

മത്തിലെ ജനത അനുശോചനം രേഖപ്പെടുത്തി.

ഉപജീവനത്തിന് വക കണ്ടെത്തുവാന്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കേരളത്തിലെ ഹൈറേഞ്ചിന്റെ മണ്ണിലേയ്‌ക്ക് എത്തിയ തമിഴ് ജനതയുടെ ഉള്ളില്‍ എന്നും നിറഞ്ഞ് നില്‍ക്കുന്ന വലിയ വികാരമാണ് ജയലളിതയെന്ന അമ്മ. അതിന് ഉദാഹരണമാണ് അമ്മയുടെ വേര്‍ടില്‍ വിങ്ങിപ്പൊട്ടുന്ന അതിര്‍ത്തി ഗ്രാമങ്ങളിലെ തമിഴ് ജനതയുടെ നേര്‍ക്കാഴ്‌ച്ചകള്‍. ജയലളിത എന്നത് ഒരു രാഷ്‌ട്രീയ നേതാവും മുഖ്യ മന്ത്രിയും മാത്രമായിരുന്നില്ല. ഒരു വലിയ ജനതയെ അധികാരത്തിന്റെ ചിറകുകള്‍കൊണ്ട്‌സംരക്ഷിച്ച അമ്മ തന്നെയായിരുന്നു. അതുതന്നെയാണ് ഇവര്‍ക്കു പറയുവാനുള്ളത്.

തോട്ടം തൊഴിലിനെ മാത്രം ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന അതിര്‍ത്തി ഗ്രാമങ്ങളായ കടമാക്കുഴി, കട്ടപ്പന, വണ്ടന്‍മേട്, ആനവിലാസം, മാലി, കറുവാക്കുളം, കമ്പെമെട്ട് അടക്കമുള്ള മേഖലകളിലെ തൊഴിലാളികള്‍ ജയലളിതയുടെ മരണ വാര്‍ത്തയറിഞ്ഞതോടെ തോട്ടങ്ങളിലേയ്‌ക്കും എത്തിയില്ല. രാത്രിമുതല്‍ ഉറക്കമളച്ച് അമ്മ

യ്‌ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു. രാവിലെ ജയലളിതയുടെ വലിയ ഫ്‌ളക്‌സ് ബോര്‍ഡുകളും, ചായാ ചിത്രങ്ങളും സ്ഥാപിച്ച് പുഷ്പാര്‍ച്ചനയും പ്രാര്‍ത്ഥനയും നടത്തി.

അതിര്‍ത്തി ഗ്രാമങ്ങള്‍ ജയലളിതയുടെ വേര്‍പാട് നീറുന്ന വേദനയോടെ തിരിച്ചറിഞ്ഞപ്പോള്‍ ഇ മേഖലയിലെ തോട്ടങ്ങള്‍ നിശ്ചലമായി. വാഹനങ്ങള്‍ ഒതുക്കിയിട്ട് അനുശോചനത്തില്‍ പങ്കുചേര്‍ന്നു. കടകമ്പോളങ്ങള്‍ അടച്ചിട്ടു. ഇതോടെ ഈ മേഖലകളില്‍ ഹര്‍ത്താലിന്റെ പ്രതീതിയാണ് ഉണര്‍ത്തിയത്.

കേരളത്തില്‍ കഴിയുമ്പോളും കുട്ടികളുടെ പഠനവും മറ്റ് സൗജന്യ ആനൂകുല്യങ്ങളും ഇവര്‍ അമ്മയുടെ സര്‍ക്കാരില്‍ നിന്നും കൈപ്പറ്റിയിരുന്നു. അമ്മ തുടങ്ങിവച്ച പദ്ധതികളും തങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ഭരണാധികാരിയായി ഇനിയൊരാള്‍ ഉണ്ടാവുമെന്ന പ്രതീക്ഷയും ഇവര്‍ക്കില്ലാ എന്നുതന്നെ പറയാം.

അഴിമതിയുടെ കഥകളിലൂടെ രാഷ്‌ട്രീയ ജീവിതത്തില്‍ കളങ്കം നേരിട്ടുവെങ്കിലും തമിഴ് ജനതയുടെ മനസ്സില്‍ പാവങ്ങളുടെ അമ്മയായിി

ജയലളിത ഇന്നും നിലനില്‍ക്കുന്നു എന്നതിന്റെ തെളിവ് കൂടിയാണ് ഇന്ന് കാണുന്ന കണ്ണീരണിഞ്ഞ അതിര്‍ത്തി ഗ്രാമങ്ങള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

India

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

Kerala

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

Entertainment

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

പുതിയ വാര്‍ത്തകള്‍

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.