Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കറന്‍സി ക്ഷാമത്തിന്റെ മറവില്‍ മലഞ്ചരക്ക് വ്യാപാരികള്‍ കര്‍ഷകരെ പീഡിപ്പിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2016, 12:47 am IST
inKannur

കണ്ണൂര്‍: കറന്‍സി ക്ഷാമത്തിന്റെ മറവില്‍ ജില്ലയിലെ മലഞ്ചരക്ക് വ്യാപാരികള്‍ കര്‍ഷകരെ പീഡിപ്പിക്കുന്നതായി പരാതി. ജില്ലയിലെ മലഞ്ചരക്ക് കടകളില്‍ നാണ്യവിളകളുമായി എത്തുന്ന കര്‍ഷകരെയാണ് വ്യാപാരികള്‍ പണം നല്‍കാതെ ദ്രോഹിക്കുന്നത്. തങ്ങളുടെ ഉല്‍പ്പന്നം വിറ്റാല്‍ മിക്ക കടകളില്‍ നിന്നും ലഭിക്കുന്നത് ചെക്കുകളും സ്ലിപ്പുകളുമാണ്. വ്യാപാരവുമായി ബന്ധപ്പെട്ട് പുതിയ നോട്ടുകള്‍ യഥേഷ്ടം എത്തുന്നുണ്ടെങ്കിലും ഉത്പ്പന്നങ്ങളുമായി എത്തുന്ന കര്‍ഷകര്‍ക്ക് നോട്ടുകള്‍ കയ്യിലുണ്ടായിട്ടും നല്‍കാതെ ദ്രോഹിക്കുകയാണ് പല മലഞ്ചരക്ക് വ്യാപാരികളും.

2000 രൂപക്ക് മുകളിലാണ് ചെക്കുകള്‍ നല്‍കുന്നത്. ഇതിന് താഴെയുള്ള തുകക്ക് ബില്ലുകള്‍ എഴുതി നല്‍കുകയാണ് ചെയ്യുന്നത്. ഇത്തരം ബില്ലുകളിലുള്ള പണം എപ്പോള്‍ ലഭിക്കുമെന്ന് വ്യാപാരികള്‍ പറയുന്നില്ല. ചെക്കുകളുമായി ചെറുകിട കര്‍ഷകര്‍ ബാങ്കുകളില്‍ കയറിയിറങ്ങേണ്ട സ്ഥിതിയാണുള്ളത്. റബ്ബര്‍, ഇഞ്ചി, കുരുമുളക്, അടക്ക, തേങ്ങ തുടങ്ങിയ ഒട്ടുമിക്ക നാണ്യവിളകള്‍ക്കും നോട്ടു അസാധുവാക്കലിന് ശേഷം വില വര്‍ദ്ധിച്ചിട്ടുണ്ട്. റബ്ബര്‍ മേഖലയില്‍ വിലക്കയറ്റം പുത്തനുണര്‍വ്വ് നല്‍കിയിട്ടുണ്ട്. ഈ ഘട്ടത്തിലാണ് വ്യാപാരികള്‍ കര്‍ഷകരെ പണം നല്‍കാതെ ദ്രോഹിക്കുന്നത്. വന്‍കിട കര്‍ഷകര്‍ക്ക് ചെക്കിടപാടുകള്‍ ഗുണകരമാണെങ്കിലും ചെറുകിട കര്‍ഷകര്‍ ബുദ്ധിമുട്ടുകയാണ്. തങ്ങളുടെ ഉത്പ്പന്നം വില്‍പ്പന നടത്തിക്കിട്ടുന്ന പണം കൊണ്ട് ദൈനംദിന ചെലവുകള്‍ക്കും മറ്റാവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. മലയോരത്തെ മലഞ്ചരക്ക് വ്യാപാരികള്‍ വ്യാപകമായി നികുതിവെട്ടിപ്പ് നടത്തുന്നുണ്ട്. പല ഇടപാടുകളും ബാങ്ക് മുഖാന്തിരമല്ല നടത്തുന്നത്. എന്നാല്‍ നോട്ട് ക്ഷാമം എന്ന പേരുപറഞ്ഞ് കര്‍ഷകരെ കൊള്ളയടിക്കുകയും ദ്രോഹിക്കുകയും ചെയ്യുകയാണ് ചില വ്യാപാരികള്‍. ചില സ്ഥലങ്ങളില്‍ 1000 രൂപ വരെയുള്ള തുക നല്‍കുന്നുണ്ട്. മറ്റ് ചിലര്‍ ഉത്പ്പന്നങ്ങളുടെ മാര്‍ക്കറ്റ് വിലയില്‍ കുറവ് ചെയ്ത് ഉത്പ്പന്നങ്ങള്‍ വാങ്ങി റൊക്കം പണം നല്‍കുന്നുമുണ്ട്. കേന്ദ്രസര്‍ക്കാറിനെതിരെ സമരാഭാസങ്ങള്‍ നടത്തുന്ന ഇടത്-വലത് കക്ഷികളും മലയോര കര്‍ഷകര്‍ക്കായി കണ്ണീരൊഴുക്കുന്ന കര്‍ഷക സംഘടനകളും ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്. ജില്ലയില്‍ അനുഭവപ്പെട്ട നോട്ട് ക്ഷാമത്തിന് ഒരു പരിധി വരെ പരിഹാരം കണ്ടുതുടങ്ങിയിട്ടുണ്ട്. എന്നാല്‍ ചെറിയ നോട്ടുകള്‍ ചിലര്‍ പൂഴ്‌ത്തിവെക്കുന്നതാണ് ചില്ലറ ക്ഷാമത്തിന് കാരണമാകുന്നത്. ബാങ്കുകളിലും എടിഎമ്മുകളിലും 2000, 500 നോട്ടുകള്‍ വ്യാപകമായി ഉണ്ടെങ്കിലും 10 മുതല്‍ 100 വരെയുള്ള നോട്ടുകള്‍ക്കാണ് ക്ഷാമം നേരിടുന്നത്. രണ്ടു ദിവസത്തിനുള്ളില്‍ ഇതിന് പരിഹാരമാകുമെന്നാണ് കരുതുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

