Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ആവേശം വിതറി റിലേ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2016, 11:19 pm IST
in Sports

 

തേഞ്ഞിപ്പലം: മൂന്നാം ദിനം ട്രാക്കില്‍ തീപാറിയ പോരാട്ടത്തിനാണ് സ്പ്രിന്റ് റിലേ സാക്ഷ്യം വഹിച്ചത്. ആറ് വിഭാഗങ്ങളിലായി നടന്ന ഫൈനലുകളില്‍ രണ്ട് റെക്കോഡുകള്‍ പിറന്നു. കാല്‍ നൂറ്റാണ്ടിലേറെ പഴക്കമുള്ള റെക്കോഡ് തകര്‍ത്ത് കോഴിക്കോടിന്റെ ജൂനിയര്‍’പെണ്‍കുട്ടികളും, സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ എറണാകുളവുമാണ് റെക്കോഡ് ബുക്കില്‍ പേരെഴുതിച്ചേര്‍ത്തത്.

ജൂനിയര്‍ പെണ്‍കുട്ടികളില്‍ കോഴിക്കോട് ഒന്നാമത്. ഉഷ സ്‌കൂളിന്റെ ടി. സൂര്യമോള്‍, ബിസ്മി ജോസഫ്, ആദിത്യ, പൂല്ലൂരാംപാറ സെന്റ് ജോസഫ്‌സ് എച്ച്എസിലെ അപര്‍ണ റോയ് എന്നിവരടങ്ങിയ ടീം 49.23 സെക്കന്‍ഡില്‍ റെക്കോഡോടെ പൊന്നണിഞ്ഞു. ഇവരുടെ കുതിപ്പില്‍ പഴങ്കഥയായത് 1988-ല്‍ കണ്ണൂര്‍ സ്ഥാപിച്ച 49.30 സെക്കന്‍ഡ്. 50.80 സെക്കന്‍ഡില്‍ കോട്ടയത്തിന് വെള്ളി, 51.07 സെക്കന്‍ഡില്‍ ഇടുക്കിക്ക് വെങ്കലം.

സീനിയര്‍ ആണ്‍കുട്ടികളില്‍ എബിന്‍ ജോസ്, ഷെറിന്‍ മാത്യു, അഖില്‍, നിബിന്‍ ബൈജു എന്നിവര്‍ 42.50 സെക്കന്‍ഡില്‍ പുതിയ റെക്കോഡുമായി സ്വര്‍ണം നേടി. 2010-ല്‍ കോട്ടയം സ്ഥാപിച്ച 42.63 സെക്കന്‍ഡ് പഴങ്കഥ. പാലക്കാട് വെള്ളിയും തൃശൂര്‍ വെങ്കലവും നേടി.

സീനിയര്‍ പെണ്‍കുട്ടികളുടെ റിലേയില്‍ പാലക്കാടിന് സ്വര്‍ണം. വിന്‍സി. കെ, അഞ്ജന. എം, വിനി, അഞ്ജലി ജോണ്‍സണ്‍ എന്നിവര്‍ അടങ്ങിയ ടീം 49.33 സെക്കന്‍ഡില്‍ ഫിനിഷ് ലൈന്‍ കടന്നു. 51.10 സെക്കന്‍ഡില്‍ കണ്ണൂര്‍ വെള്ളിയും 51.22 സെക്കന്‍ഡില്‍ കൊല്ലം വെങ്കലവും നേടി.

ജൂനിയര്‍ ആണ്‍കുട്ടികളില്‍ പാലക്കാടിനാണ് സ്വര്‍ണം. നിജില്‍ കൃഷ്ണന്‍, കെ. മുഹമ്മദ് സനൂപ്, സുമിന്‍ സുരേഷ്, അഖില്‍ പി.എസ് എന്നിവരടങ്ങിയ ടീം 44.41 സെക്കന്‍ഡില്‍ സ്വര്‍ണത്തിലേക്ക് കുതിച്ചു. 45.03 സെക്കന്‍ഡില്‍ കോട്ടയം വെള്ളിയും 45.65 സെക്കന്‍ഡില്‍ തൃശൂര്‍ വെങ്കലവും നേടി.

