Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

പഞ്ചായത്ത് വസ്തു പള്ളിക്കാര്‍ സ്വന്തമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2016, 09:16 pm IST
inIdukki

തൊടുപുഴ: മുട്ടം പോലീസ് സ്റ്റേഷന്റെ സമീപത്തുള്ള മുസ്ലിംപള്ളി പഞ്ചായത്ത് വക സ്ഥലം കൈവശപ്പെടുത്തി. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഉണ്ടായിരുന്ന കെട്ടിടത്തില്‍ ബ്ലോക്കിന്റെ ആഭിമുഖ്യത്തില്‍ മഹിളാ സമാജം പ്രവര്‍ത്തിച്ചിരുന്നു. കാലപഴക്കത്താല്‍ കെട്ടിടം തകര്‍ന്നു പോയപ്പോള്‍ മഹിളാ സമാജത്തിന്റ പ്രവര്‍ത്തനവും നിലച്ചു. ഇവിടെയുള്ള കിണര്‍ പഞ്ചായത്തിന്റെ വകയാണ്. ഇപ്പോള്‍ കിണറും മഹിളാ സമാജം കെട്ടിടമിരുന്ന സ്ഥലവും മുസ്ലിം പള്ളി അധികാരികള്‍ സ്വന്തം എന്ന നിലയില്‍ ഉപയോഗിക്കുകയാണ്. ഈ സ്ഥലം കൈവശപ്പെടുത്തിയിട്ടും നടപടി സ്വീകരിക്കുവാന്‍ കാലങ്ങളായി മാറി മാറി ഭരിച്ച പഞ്ചായത്ത് ഭരണസമിതി തയ്യാറായില്ല.

സ്‌പെഷ്യല്‍ ബ്രാഞ്ചാണ് പഞ്ചായത്ത് വക സ്ഥലം മുസ്ലിം പള്ളി കൈയ്യേറിയ വിവരം ജില്ലാ കളക്ടറെ അറിയിച്ചത്. 2014 ലാണ് ഇത് സംബന്ധിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തിയത്. കളക്ടര്‍ പഞ്ചായത്ത് അധികൃതരോട് നിജസ്ഥിതി അറിയുവാന്‍ റിപ്പോര്‍ട്ട് തേടി. പഞ്ചായത്ത് അധികൃതര്‍ കളക്ടര്‍ക്ക് കൊടുത്ത മറുപടിയില്‍ പഞ്ചായത്ത് വക സ്ഥലമാണ് പള്ളി അധികൃതര്‍ കൈയ്യേറിയിട്ടുള്ളത് എന്ന കാര്യം സമ്മതിക്കുന്നുണ്ട്. കളക്ടര്‍ താലൂക്ക് സര്‍വെയറോട്

സ്ഥലം അളന്ന് തിട്ടപ്പെടുത്തി റിപ്പോര്‍ട്ട് നല്‍കുവാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. നഗ്‌നമായ കൈയ്യേറ്റമായിട്ടും ശക്തമായ നടപടി സ്വീകരിക്കുവാന്‍ അധികൃതര്‍ മടി കാണിക്കുകയാണ്. സ്ഥലം അളക്കുവാന്‍ പഞ്ചായത്ത് അധികൃതര്‍ താലൂക്ക് സര്‍വെയറെ സമീപിച്ചിട്ടും ഇതുവരെ അളക്കുവാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടില്ല. വിവിധ തരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ ഇക്കാര്യത്തില്‍ ഉള്ളതാണ് കടുത്ത നടപടികളിലേക്ക് കടക്കുവാന്‍ അധികൃതര്‍ മടിക്കുന്നത്. ആരാധനാലയത്തിന്റെ മറവിലെ കയ്യേറ്റമായതിനാല്‍ പ്രശ്‌നത്തില്‍ സജീവമായി ഇടപെടുവാന്‍ അധികാരികള്‍ വിമുഖത കാണിക്കുകയാണ്. ലക്ഷങ്ങള്‍ വിലമതിക്കുന്ന കണ്ണായ സ്ഥലമാണ് മുസ്ലിം പള്ളിയുടെ മറവില്‍ തട്ടിയെടുക്കുവാനുള്ള നീക്കം നടക്കുന്നത്.

കയ്യേറ്റത്തിനെ കോണ്‍ഗ്രസും സിപിഎമ്മും അനുകൂലിക്കുന്നതിനാലാണ് നടപടിയുണ്ടാകാത്തതെന്ന് ആക്ഷേപം ശക്തമാണ്. സര്‍ക്കാര്‍ ഭൂമി കയ്യേറിയിട്ടും നടപടിയെടുക്കാത്തതിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് നാട്ടുകാര്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

India

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

Kerala

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

Entertainment

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

പുതിയ വാര്‍ത്തകള്‍

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.