Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ബിജെപി പ്രതിഷേധ യോഗം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2016, 11:01 pm IST
inThiruvananthapuram

വിഴിഞ്ഞം: വെങ്ങാനൂര്‍ പഞ്ചായത്തിലെ ചാവടിനടയില്‍ ബിജെപി വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ യോഗം നടത്തി. പ്രദേശത്ത്  വ്യാപകമായി സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനെതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പഞ്ചായത്ത് ഭരണസമിതി വൈസ് പ്രസിഡന്റും മേഖലാ ഉപാദ്ധ്യക്ഷനുമായ വെങ്ങാനൂര്‍ സതീഷ് മുഖ്യ പ്രഭാഷണം നടത്തി. ബിജെപി ജില്ലാ ട്രഷറര്‍ സനോജ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് പ്രസിഡന്റ് വിനോദ് അദ്ധ്യക്ഷനായിരുന്നു. നേതാക്കളായ രാജ്‌മോഹന്‍, സന്ദീപ് എന്നിവരും ജനപ്രതിനിധികളായ ലാലന്‍, വിഷ്ണു, ശോഭനകുമാരി എന്നിവരും സംസാരിച്ചു.

സിപിഎം അധികാത്തില്‍ എത്തിയത് മുതല്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ മന:പൂര്‍വ്വം സംഘര്‍ഷം ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇതിന്റെ തുടര്‍ച്ച എന്ന രീതിയിലാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത്. വെങ്ങാനൂര്‍ പഞ്ചായത്തിലെ ചാവടിനട പ്രദേശത്ത് ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ചടങ്ങിന്റെ പോസ്റ്ററുകള്‍ കരിഓയില്‍ ഒഴിച്ച് വികൃതമാക്കിയിരുന്നു. കരിഓയില്‍ ഒഴിക്കുന്നത് കണ്ട് തടയാനെത്തിയ ആളിനെ ഭീഷണിപ്പെടുത്തിയാണ് ഗുണ്ടാസംഘം മടങ്ങിയത്. ഭീഷണിയുടെ തീവ്രത വര്‍ദ്ധിപ്പിക്കാനെന്നവണ്ണം ദൃക്‌സാക്ഷിയുടെ അടുത്ത ബന്ധുവിന്റെ റേഷന്‍ കടയുടെ ചുവരുകളിലും കരി ഓയില്‍ ഒഴിച്ചു. രക്തദാനം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന പ്രദേശത്തെ പ്രമുഖ സേവന കേന്ദ്രമായ വിവേകാനന്ദ സാംസ്‌ക്കാരിക സമിതിയുടെ ഓഫീസും നശിപ്പിക്കപ്പെട്ടവയില്‍ പെടുന്നു. യുവാക്കള്‍ക്കായി ആരംഭിച്ച പിഎസ്‌സി കോച്ചിംഗ് സെന്ററിന്റെ ജനല്‍ചില്ലുകള്‍ തകര്‍ക്കുകയും കരി ഓയില്‍ ഒഴിക്കുകയും ചെയ്തു. കുറച്ച് നാള്‍ മുന്‍പ് ആര്‍എസ്എസ് മംഗലത്തുകോണം മണ്ഡല്‍ കാര്യവാഹിന് നേരേ സിപിഎം ഗുണ്ടാ ആക്രമണം നടന്നിരുന്നു. ഒരു പ്രവര്‍ത്തകന്റെ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിനു വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നതിനിടയിലാണ് വീടുകയറി ആക്രമണം നടന്നത്.

പൊതുവേ രാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍ ഒന്നും ഇല്ലാത്ത പ്രദേശമാണ് വെങ്ങാനൂര്‍. ഈ പ്രദേശത്താണ് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരെ അകാരണമായി മര്‍ദ്ദിച്ചും ബലിദാനികളുടെ പോസ്റ്ററുകള്‍ നശിപ്പിച്ചും സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമം നടക്കുന്നത്.  മുന്‍ സംഭവങ്ങളില്‍ പ്രതികളായ സിപിഎം, ഡിവെഎഫ്‌ഐ പ്രവര്‍ത്തകരെ പോലീസ് സംരക്ഷിക്കുന്ന സമീപനമാണ് ഉണ്ടായത്. ബാലരാമപുരം, വിഴിഞ്ഞം സ്‌റ്റേഷനുകളുടെ അതിര്‍ത്തിയാണ് എന്നത് പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള സാഹചര്യം ഒരുക്കുന്നുണ്ട്. പ്രദേശത്തെ കഞ്ചാവ് ഗുണ്ടാ മാഫിയയുടെ സഹായത്തോടെയാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്.

വെങ്ങാനൂര്‍ പഞ്ചായത്ത് ഭരണം ബിജെപിയുടെ കൈകളില്‍ എത്തിയ നാള്‍ മുതല്‍ വിളറി പിടിച്ച സിപിഎം നേതാക്കളാണ് അണികളെ ആയുധമെടുക്കാന്‍ പ്രേരിപ്പിക്കുന്നത്. സംഘര്‍ഷം ഉണ്ടാക്കി പ്രദേശത്തെ വികസന പ്രവര്‍ത്തനകളില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനുള്ള  ആസൂത്രിത ശ്രമമാണ് നടക്കുന്നത്. സിപിഎമ്മിന്റെ ലോക്കല്‍ നേതൃത്വമാണ് പോലീസിനെ നിയന്ത്രിക്കുന്നത്. പ്രതികളെക്കുറിച്ച് വ്യക്തമായ വിവരങ്ങളും സാക്ഷികളും ഉണ്ടായിട്ടും അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറാകുന്നില്ല. ഈ അവസ്ഥയ്‌ക്ക് മാറ്റമുണ്ടായില്ലെങ്കില്‍ പൊതുജനങ്ങളെ അണിനിരത്തി ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

Kerala

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു
Kerala

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

Kerala

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

Kerala

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

പുതിയ വാര്‍ത്തകള്‍

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

ഉത്സവ ഘോഷയാത്രകളില്‍ കടുത്ത ഉപാധികള്‍ വച്ച് ബോംബെ ഹൈക്കോടതി, സംഘാടകരുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

മഹാരാഷ്‌ട്ര, ഗോവ സംസ്ഥാനങ്ങളില്‍ നിന്നുളള മാധ്യമസംഘം തിരുവനന്തപുരത്ത്, ടൂറിസം സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി, വിഴിഞ്ഞം തുറമുഖവും സന്ദര്‍ശിച്ചു

ടിഎംസി വിമതര്‍ക്കെതിരായ അയോഗ്യത: ലോക്‌സഭാ സ്പീക്കര്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ക്ഷേമപെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍

ട്രാക്കിലൂടെ നടക്കവേ ട്രെയിൻ ഇടിച്ച് തെറിപ്പിച്ചു : നാലു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം ; ഒരാൾക്ക് ഗുരുതര പരിക്ക്

സൂര്യൻ അസ്തമിച്ചാലും വെളിച്ചം അസ്തമിക്കുകയില്ല

ധര്‍മ്മസ്ഥല ബലാത്സംഗ കൊല: മൂന്ന് മാസത്തിനകം പുനരന്വേഷണം പൂര്‍ത്തിയാക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.