Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ചക്കുളത്ത്കാവില്‍ പൊങ്കാല കലങ്ങള്‍ നിരന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2016, 09:08 pm IST
inAlappuzha

ചക്കുളത്തുകാവ് പൊങ്കാലയ്‌ക്ക് മുന്നോടിയായി ക്ഷേത്രമൈതാനത്ത് വില്‍പ്പനയ്‌ക്കായി
ഇറക്കിയ മണ്‍കലങ്ങള്‍

എടത്വാ: ചക്കുളത്തുകാവ് ഭഗവതിക്ഷേത്രത്തിലെ പൊങ്കാലയ്‌ക്ക് മുന്നോടിയായി ക്ഷേത്രമുറ്റത്ത് കലങ്ങളും ഇഷ്ടികയും നിരന്നു. പൊങ്കാല അര്‍പ്പിക്കാന്‍ എത്തുന്ന ഭക്തര്‍ക്കുവേണ്ടിയാണ് കലങ്ങളും ഇഷ്ടികയും ഇറക്കിയത്. ക്ഷേത്രട്രസ്റ്റിന്റെ നേതൃത്വത്തില്‍ കലങ്ങളും പൂജാസാധനങ്ങളും ഇറക്കിയതുകൂടാതെ സ്വകാര്യ വ്യക്തികളും വിതരണത്തിന് ഇറക്കിയിട്ടുണ്ട്. ക്ഷേത്രത്തിനുചുറ്റും പരിസരപ്രദേശങ്ങളിലും കച്ചവടക്കാരുടെ താല്കാലിക ടെന്റുകള്‍ ഉയര്‍ന്നു. കൊടി-തോരണങ്ങളും, അലങ്കാര ദീപവും ചാര്‍ത്തി ക്ഷേത്രം പ്രഭാപൂരിതമാക്കി. ദക്ഷിണേന്ത്യയിലെ ഏറ്റവുംവലിയ ഭക്തജനസംഗമത്തിന് ക്ഷേത്രം വേദിയാകുമ്പോള്‍ ദിവസങ്ങള്‍ക്കുമുമ്പേ കൈയ്യില്‍ പൂജദ്രവ്യവും നാവില്‍ ദേവിസ്തുതികളുമായി ഭക്തര്‍ എത്തിത്തുടങ്ങി. ഏഴുദിവസം ക്ഷേത്രനടയില്‍ ഭജനമിരുന്ന് പൊങ്കാലയില്‍ പങ്കെടുക്കാന്‍ എത്തുന്നവരെയാണ് അധികവുമുള്ളത്.

പുണ്യനദിയായ പമ്പയുടേയും മണിമലയാറിന്റേയും മദ്ധ്യേസ്ഥിതിചെയ്യുന്ന ചക്കുളത്ത്കാവ് ഭഗവതിക്ഷേത്രത്തിലെ പൊങ്കാലയില്‍ പങ്കെടുക്കാന്‍ മലയാളികള്‍ മാത്രമല്ല തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക, മുംബെ, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ഭക്തരും എത്താറുണ്ട്. ക്ഷേത്രപരിസരങ്ങള്‍ കൂടാതെ 70 കിലോമീറ്റര്‍ ചുറ്റളവില്‍ പൊങ്കാലകലങ്ങള്‍ നിരക്കും. പൊങ്കാല കൗണ്ടറില്‍ കൂപ്പണ്‍ എടുക്കുന്ന ഭക്തരുടെ തിരക്ക് ദിവസങ്ങള്‍ക്ക് മുമ്പേ ആരംഭിച്ചിരുന്നു. ഭക്തര്‍ നേരിട്ടും, ഫോണിലൂടെയുള്ള ബുക്കിങ്ങിനും സേവനമൊരുക്കിയിട്ടുണ്ട്. പൊങ്കാലയുടെ നടത്തിപ്പിന് വിപുലമായ ക്രമീകരണങ്ങള്‍ ക്ഷേത്രട്രസ്റ്റിന്റെ നേത്യുത്വത്തില്‍ സജ്ജീകരിച്ചിട്ടുണ്ടന്ന് കാര്യദര്‍ശി മണിക്കുട്ടര്‍ നമ്പൂതിരി പറഞ്ഞു.

ക്ഷേത്ര മൈതാനത്ത് താല്കാലിക ക്ലീനിക്കിന്റെ പ്രവര്‍ത്തനം 11ന് ആരംഭിക്കും. ഇരുപതോളം ആമ്പുലന്‍സിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി താല്കാലിക ഡിപ്പോയുടെ പ്രവര്‍ത്തനം തലവടി ജങ്ഷനില്‍ ആരംഭിക്കും. തീര്‍ത്ഥാടകരുടെ വാഹനം പാര്‍ക്കുചെയ്യുന്നതിനുള്ള സൗകര്യം വിവിധ സ്ഥലങ്ങളില്‍ ക്രമീകരിച്ചിട്ടുണ്ടന്ന് ക്ഷേത്രഅഡ്മിനിസ്‌ട്രേറ്റര്‍ കെ.കെ. ഗോപാലകൃഷ്ണന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു. പൊങ്കാലയ്‌ക്കെത്തുന്ന ഭക്തരുടെ സേവനങ്ങള്‍ക്കായി ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍: 0477 2210999, 0477 2213550

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

Kottayam

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

Kerala

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

India

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)
Kerala

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

പുതിയ വാര്‍ത്തകള്‍

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

ഉത്സവ ഘോഷയാത്രകളില്‍ കടുത്ത ഉപാധികള്‍ വച്ച് ബോംബെ ഹൈക്കോടതി, സംഘാടകരുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.