Kerala

മഹാരാഷ്‌ട്ര, ഗോവ സംസ്ഥാനങ്ങളില്‍ നിന്നുളള മാധ്യമസംഘം തിരുവനന്തപുരത്ത്, ടൂറിസം സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി, വിഴിഞ്ഞം തുറമുഖവും സന്ദര്‍ശിച്ചു

India

ടിഎംസി വിമതര്‍ക്കെതിരായ അയോഗ്യത: ലോക്‌സഭാ സ്പീക്കര്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

Kerala

ക്ഷേമപെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍

India

ട്രാക്കിലൂടെ നടക്കവേ ട്രെയിൻ ഇടിച്ച് തെറിപ്പിച്ചു : നാലു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം ; ഒരാൾക്ക് ഗുരുതര പരിക്ക്

പുതിയ വാര്‍ത്തകള്‍

സൂര്യൻ അസ്തമിച്ചാലും വെളിച്ചം അസ്തമിക്കുകയില്ല

ധര്‍മ്മസ്ഥല ബലാത്സംഗ കൊല: മൂന്ന് മാസത്തിനകം പുനരന്വേഷണം പൂര്‍ത്തിയാക്കണം

കേന്ദ്ര തെരഞ്ഞെടുപ്പ് മുഖ്യ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (ഇടത്ത്) തെരഞ്ഞെടുപ്പ് കമ്മീഷന്‍ തകര‍്ന്നു എന്ന രീതിയില്‍ കെട്ടിച്ചമച്ച ലേഖനപരമ്പര തയ്യാറാക്കിയ ഇന്ത്യന്‍ എക്സ്പ്രസ് ലേഖിക റിതിക ചോപ്ര (വലത്ത്)

‘തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാന്‍ ഒരു ഇന്ത്യൻ എക്സ്പ്രസ് ഗൂഢാലോചന; ലക്ഷ്യം ബംഗാള്‍ കലാപമോ?

ജമ്മുവിൽ നിന്ന് ഒഴിപ്പിച്ച റോഹിംഗ്യകൾ ബാംഗ്ലൂരിൽ എത്തിത്തുടങ്ങി ; 100 കുടുംബങ്ങൾക്ക് ഷെൽട്ടർ ഉണ്ടാക്കാനുള്ള സ്ഥലം വേണമെന്ന് ഡോ. ഹാഷിം റിഫായ്

കൊഴുപ്പ് നീക്കാനുളള ചികിത്സ നടത്തിയ വീട്ടമ്മ മരിച്ചു, ചികിത്സാ പിഴവെന്ന് ആരോപണം

ട്രെയിന്‍മോഷ്ടാക്കളില്‍ നിന്ന് കണ്ടെടുത്തത് 30 ലക്ഷം രൂപയുടെ തൊണ്ടിമുതല്‍, ഉടമസ്ഥര്‍ക്ക് തിരികെ നല്‍കാന്‍ നടപടി

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

മാധ്യമ പ്രവർത്തകർക്ക് ഔദ്യോഗിക ലൈസൻസ് നിർബന്ധമാണെന്ന് ഒമാൻ

ഓപ്പറേഷൻ പി.ഹണ്ട് : പിറവം സ്വദേശിയായ യുവാവ് പിടിയിൽ 

കോട്ദ്വാറിലെ പള്ളികളിൽ പ്രവർത്തിച്ചിരുന്ന രണ്ട് അനധികൃത മദ്രസകൾ പൂട്ടി ധാമി സർക്കാർ : റെയ്ഡിൽ 43 കുട്ടികളെ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.