സബ് ജൂനിയര്‍ പെണ്‍കുട്ടികളില്‍ 54.77 സെക്കന്‍ഡില്‍ ഇടുക്കിക്ക് സ്വര്‍ണം. നന്ദന സുരേഷ്, അഭി്രശീ സാബു, ദിവ്യഭാരതി, രശ്മി ജയരാജ് എന്നിവരാണ് ട്രാക്കിലെത്തിയത്. 54.92 സെക്കന്‍ഡില്‍ എറണാകുളം വെള്ളിയും 54.98 സെക്കന്‍ഡില്‍ തിരുവനന്തപുരം വെങ്കലവും നേടി.

ഇതേ വിഭാഗം ആണ്‍കുട്ടികളില്‍ 48.38 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത കൊല്ലത്തിന് സ്വര്‍ണം. ബിന്‍ഷാദ്. എസ്, ആബിദ് സഫര്‍, റോബിന്‍ ജോണ്‍സണ്‍, നീരജ്. ബി.എ എന്നിവരാണ് പാലക്കാടിന്റെയും എറണാകുളത്തിന്റെയും വെല്ലുവിളി മറികടന്ന് പൊന്നണിഞ്ഞത്. 48.83 സെക്കന്‍ഡില്‍ പാലക്കാട് വെള്ളിയും 49.14 സെക്കന്‍ഡില്‍ എറണാകുളം വെങ്കലവും നേടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജന്‍ കേസിലെ ഏക സാക്ഷി പ്രൊഫ. കെ.കെ. അബ്ദുള്‍ ഗഫാര്‍ നിര്യാതനായി

Kerala

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

News

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; ജൂലൈ ഏഴിന് അമിത് ഷാ തുടങ്ങും

Kerala

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

Kerala

ലുലുഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ മാലാ പാര്‍വ്വതിക്ക് പ്രശ്നമില്ല, അദാനിയുടെ പണം മാത്രം ആഗോള വിപത്ത്

പുതിയ വാര്‍ത്തകള്‍

പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ കീഴ്‌പ്പെടുത്തി, ആക്രമണത്തില്‍ എസ് എച്ച് ഒയ്‌ക്ക് പരിക്ക്

13 വയസുകാരി പീഡിപ്പിക്കപ്പെട്ടെന്ന വ്യാജ പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു

സോണിയ ഗാന്ധിയ്‌ക്ക് നന്ദി പറഞ്ഞ് , രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം : ജനങ്ങളോട് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

അയോധ്യ തട്ടിപ്പ് ; കാര്യമറിയാതെ വീരവാദം മുഴക്കിയ കെജ്‌രിവാളിനും , പ്രിയങ്കയ്‌ക്കും കുരുക്ക് : വ്യാജ ആരോപണങ്ങളെങ്കിൽ നടപടി വേണമെന്ന് വിഎച്ച്പി

യുഎസിലെ മുട്ടബിസിനുസകാരന്‍ മരണക്കിടക്കയില്‍ നാല് മക്കളെ വിളിച്ചു; മുട്ടക്കച്ചവടം നടത്താന്‍ ഒരു ലക്ഷം ഡോളര്‍ വീതം നല്‍കി; …ശേഷം സംഭവിച്ചത്

ജെൻസി യുവാക്കൾ തെരുവിലിറങ്ങണം ; ജന്തർ മന്ദറിൽ നിന്ന് പാർലമെന്റിലേയ്‌ക്ക് മാർച്ച് നടത്തണം : രാജ്യത്ത് ജെൻസി കലാപത്തിന് ആഹ്വാനം ചെയ്ത് ജോൺ ബ്രിട്ടാസ്

പാലാ നഗരസഭയില്‍ ദിയ പുളിക്കകണ്ടത്തിന്റെ നേതൃത്വത്തിലുളള ഭരണസമിതിക്ക് യുഡിഎഫ് നല്‍കിയ പിന്തുണ പൂര്‍ണമായി പിന്‍വലിച്ചു

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.