Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഐപിഎസ് ഓഫീസര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആള്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2016, 09:25 pm IST
inIdukki

മൂന്നാര്‍: ഐപിഎസ് ഓഫീസര്‍ ചമഞ്ഞ് പോലീസ് സ്‌റ്റേഷനില്‍ എത്തിയ യുവാവ് പിടിയില്‍. ഇയാളെ സഹായിച്ച മറ്റൊരാളും വലയില്‍. ചങ്ങനാശേരി തൃക്കൊടിത്താനം ചിറപറയിടം ഷാമോന്‍ മുഹമ്മദ്(28) ആണ് പിടിയിലായത്. സംശയം തോന്നിയ മൂന്നാര്‍ എസ്‌ഐ നടത്തിയ പരിശോധനയിലാണ് തട്ടിപ്പുകാരന്‍ കുടുങ്ങുന്നത്. സംഭവം ഇങ്ങനെ: ശനിയാഴ്ച എറണാകുളത്തെ കണ്‍ട്രോള്‍ റൂമില്‍ നിന്നാണ് എന്നുപറഞ്ഞ് മൂന്നാര്‍ സ്റ്റേഷനിലേക്ക് ഫോണ്‍കോള്‍ വന്നിരുന്നു. നാളെ ഒരു കേസ് അന്വേഷണത്തിന്റെ ഭാഗമായി ഐപിഎസ് ഓഫീസര്‍ എത്തുമെന്നും വേണ്ട സഹായം ചെയ്ത് കൊടുക്കണമെന്നുമായിരുന്നു

നിര്‍ദ്ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാവിലെ കാറില്‍ ഷാമോന്‍ എത്തുകയായിരുന്നു. പോലീസ് ജീപ്പും ഒരു പോലീസുകാരനും സഹായത്തിനായി വേണമെന്നും ഒരു കേസ് അന്വേഷണത്തിനാണെന്നും അറിയിച്ചു.

ഇതിന്റെ അടിസ്ഥാനത്തില്‍ സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ്ജ് ആയിരുന്ന ഉദ്യോഗസ്ഥന്‍ എസ്‌ഐയെ വിവരം അറിയിക്കുകയായിരുന്നു. സ്ഥല

ത്തെത്തിയ എസ്‌ഐ നടത്തിയ പരിശോധനയില്‍ പന്തികേട് തോന്നിയതിനെ തുടര്‍ന്ന് ഐഡികാര്‍ഡ് ആവശ്യപ്പെടുകയായിരുന്നു. ഐഡി കാര്‍ഡ് ഇല്ലെന്ന് പറഞ്ഞ് പ്രതി പോലീസിനോട് കയര്‍ക്കുകയും ചെയ്തു. കാറില്‍ സൂക്ഷിച്ചിരുന്ന യൂണിഫോം കാണിക്കുകയും ചെയ്തു. തുടര്‍ന്ന് തന്ത്രപരമായി യുവാവിനെ ഡിവൈഎസ്പിയുടെ സമീപം എസ്‌ഐ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കള്ളി വെളിച്ചത്താവുകയായിരുന്നു.

അതേസമയം ഇയാള്‍ എന്തിന് ഇവിടെ എത്തിയെന്ന കാര്യം പോലീസിനോട് തുറന്ന് പറയുവാന്‍ തയ്യാറായിട്ടില്ല. ഇതിന് മുമ്പും ഐപിഎസ് ഓഫീസര്‍ ചമഞ്ഞ് യുവാവ് പണം തട്ടിയതായി വിവരമുണ്ട്. പോലീസിനെ ദുരുപയോഗം ചെയ്തതിനും ആള്‍മാറാട്ടം നടത്തിയതിനുമാണ് പ്രതിക്കെതിരെ കേസ് എടുത്തിരിക്കുന്നത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് മൂന്നാര്‍ എസ്‌ഐ പി ജിതേഷ് പറഞ്ഞു. മൂന്നാര്‍ ഡിവൈഎസ്പി എന്‍ അനിരുദ്ധന്‍ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുന്നുണ്ട്.

പ്രതി ഇവിടെ എന്ത

ിനെത്തിയെന്നതും ലക്ഷ്യവുമാണ് പരിശോധിക്കുന്നത്.  സംഭവത്തില്‍ മൂന്നാര്‍ സ്റ്റേഷനിലേക്ക് തലേ ദിവസം വിളിച്ച ആളുടെ നമ്പറും കണ്ടെത്തിയിട്ടുണ്ട്. ഇയാളോട് ഇന്ന് സ്‌റ്റേഷനിലെത്താനും പോലീസ് അറിയിപ്പ് നല്‍കിയിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Environment

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

Kerala

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

India

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

Kerala

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

Kerala

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

ഡൽഹി റോഡിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ച് മസ്ജിദാക്കി മാറ്റി ; ഗതാഗതത്തിന് തടസം , രേഖകളുമില്ല : ബുൾഡോസർ നടപടിയ്‌ക്ക് നീക്കം

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പുനര്‍നാമകരണം ഹൈക്കോടതിയെ അറിയിച്ചു, മറ്റു നടപടികളില്‍ സാവകാശം

സിജെപി നേതാക്കള്‍ രണ്ടു കോടി നഷ്ടപരിഹാരം നല്‍കണം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.