Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കോന്നി ആനത്താവളത്തിലെ കുട്ടിയാന അമ്മു ചരിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2016, 09:02 pm IST
inPathanamthitta

പത്തനംതിട്ട: കോന്നി ആനത്താവളത്തിലെ കുട്ടിയാന അമ്മു ചരിഞ്ഞു. ഇന്നലെ ഉച്ചകഴിഞ്ഞ്

1.30ഓടെയാണ് 11 മാസം പ്രായമുള്ള പിടിയാനക്കുട്ടി ആനക്കൂടിനുള്ളില്‍ചരിഞ്ഞത്. നിലമ്പൂര്‍ വനത്തില്‍ നിന്നും ലഭിച്ച ആനകുട്ടിയെ ഒരുവര്‍ഷം മുമ്പാണ് കോന്നിആനത്താവളത്തില്‍ എത്തിച്ചത്.ആരോഗ്യവതിയായിരുന്ന കുട്ടിയാന രണ്ടുദിവസമായിഅവശതയിലായിരുന്നു. വനം വെറ്ററിനറി സര്‍ജന്റെ നേതൃത്വത്തില്‍ ആനയ്‌ക്കു ചികിത്സ നല്കി വരുന്നതിനിടെ ഇന്നലെ പുലര്‍ച്ചെ മുതല്‍ ആരോഗ്യനില പൂര്‍ണമായും വഷളാകുകയായിരുന്നു.

ആനക്കൂട്ടിനുള്ളില്‍ ഒമ്പതു മാസംപ്രായമുള്ള മറ്റൊരു കുട്ടിയാന ചിഞ്ചുവിനൊപ്പമാണ് അമ്മുവിനെയും പാര്‍പ്പിച്ചിരുന്നത്. എന്‍ഡോതിലിയോ ട്രോപ്പിക് ഹെര്‍പിസ് വൈറസ്ബാധയുടെ ലക്ഷണങ്ങളാണ് കുട്ടിയാനയില്‍ കണ്ടതെന്നാണ് വനംവകുപ്പ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരം. കുട്ടിയാനയുടെ രക്തസാമ്പിള്‍ വനം റിസേര്‍ച്ച് ലബോറട്ടറിയില്‍ പരിശോധനയ്‌ക്കായി അയച്ചിട്ടുണ്ട്.വിദഗ്ധരുടെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തി നടുവത്തുമൂഴി വനമേഖലയില്‍ ജഡം മറവു ചെയ്തു.ഏതാനും മാസം മുമ്പ് നാലു വയസ്സ് പ്രായമുള്ള ലക്ഷ്മിയെന്ന കുട്ടിയാനയും ഇതേ സാഹചര്യത്തില്‍ ആനത്താവളത്തില്‍ ചരിഞ്ഞിരുന്നു. ഇതിന് മുമ്പ് തൃശൂരില്‍ നിന്നും സ്വകാര്യ വ്യക്തി വനം വകുപ്പിന്‌വിട്ടുനല്കിയ ഇന്ദ്രജിത്ത് എന്ന ആന വിശ്രമകേന്ദ്രത്തില്‍ തളര്‍ന്നു വീണ്ചരിഞ്ഞിരുന്നു. എന്നാല്‍ ഇന്ദ്രജിത്ത് ഹൃദയാഘാതത്തേത്തുടര്‍ന്നാണ്ചരിഞ്ഞതെന്നായിരുന്നു വനം വെറ്ററിനറി വിഭാഗത്തിന്റെ കണ്ടെത്തല്‍.

ലക്ഷ്മിചരിഞ്ഞതിനേത്തുടര്‍ന്നാണ് ഹെര്‍പിസ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വൈറസ് ബാധ മറ്റ് ആനകള്‍ക്കും പടരാനുള്ള സാധ്യതകണക്കിലെടുത്ത് ആനകള്‍ക്ക് വാക്‌സിനേഷന്‍നല്കിയിരുന്നു. ആനത്താവളത്തിലെ സന്ദര്‍ശകരുടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായിരുന്നു അമ്മു. തുടര്‍ച്ചയായി കുട്ടിയാനകള്‍ ചരിയുന്നത് വനംവകുപ്പ് അധികൃതരേയും ആശങ്കയിലാക്കിയിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

India

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

India

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

News

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.